"സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍മാലിക്ക് |
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍മാലിക്ക് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം=picture2.jpg‎|
സ്കൂള്‍ ചിത്രം=picture2.jpg‎|
}}
}}

22:07, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര
വിലാസം
പുറേറക്കര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Sunirmaes




തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ്സ്.എച്ച്.എസ്.. പുറേറക്കര ‍. മുണ്ടൂര്‍ മേക്കാട്ടുകുുളം കുടുംബം 1902-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പരേതനായ ശ്രീു മേക്കാട്ടുകുുളങ്ങര ലോനപ്പന്‍ വാറപ്പന്‍ എന്ന ൮ക്തിയുടെ പരിശ്രമഫലമായി 1925 ല്‍ സെന്റ് ജോര്‍ജ്സ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ആരംഭി‍ച്ച ഈ വിദ്യാലയം 1957 ല്‍ ‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീു.എം.‍‍ടി. ‍ജോസഫ് മാസ്റ്ററുടെ അശ്രാന്ത പരിശ്രമഫലമായി ഈ സ്കൂള്‍ മികച്ച സ്കൂളുകളുടെ നിരയിലേയ്ക് ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളില്‍ ഒരു കംപ്യൂട്ട്ര്‍ ‍ലാബുണ്ട്. ലാബില്‍ 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുണ്ടൂര്‍ മേക്കാട്ടുകുുളം കുടുംബമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ.ജോര്‍ജ്ജ് അഗസറ്റിന്‍'' മാനേജര്‍ സ്ഥാനം വഹിക്കുന്നു .
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. 'ജയലത. കെ. ഇഗ്നേഷ്യസാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 ശ്രീ എം.‍‍ടി. ‍ജോസഫ് മാസ്റ്റ‍‍ര്‍
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ. കെ. മാധവന്‍ ഭട്ടതിരിപ്പാട്
1929 - 41 ശ്രീ.ടി.കെ.അന്തപ്പന്‍ മാസ്റ്റ‍‍ര്‍
1941 - 42 ശ്രീമതി .മേരി ജോസഫ്
1942 - 51 ശ്രീ.എം.‍‍ജെ. തോമസ് മാസ്റ്റ‍‍ര്‍
1951 - 55 ശ്രീമതി.കെ.വി.ആര്യ
1955- 58 ശ്രി.ഫ്രാന്‍സിസ് ജോര്‍ജ്ജ്
1958 - 61 ശ്രീമതി.എ.കെ. ലിസി
1961 - 72 ശ്രി.കെ.ആര്‍.പീതാംബരന്‍
1972 - 83 ശ്രീമതി.എ.എം. പ്രേമ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • യൂസഫലി കേ‍‍ച്ചേരി - കവി
  • എം. ആര്‍. അനില്‍കുമാര്‍ - ശാസ്ത്രജ്ഞന്‍
  • പൊഫസര്‍ . പി. ജോണ്‍ - സെന്റ് തോമസ് കോളേജ്


വഴികാട്ടി

{{#multimaps:10.580297,76.153793|zoom=15}}