"വി വി എച്ച് എസ് എസ് താമരക്കുളം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 40: വരി 40:
<center><gallery heights="400" widths="400" mode="nolines">
<center><gallery heights="400" widths="400" mode="nolines">
പ്രമാണം:36035 nsssm1.jpeg  |നടുവിൽ|ലഘുചിത്രം|
പ്രമാണം:36035 nsssm1.jpeg  |നടുവിൽ|ലഘുചിത്രം|
Ff2023-logo.png ഫ്രീഡം ഫെസ്റ്റ് 2023‍‍
------------------------
പരിശീലനം @ മാതൃകാപേജ്
പ്രമാണം:36035 SN1.jpg
</gallery></center>
</gallery></center>

13:55, 15 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

നാഷണൽ സർവീസ് സ്കീം

നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ഇന്ത്യാ ഗവൺമെന്റ്, യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ഒരു കേന്ദ്രമേഖലാ പദ്ധതിയാണ്. +2 ബോർഡ് തലത്തിലുള്ള സ്‌കൂളുകളിലെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥി യുവാക്കൾക്കും സാങ്കേതിക സ്ഥാപനത്തിലെ വിദ്യാർത്ഥി യുവാക്കൾക്കും കോളേജുകളിലെയും ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്കും സർക്കാർ നേതൃത്വം നൽകുന്ന വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാൻ ഇത് അവസരം നൽകുന്നു. കമ്മ്യൂണിറ്റി സേവനം നൽകുന്നതിൽ യുവ വിദ്യാർത്ഥികൾക്ക് അനുഭവപരിചയം നൽകുക എന്നതാണ് എൻഎസ്എസിന്റെ ഏക ലക്ഷ്യം.നമ്മുടെ സ്കൂളിൽ എൻഎസ്എസ് രണ്ട് ബാച്ചുകളിലായി 100 വിദ്യാർഥികൾ പ്രവർത്തിക്കുന്നു

കെ രഘുകുമാർ (എൻഎസ്എസ് പ്രോഗ്രാം ഓഫീസർ )

സപ്തദിന സഹവാസ ക്യാമ്പ് 2022

NSS unit ന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 26 / 12 / 2022 തിങ്കളാഴ്ച മുതൽ Govt. LPS പാലമേൽ വച്ച് നടന്നു.

പുസ്തക തണൽ

വി വി എച്ച് എസ് എസ് താമരക്കുളം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുസ്തക തണൽ പരിപാടിയുടെ ഭാഗമായി കരിമുളക്കൽ ESI ഹോസ്പിറ്റൽ സന്ദർശിച്ച് അലമാരയും പുസ്തകങ്ങളും നൽകി.

ഭക്ഷണ പൊതി നൽകി

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ചാരുംമൂട്ടിൽ സ്ഥാപിച്ച ഭക്ഷണ അലമാരയിലേക്കു് വി വി എച്ച് എസ് എസ് താമരക്കുളം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കൊണ്ടുവന്ന ഭക്ഷണപൊതി നൽകി.

തെളിമ

തെളിമ പരിപാടിയുടെ ഭാഗമായി അംഗൻവാടി സന്ദർശിച്ച് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും നൽകി

Seed ball നിർമ്മാണം

പച്ചക്കറി തൈകൾ മുളപ്പിച്ച് വിതരണം ചെയ്യുന്നു

സന്നദ്ധം-2023 ഉദ്ഘാടനം

നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ ജീവരക്ഷാ പ്രവർത്തനങ്ങളുടെ ( സന്നദ്ധം ) കായംകുളം ക്ലസ്റ്റർ തല ഉദ്ഘാടനം താമരക്കുളം വിവിഎച്ച്എസ് എസ് ൽ നടന്നു.താമരകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജി വേണു ഉൽഘാടനം ചെയ്ത യോഗത്തിൽ പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ആർ രതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കായംകുളം ഫയർ & റെസ്ക്യു അസ്സി. സ്റ്റേഷൻ ഓഫീസർ C T റോയി ,സീനിയർ ഓഫീസർ എസ് സന്തോഷ് കുമാർ എന്നിവർ ബോധവത്ക്കരണ ക്ലാസ് നയിച്ചു.എൻ എസ് എസ് കായംകുളം PAC അംഗം എം ജെയിംസ് എൻ എസ് എസ് സന്ദേശം നൽകി, NSS പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ യോഗത്തിൽ സ്വാഗതം ആശംസിച്ചു , പി ടി എ വൈസ് പ്രസിഡന്റ് മാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, സീനിയർ അദ്ധ്യാപകൻ ആർ ഹരി ലാൽ, സ്റ്റാഫ് സെക്രട്ടറിമാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .എൻ എസ് എസ് വോളന്റിയർ ലീഡർ ആർ അനുജ നന്ദിയും രേഖ പെടുത്തി.