"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ചെ.)No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}

[[പ്രമാണം:L112.png|നടുവിൽ]]
<gallery>
പ്രമാണം:Lk45 800x600.jpg
പ്രമാണം:Lk46 800x600.jpg
പ്രമാണം:Lk48 800x600.jpg

{{Infobox littlekites
പ്രമാണം:Sheena823.JPG| കൈറ്റ് മിസ്ട്രസ്
ഷീന ജോയ്
|സ്കൂൾ കോഡ്=
പ്രമാണം:Lkm446.jpg|കൈറ്റ് മിസ്ട്രസ് ജസ്റ്റീന ജറോം
|അധ്യയനവർഷം=

|യൂണിറ്റ് നമ്പർ=

|അംഗങ്ങളുടെ എണ്ണം=
</gallery>
|വിദ്യാഭ്യാസ ജില്ല=

|റവന്യൂ ജില്ല=
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ  ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകൾ രൂപീകരിക്കപ്പെട്ടു.  ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. അപേക്ഷിക്കുന്ന സ്‌കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത സ്‌കൂളുകൾക്കാണ് ക്ലബ്ബുകൾ നൽകുന്നത്.
|ഉപജില്ല=

|ലീഡർ=
നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. 2018ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.
|ഡെപ്യൂട്ടി ലീഡർ=

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
സ്‌കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകരെ യൂണിറ്റിന്റെ ചുമതലക്കാരായി തെരെഞ്ഞടുത്തു.അദ്ധ്യാപികമാരായ ഷീന ജോയ്,ജസ്റ്റീന ജറോം എന്നിവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. . സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്നു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=

|ചിത്രം=
C.K.C.G.H.S.PONNURUNNI-യിൽ 2018 മാർച്ച് മാസത്തിൽ തടത്തിയ online test ന്റെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. little kite masters ആയി 2 അദ്ധ്യാപകരെയും തെരഞ്ഞെടുത്തു. അവർ വെക്കേഷൻ സമയത്ത് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ജൂൺ 18-ാം തിയതി തൃപ്പൂണിത്തുറ ഉപജില്ലയിൽ നിന്നുള്ള മാസ്റ്റർ ട്രെയിനി യായ ശ്രീ പ്രകാശ് പ്രഭു, ശ്രീ സിജൊ ചാക്കോ എന്നിവർ ലിറ്റിൽ കൈറ്റ്‌സിന് ആദ്യ പരിശീലനം നടത്തി. അന്നുതന്നെ ഹെഡ്‌മിസ്‌ട്രസ്സ്, മദർ സുപ്പിരിയർ, മാസ്റ്റർ trainers എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടന കർമ്മവും നിർവഹിക്കപ്പെട്ടു. P.T.A യോഗത്തിൽ കൈറ്റ് മാസ്റ്റർ പ്രതിനിധി ലിറ്റിൽ കൈറ്റ്സിനെ P.T.A. members ന് പരിചയപ്പെടുത്തുകയുണ്ടായി.  . എല്ലാ ബുധനാഴ്ച്ചകളിലും ഒരോ മണിക്കൂർ വീതം മോഡ്യൂൾ  പ്രകാരം  ക്ലാസ് നയിച്ചു പോകുന്നു. കുടാതെ  വർഷത്തിൽ 4 expert ക്ലാസുകൾ എടുക്കാൻ നിർദ്ദേശമുണ്ട്. കുട്ടികൾ record, minutes book, leader's diary, account book എന്നിവ സൂക്ഷിച്ചുപോരുന്നു. ഇതിന് ഗവൺമെന്റിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്
|ഗ്രേഡ്=

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
പ്രവർത്തനം വിലയിരുത്തി കുട്ടികൾക്ക് വർഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകൾ നൽകും. സ്‌കൂളുകൾക്ക് ക്ലബ് പ്രവർത്തനത്തിന് ആവശ്യമായ ധനസഹായം കൈറ്റ് നൽകും. സംസ്ഥാനതലത്തിൽ മികച്ച ക്ലബ്ബുകൾക്ക് പുരസ്‌കാരങ്ങൾ നൽകും.

==== പ്രവർത്തനങ്ങൾ ====

18/06/2018-ലിറ്റിൽ കൈറ്റ് യൂണിറ്റ് ഉൽഘാടനം,ആദ്യ പരിശീലനം

04/07/2018-രണ്ടാം ഘട്ട പരിശീലനം-ടുപ്പി ട്യൂബ് ടെസ്ക്ക് പരിശീലനം

13/07/2018-ആനിമേഷൻ പരിശീലനം കൂടുതൽ തലങ്ങളിലേക്ക്

19/07/2018-ആനിമേഷൻ പരിശീലനം

25/07/2018-ഗ്രാഫിക്സ് സോഫ്ററ് വെയർ പരിശീലനം-ജിമ്പ്

01/08/2018-ഇൻങ്ക്സ്ക്കേപ്പ് പരിശീലനം

04/08/2018-വീഡിയോ എഡിറ്റിംഗ്

08/08/2018-ഇ-മാഗസിൻ തയ്യാറെടുപ്പ്

ONAM CELEBRATION 2019
== '''ഡിജിറ്റൽ പൂക്കളം'''==
[[പ്രമാണം:26059-ekm-dp-2019-1.png|ലഘുചിത്രം|digital pookkalam IXE]]
[[പ്രമാണം:26059-ekm-dp-2019-2.png|ലഘുചിത്രം|digital pookkalam XE]]
[[പ്രമാണം:26059-ekm-dp-2019-3.png|ലഘുചിത്രം|digital pookkalam VIIIG]]

[[വർഗ്ഗം:Dp2019]]

14:20, 17 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകൾ രൂപീകരിക്കപ്പെട്ടു. ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. അപേക്ഷിക്കുന്ന സ്‌കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത സ്‌കൂളുകൾക്കാണ് ക്ലബ്ബുകൾ നൽകുന്നത്.

നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. 2018ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.

സ്‌കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകരെ യൂണിറ്റിന്റെ ചുമതലക്കാരായി തെരെഞ്ഞടുത്തു.അദ്ധ്യാപികമാരായ ഷീന ജോയ്,ജസ്റ്റീന ജറോം എന്നിവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. . സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്നു

C.K.C.G.H.S.PONNURUNNI-യിൽ 2018 മാർച്ച് മാസത്തിൽ തടത്തിയ online test ന്റെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. little kite masters ആയി 2 അദ്ധ്യാപകരെയും തെരഞ്ഞെടുത്തു. അവർ വെക്കേഷൻ സമയത്ത് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ജൂൺ 18-ാം തിയതി തൃപ്പൂണിത്തുറ ഉപജില്ലയിൽ നിന്നുള്ള മാസ്റ്റർ ട്രെയിനി യായ ശ്രീ പ്രകാശ് പ്രഭു, ശ്രീ സിജൊ ചാക്കോ എന്നിവർ ലിറ്റിൽ കൈറ്റ്‌സിന് ആദ്യ പരിശീലനം നടത്തി. അന്നുതന്നെ ഹെഡ്‌മിസ്‌ട്രസ്സ്, മദർ സുപ്പിരിയർ, മാസ്റ്റർ trainers എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടന കർമ്മവും നിർവഹിക്കപ്പെട്ടു. P.T.A യോഗത്തിൽ കൈറ്റ് മാസ്റ്റർ പ്രതിനിധി ലിറ്റിൽ കൈറ്റ്സിനെ P.T.A. members ന് പരിചയപ്പെടുത്തുകയുണ്ടായി. . എല്ലാ ബുധനാഴ്ച്ചകളിലും ഒരോ മണിക്കൂർ വീതം മോഡ്യൂൾ പ്രകാരം ക്ലാസ് നയിച്ചു പോകുന്നു. കുടാതെ വർഷത്തിൽ 4 expert ക്ലാസുകൾ എടുക്കാൻ നിർദ്ദേശമുണ്ട്. കുട്ടികൾ record, minutes book, leader's diary, account book എന്നിവ സൂക്ഷിച്ചുപോരുന്നു. ഇതിന് ഗവൺമെന്റിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്

പ്രവർത്തനം വിലയിരുത്തി കുട്ടികൾക്ക് വർഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകൾ നൽകും. സ്‌കൂളുകൾക്ക് ക്ലബ് പ്രവർത്തനത്തിന് ആവശ്യമായ ധനസഹായം കൈറ്റ് നൽകും. സംസ്ഥാനതലത്തിൽ മികച്ച ക്ലബ്ബുകൾക്ക് പുരസ്‌കാരങ്ങൾ നൽകും.

പ്രവർത്തനങ്ങൾ

18/06/2018-ലിറ്റിൽ കൈറ്റ് യൂണിറ്റ് ഉൽഘാടനം,ആദ്യ പരിശീലനം
04/07/2018-രണ്ടാം ഘട്ട പരിശീലനം-ടുപ്പി ട്യൂബ് ടെസ്ക്ക് പരിശീലനം
13/07/2018-ആനിമേഷൻ പരിശീലനം കൂടുതൽ തലങ്ങളിലേക്ക്
19/07/2018-ആനിമേഷൻ പരിശീലനം
25/07/2018-ഗ്രാഫിക്സ് സോഫ്ററ് വെയർ പരിശീലനം-ജിമ്പ്
01/08/2018-ഇൻങ്ക്സ്ക്കേപ്പ് പരിശീലനം
04/08/2018-വീഡിയോ എഡിറ്റിംഗ്
08/08/2018-ഇ-മാഗസിൻ തയ്യാറെടുപ്പ്

ONAM CELEBRATION 2019

ഡിജിറ്റൽ പൂക്കളം

digital pookkalam IXE
digital pookkalam XE
digital pookkalam VIIIG