"ജി.എച്ച്.എസ്. മൂഡംബൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| പ്രധാന അദ്ധ്യാപകന്‍= shobha.k | | പ്രധാന അദ്ധ്യാപകന്‍= shobha.k | ||
| പി.ടി.ഏ. പ്രസിഡണ്ട്= basheer.a | | പി.ടി.ഏ. പ്രസിഡണ്ട്= basheer.a | ||
| സ്കൂള്‍ ചിത്രം= | |ഗ്രേഡ്=2 | ||
| സ്കൂള്‍ ചിത്രം= 06001.png | | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
15:28, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. മൂഡംബൈൽ | |
---|---|
വിലാസം | |
ghsmoodambail manjeshwar ജില്ല | |
സ്ഥാപിതം | 6 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | manjeshwar |
വിദ്യാഭ്യാസ ജില്ല | kasargod |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | kannada |
അവസാനം തിരുത്തിയത് | |
06-01-2017 | Ajamalne |
ചരിത്രം
ചരിത്ര സമൃതികളുറങ്ങുന്ന ബേക്കല് കോട്ടയില് നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂള്‍. ഈ വിദ്യാലയം കാസര്‍കോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാര്‍ മേഖലയിലെ ആദ്യകാലതെ 48 വിദ്യാലയളല്‍ ഒന്നാണ്. അരവത്ത് ഭജനമന്ദിരത്തിനടുത്ത് വഴുന്നൊരുടെ പട്ട സ്തലത് പുല്ലു മേഞ്ഞ കെട്ടിടത്തീല്‍ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലപുരം ആസ്താനമായ തെക്കന്‍ കര്‍ണ്ണാടക ജില്ല വിദ്യാഭ്യാസ ബോര്‍ഡിണ്ടെ കീഴിലായിരുന്നു വിദ്യാലയം.വി.വി .ക്രിഷണ്‍ന്‍ ഉദുമക്കാരന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റ്ര്. 1961ലെ മഴക്കലത്ത് സ്കൂള്‍ കെട്ടീടം തകര്‍ന്നു വീണു. പിന്നീടു തച്ചന്‍ങാടിനു വടക്ക് ക്രിഷ്നന്‍ മണിയണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവര്‍ത്തിച്ചു.
ഭൗതികസൗകര്യങ്ങള്‍
2 ഏക്കര്‍ സ്തലത്ത് വിശാലമയ കളിസ്ഥലം ഉള്‍പ്പെടെ 5 കെട്ടങ്ങള്‍.
വിശാലമായ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് റൂമും നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- വിഷയാധിഷ്ടിത ക്ലബ്ബുകൾ
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
1954 വി.വി ക്രിഷ്ണ്ന്‍ ഉദുമക്കാരന്‍ 1954 പുളിമുറ്റം നാരായണ റാവു 1954 ടി.കെ. കുഞിക്രിഷ്ണന്‍ 1955 പി.എ. ഖാദര്‍ നീലേശ്വരം 1956 കെ.വി.ബാലക്രിഷ്ണന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- തച്ചങ്ങാട് ബാലക്രിഷ്ണന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|