"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
<big>'''ലിറ്റിൽ കൈറ്റ്സ്'''</big>
[[പ്രമാണം:36045-ലിറ്റിൽ കൈറ്റ്സ്.png|നടുവിൽ|ലഘുചിത്രം]]
വിവര വിനിമയ സാങ്കേതിക രംഗത്ത് കഴിവും താൽപര്യവുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായിരുന്നു 'ഹായ് സ്കൂൾ കുട്ടികൂട്ടം’.ഇതിനെ പിന്നീട് വിപുലീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് 'എന്ന പേരിലാക്കി.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നത്.ഒരു യൂണിറ്റ്  പ്രവർത്തിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ കുട്ടികളുടെ എണ്ണം 20 ആണ്. 8-ആം ക്ലാസിലെ കുട്ടികൾക്ക്  പ്രവേശന പരീക്ഷ നടത്തിയാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഈ സ്കൂളിൽ 2019 മുതൽ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ്  പ്രവർത്തിച്ചു വരുന്നു.കൈറ്റ് മിസ്ട്രസസ്  '''ഷാമിനി .എം.കെ, ബിന്ദു.എസ്''' എന്നീ അധ്യാപികമാർ  കുട്ടികൾക്ക്  ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്ന കുട്ടികൾക്ക്  S.S.L.C  പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നതാണ്.[[പ്രമാണം:36045-pookkalam2.jpg|ലഘുചിത്രം|178x178px|'''ഡിജിറ്റൽ പൂക്കളം''']]
[[പ്രമാണം:36045-pookkalam-1.jpg|ഇടത്ത്‌|ലഘുചിത്രം|'''ഡിജിറ്റൽ പൂക്കളം'''|190x190px]][[പ്രമാണം:ലിറ്റിൽ കൈറ്റ്സ്( 2019-21).png|നടുവിൽ|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് (2019-21)'''|പകരം=|304x304ബിന്ദു]]
'''[[:പ്രമാണം:ഡിജിറ്റൽ മാഗസിൻ-2021.pdf|ഡിജിറ്റൽ മാഗസിൻ]]'''
'''<big>ലിറ്റിൽ കൈറ്റ്സ്  സ്കൂൾതല ക്യാമ്പ്</big>'''
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഉത്ഘാടനം  20/01/2022 രാവിലെ 10.00മണിയ്ക്ക് ശ്രി.സുരേഷ്കുമാർ. റ്റി.എം നിർവ്വഹിച്ചു.തദവസരത്തിൽ എസ്.ഐ.റ്റി.സി  ശ്രി.ശശി.എസ്  ലിറ്റിൽ കൈറ്റ്സിൻറെ പ്രവർത്തനത്തെ സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തുകയുണ്ടായി. തുടർന്ന് കൈറ്റ് മിസ്റ്റേഴ്സ് ആയ ഷാമിനി.എംകെ, ബിന്ദു.എസ് എന്നിവർ ക്ലാസ്സുകൾ  നയിച്ചു.
[[പ്രമാണം:36045-school level class2.jpg|നടുവിൽ|ലഘുചിത്രം|326x326px|'''<big>സ്കൂൾതല ക്യാമ്പ് 2020-23</big>''']]
[[പ്രമാണം:36045-school level class1.jpg|ഇടത്ത്‌|ലഘുചിത്രം|438x438px|'''<big>സ്കൂൾതല ക്യാമ്പ് 2020-23</big>''']]
[[പ്രമാണം:36045school level class3.jpg|ലഘുചിത്രം|433x433px|'''<big>സ്കൂൾതല ക്യാമ്പ് 2020-23</big>'''|നടുവിൽ]]
                                                                                                     
'''<big>ഉപജില്ലാ യുവജനോത്സവ പങ്കാളിത്തം</big>'''
2022 നവം.  14,15,16,17,18,19 എന്നീ തീയതികളിൽ കായംകുളം ഗവ. ബോയ്സ് എച്ച് എസ് എസ് ,കായംകുളം ഗവ. ഗേൾസ് എച്ച് എസ് എസ്, കായംകുളം ഗവ.യു പി എസ്  എന്നിവിടങ്ങളിൽ വെച്ച് നടന്ന കായംകുളം ഉപജില്ലാ യുവജനോത്സത്തിൻറെ  പ്രോഗ്രാം ഡോക്കുമെൻറേഷനായി  ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുക്കുകയുണ്ടായി
[[പ്രമാണം:Youthfesival1.jpg|ഇടത്ത്‌|ലഘുചിത്രം|381x381px|'''സബ്ജില്ലാ യുവ‍നോത്സവം 2022ഡോക്കുമെൻറേഷൻ''']]
[[പ്രമാണം:Youthfesival2.jpg|ലഘുചിത്രം|369x369px|'''സബ്ജില്ലാ യുവ‍നോത്സവം 2022''' '''ഡോക്കുമെൻറേഷൻ''']]
[[പ്രമാണം:Youthfesival3.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു|'''സബ്ജില്ലാ യുവ‍നോത്സവം 2022''' '''ഡോക്കുമെൻറേഷൻ''']]




<big>'''ലിറ്റിൽ കൈറ്റ്സ്'''</big>
[[പ്രമാണം:36045-ലിറ്റിൽ കൈറ്റ്സ്.png|നടുവിൽ|ലഘുചിത്രം]]


'''<u><big>ഐടി കോർണർ</big></u>'''


വിവര വിനിമയ സാങ്കേതിക രംഗത്ത് കഴിവും താൽപര്യവുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായിരുന്നു 'ഹായ് സ്കൂൾ കുട്ടികൂട്ടം’.ഇതിനെ പിന്നീട് വിപുലീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് 'എന്ന പേരിലാക്കി.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നത്.ഒരു യൂണിറ്റ് പ്രവർത്തിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ കുട്ടികളുടെ എണ്ണം 20 ആണ്. 8-ആം ക്ലാസിലെ കുട്ടികൾക്ക്  പ്രവേശന പരീക്ഷ നടത്തിയാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഈ സ്കൂളിൽ 2019 മുതൽ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ്  പ്രവർത്തിച്ചു വരുന്നു.കൈറ്റ് മിസ്ട്രസ് /മാസ്റ്റേഴ്സ്  ആയ രണ്ട് അധ്യാപകരാണ്  കുട്ടികൾക്ക്  ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിവരുന്നത്. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്ന കുട്ടികൾക്ക്  S.S.L.C  പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നതാണ്.[[പ്രമാണം:36045-pookkalam2.jpg|ലഘുചിത്രം|213x213px|'''ഡിജിറ്റൽ പൂക്കളം''']]
വിജ്‍ഞാനത്തിൻറെയും നൂതനാശയ നിർമ്മിതിയുടെയുംസാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാ‍ർ 2023ആഗസ്റ്റ് 12മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് '''"സ്വതന്ത്ര വിജ്‍ഞാനോത്സവം"(ഫ്രീഡം ഫെസ്റ്റ് 2023)''' എന്ന പരിപാടി സംഘടിപ്പിച്ചത്.
[[പ്രമാണം:36045-pookkalam-1.jpg|ഇടത്ത്‌|ലഘുചിത്രം|'''ഡിജിറ്റൽ പൂക്കളം'''|214x214px]][[പ്രമാണം:ലിറ്റിൽ കൈറ്റ്സ്( 2019-21).png|നടുവിൽ|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് (2019-21)'''|പകരം=|304x304ബിന്ദു]]


'''ഡിജിറ്റൽ മാഗസിൻ'''
'''ഫ്രീഡം ഫെസ്റ്റ് 2023''' ൻറെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച  '''ഐടി കോർണറി'''ൽ സ്വതന്ത്ര സോഫ്റ്റ് വെയർ ആശയങ്ങളുടെ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ പ്രചരണവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ആസൂത്രണം ചെയ്തത്.'''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റിൻറെ ഭാഗമായി സ്കൂളിന് ലഭ്യമായിട്ടുള്ള സ്വതന്ത്ര ഹാർഡ് വെയറായ '''Aurdino''' ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക്സ് പ്രോജക്ടുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും എക്സിബിഷനും സംഘടിപ്പിച്ചു.
[[പ്രമാണം:36045-IT CORNER.jpg|നടുവിൽ|ലഘുചിത്രം|'''ഐടി കോർണർ- എക്സിബിഷൻ''']]

16:58, 13 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്


വിവര വിനിമയ സാങ്കേതിക രംഗത്ത് കഴിവും താൽപര്യവുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായിരുന്നു 'ഹായ് സ്കൂൾ കുട്ടികൂട്ടം’.ഇതിനെ പിന്നീട് വിപുലീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് 'എന്ന പേരിലാക്കി.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നത്.ഒരു യൂണിറ്റ് പ്രവർത്തിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ കുട്ടികളുടെ എണ്ണം 20 ആണ്. 8-ആം ക്ലാസിലെ കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തിയാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഈ സ്കൂളിൽ 2019 മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.കൈറ്റ് മിസ്ട്രസസ് ഷാമിനി .എം.കെ, ബിന്ദു.എസ് എന്നീ അധ്യാപികമാർ കുട്ടികൾക്ക് ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്ന കുട്ടികൾക്ക് S.S.L.C പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നതാണ്.

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് (2019-21)


ഡിജിറ്റൽ മാഗസിൻ


ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഉത്ഘാടനം 20/01/2022 രാവിലെ 10.00മണിയ്ക്ക് ശ്രി.സുരേഷ്കുമാർ. റ്റി.എം നിർവ്വഹിച്ചു.തദവസരത്തിൽ എസ്.ഐ.റ്റി.സി ശ്രി.ശശി.എസ് ലിറ്റിൽ കൈറ്റ്സിൻറെ പ്രവർത്തനത്തെ സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തുകയുണ്ടായി. തുടർന്ന് കൈറ്റ് മിസ്റ്റേഴ്സ് ആയ ഷാമിനി.എംകെ, ബിന്ദു.എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.


സ്കൂൾതല ക്യാമ്പ് 2020-23
സ്കൂൾതല ക്യാമ്പ് 2020-23
സ്കൂൾതല ക്യാമ്പ് 2020-23



ഉപജില്ലാ യുവജനോത്സവ പങ്കാളിത്തം

2022 നവം. 14,15,16,17,18,19 എന്നീ തീയതികളിൽ കായംകുളം ഗവ. ബോയ്സ് എച്ച് എസ് എസ് ,കായംകുളം ഗവ. ഗേൾസ് എച്ച് എസ് എസ്, കായംകുളം ഗവ.യു പി എസ് എന്നിവിടങ്ങളിൽ വെച്ച് നടന്ന കായംകുളം ഉപജില്ലാ യുവജനോത്സത്തിൻറെ പ്രോഗ്രാം ഡോക്കുമെൻറേഷനായി ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുക്കുകയുണ്ടായി

സബ്ജില്ലാ യുവ‍നോത്സവം 2022ഡോക്കുമെൻറേഷൻ
സബ്ജില്ലാ യുവ‍നോത്സവം 2022 ഡോക്കുമെൻറേഷൻ
സബ്ജില്ലാ യുവ‍നോത്സവം 2022 ഡോക്കുമെൻറേഷൻ


ഐടി കോർണർ

വിജ്‍ഞാനത്തിൻറെയും നൂതനാശയ നിർമ്മിതിയുടെയുംസാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാ‍ർ 2023ആഗസ്റ്റ് 12മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് "സ്വതന്ത്ര വിജ്‍ഞാനോത്സവം"(ഫ്രീഡം ഫെസ്റ്റ് 2023) എന്ന പരിപാടി സംഘടിപ്പിച്ചത്.

ഫ്രീഡം ഫെസ്റ്റ് 2023 ൻറെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ഐടി കോർണറിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ആശയങ്ങളുടെ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ പ്രചരണവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ആസൂത്രണം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻറെ ഭാഗമായി സ്കൂളിന് ലഭ്യമായിട്ടുള്ള സ്വതന്ത്ര ഹാർഡ് വെയറായ Aurdino ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക്സ് പ്രോജക്ടുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും എക്സിബിഷനും സംഘടിപ്പിച്ചു.

ഐടി കോർണർ- എക്സിബിഷൻ