ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:00, 4 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗ്: Manual revert |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
[[പ്രമാണം:20505-pravesanolsavam.jpg|ലഘുചിത്രം]] | [[പ്രമാണം:20505-pravesanolsavam.jpg|ലഘുചിത്രം]] | ||
'''നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരു ഉത്സവ കാലം.2022 ജൂൺ 1 പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ രാജൻ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ചന്ദ്രൻ ,കെ വി സാവിത്രി ടീച്ചർ,ടി പ്രേമ ,രേഷ്മ ,ടി പി സലാമു ,മഹാലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരണം ഉണ്ടായി. നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.
''' | '''''നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരു ഉത്സവ കാലം.2022 ജൂൺ 1 പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ രാജൻ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ചന്ദ്രൻ ,കെ വി സാവിത്രി ടീച്ചർ,ടി പ്രേമ ,രേഷ്മ ,ടി പി സലാമു ,മഹാലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരണം ഉണ്ടായി. നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.

=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
'''2022 വർഷത്തെ പരിസ്ഥിതി ദിനം തിരുമിറ്റക്കോട് പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി സവിത വൃക്ഷതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പരിസ്ഥിതി ദിനപ്രതിഞ്ജ പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ ഉണ്ടായി.''' | '''''2022 വർഷത്തെ പരിസ്ഥിതി ദിനം തിരുമിറ്റക്കോട് പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി സവിത വൃക്ഷതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പരിസ്ഥിതി ദിനപ്രതിഞ്ജ പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ ഉണ്ടായി.''''' | ||

[[പ്രമാണം:20505-environment day.jpg|ലഘുചിത്രം|236x236ബിന്ദു]] | [[പ്രമാണം:20505-environment day.jpg|ലഘുചിത്രം|236x236ബിന്ദു]] | ||
വരി 22: | വരി 22: | ||
=== അന്താരാഷ്ട്ര യോഗാദിനം === | === അന്താരാഷ്ട്ര യോഗാദിനം === | ||
'''യോഗ മാനവികതക്ക്''' | '''''യോഗ മാനവികതക്ക്''''' | ||
'''അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാചാര്യൻ കെ രവിപ്രകാശ് കുട്ടികൾക്ക് ക്ലാസ് നൽകി.''' | '''''അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാചാര്യൻ കെ രവിപ്രകാശ് കുട്ടികൾക്ക് ക്ലാസ് നൽകി.''''' | ||
[[പ്രമാണം:20505-yogaday.jpg|ലഘുചിത്രം]] | [[പ്രമാണം:20505-yogaday.jpg|ലഘുചിത്രം]] | ||
'''നിത്യ ജീവിതത്തിൽ നിർബന്ധമായും അനുവർത്തിക്കേണ്ട ലഘു വ്യായാമങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.''' | '''''നിത്യ ജീവിതത്തിൽ നിർബന്ധമായും അനുവർത്തിക്കേണ്ട ലഘു വ്യായാമങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.''''' | ||
=== വായനദിനം === | |||
'''''വായനയുടെ മഹത്വം വിളിച്ചോതിക്കൊണ്ടു ഈ വർഷത്തെ വായനാ വാരാഘോഷത്തിനു''''' | |||
'''''റാലിയോടെ തുടക്കം കുറിച്ചു .കാവയത്രികളായ മണ്ണിൽ ശ്രീലത,ഹിബ നസ്‌റിൻ എന്നിവർ''''' | |||
'''''പങ്കെടുത്തു .വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു.''''' | |||
'''''വായന വരം സമാപനത്തിൽ ചിത്രലേഖ ടീച്ചർ പങ്കെടുത്തു .ടീച്ചറുടെ സമ്മാനമായി''''' | |||
[[പ്രമാണം:20505-vayanadinam.jpg|ലഘുചിത്രം]] | |||
'''''സ്കൂളിലേക്ക് പുസ്തകങ്ങളും ലഭിച്ചു.''''' | |||
=== ബോധവത്കരണ ക്ലാസ് === | |||
'''''ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.''''' | |||
[[പ്രമാണം:20505-anti drugs day.jpg|ലഘുചിത്രം]] | |||
'''''ചാലിശ്ശേരി പോലീസ് സ്റ്റേഷണനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എ ശ്രീകുമാർ ക്ലാസിനു നേതൃത്വം നൽകി .''''' | |||
=== ബഷീർ ദിനം === | |||
'''''ബഷീർ ദിനം ആർട്ടിസ്റ്റ് ബാലമുരളി ഉദ്‌ഘാടനം ചെയ്തു .ബഷീർ കൃതികളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി''''' | |||
'''''കുട്ടികൾ വേദിയിൽ നിറഞ്ഞാടി .നാടൻപാട്ടുകളും ശബ്ദാനുകരണങ്ങളുമായി ശ്രീ ബാലമുരളി കുട്ടികൾക്കൊപ്പം ചേർന്നു .''''' | |||
[[പ്രമാണം:20505-basheer day.jpg|ലഘുചിത്രം]] | |||
'''''പാത്തുമ്മയും ,കുഞ്ഞിപ്പാത്തുവും,ഒറ്റക്കണ്ണൻ പോക്കറുമെല്ലാം വിരുന്നിനെത്തി ബഷീർ ദിനം പൊടിപൊടിച്ചു.''''' | |||

=== ചന്ദ്ര ദിനം === | |||
'''''ചാന്ദ്രദിന പ്രത്യേക അസ്സംബ്ലിയിൽ കുട്ടികൾ അമ്പിളി കവിതകൾ അവതരിപ്പിച്ചു.നാലാം ക്ലാസ്സിലെ കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു.''''' | |||
'''''രസകരവും ആവേശകരവുമായി ചന്ദ്രമനുഷ്യനുമായി അഭിമുഖ സംഭാഷണം നടത്തി.കുട്ടികൾ നിർമിച്ച റോക്കറ്റുകളുടെ പ്രദർശനവും''''' | |||
[[പ്രമാണം:20505-chandradinam.jpg|ലഘുചിത്രം]] | |||
'''''ഉണ്ടായി.