"ഗവ.എച്ച്.എസ്. കിഴക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
പി.ടി.ഏ. പ്രസിഡണ്ട്= ജോയി| | പി.ടി.ഏ. പ്രസിഡണ്ട്= ജോയി| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=4 | | |||
| സ്കൂള്‍ ചിത്രം=38087.jpg| | | സ്കൂള്‍ ചിത്രം=38087.jpg| | ||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | ||
}} | }} |
07:28, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കട്ടികൂട്ടിയ എഴുത്ത്
ഗവ.എച്ച്.എസ്. കിഴക്കുപുറം | |
---|---|
വിലാസം | |
കിഴക്കുപുറം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Cpraveenpta |
പത്തനംതിട്ട ജില്ലയില്‍സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.എച്ച്.എസ്. കിഴക്കുപുറം. കിഴക്കുപുറം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1924-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം "ആക്കക്കുഴി സ്കൂള്‍"
എന്നപേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
ചരിത്രം
1924ല്‍pre primary സ്കൂളായി ആരംഭിച്ചു. 1950ലാണ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. അന്ന് L.P.വിഭാഗമേ ഉണ്ടായിരുന്നുള്ളു. 1966 ല്‍ U.P. വിഭാഗം ആരംഭിച്ചു. 1980ല്‍ ആണ് ഇത് ഹൈസ്കൂളായി മാറിയത്.ഹൈസ്കൂള്‍ ആയതിന് ശേഷമുള്ള ആദ്യത്തെ പ്രധാന അദ്ധ്യാപിക - അന്നമ്മ മാത്യു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും െ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |||
1913 - 23 | (വിവരം ലഭ്യമല്ല) | ||
1923 - 29 | |||
1929 - 41 | |||
1941 - 42 | |||
1942 - 51 | |||
1951 - 55 | |||
1955- 58 | |||
1958 - 61 | |||
1961 - 72 | - | 1972 - 83 | |
1983 - 87 | |||
1987 - 88 | |||
1989 - 90 | - | 1990 - 92 | |
1992-01 | |||
2001 - 02 | |||
2002- 04 | |||
2004- 05 | |||
2005 - 08 |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.2746324,76.8305664| zoom=15}}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )