ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,634
തിരുത്തലുകൾ
Scghs44013 (സംവാദം | സംഭാവനകൾ) |
(ചെ.) (2021-22 ലെ പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 93: | വരി 93: | ||
'''കേരളപ്പിറവി ദിനം''' | '''കേരളപ്പിറവി ദിനം''' | ||
ഈ അധ്യയന വർഷത്തേക്ക് കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവം വളരെ വിപുലമായി നടത്താൻ സാധിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അലങ്കരിച്ച ക്ലാസുകളിലേക്ക് കടന്നുചെന്നു കുട്ടികളെ ക്ലാസ് ടീച്ചർ സ്വാഗതം ചെയ്തു . ഈശ്വരപ്രാർത്ഥന ശേഷം കേരളപ്പിറവിയുടെ ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ലിറ്റിൽ ടീച്ചർ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു. എച്ച്. എസ് ,യു.പി വിഭാഗങ്ങളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .യു.പി വിഭാഗം കുട്ടികളുടെ നാടൻപാട്ട് വളരെ ആകർഷകമായിരുന്നു. | ഈ അധ്യയന വർഷത്തേക്ക് കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവം വളരെ വിപുലമായി നടത്താൻ സാധിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അലങ്കരിച്ച ക്ലാസുകളിലേക്ക് കടന്നുചെന്നു കുട്ടികളെ ക്ലാസ് ടീച്ചർ സ്വാഗതം ചെയ്തു . ഈശ്വരപ്രാർത്ഥന ശേഷം കേരളപ്പിറവിയുടെ ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ലിറ്റിൽ ടീച്ചർ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു. എച്ച്. എസ് ,യു.പി വിഭാഗങ്ങളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .യു.പി വിഭാഗം കുട്ടികളുടെ നാടൻപാട്ട് വളരെ ആകർഷകമായിരുന്നു. | ||
വരി 136: | വരി 135: | ||
പാറശ്ശാല രൂപതയുടെ സോഷ്യൽ സർവീസ് സംഘടനയായ ക്ഷേമ യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കായി മൊബൈൽ അഡിക്ഷൻ നെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ് 14/03/2022 ൽ സ്കൂളിൽ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ജോർജ് വെട്ടിക്കാട്ട് അച്ചൻ ഇതിന് നേതൃത്വം നൽകി. ബഹുമാനപ്പെട്ട '''ജയിംസ് ആലക്കുഴി''' അച്ചൻ ക്ലാസ്സുകൾ നയിച്ചു. | പാറശ്ശാല രൂപതയുടെ സോഷ്യൽ സർവീസ് സംഘടനയായ ക്ഷേമ യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കായി മൊബൈൽ അഡിക്ഷൻ നെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ് 14/03/2022 ൽ സ്കൂളിൽ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ജോർജ് വെട്ടിക്കാട്ട് അച്ചൻ ഇതിന് നേതൃത്വം നൽകി. ബഹുമാനപ്പെട്ട '''ജയിംസ് ആലക്കുഴി''' അച്ചൻ ക്ലാസ്സുകൾ നയിച്ചു. | ||
[[പ്രമാണം:44013 B3.jpg|ലഘുചിത്രം|ബോധവത്കരണ ക്ലാസ് ]] | [[പ്രമാണം:44013 B3.jpg|ലഘുചിത്രം|ബോധവത്കരണ ക്ലാസ് ]] | ||
== '''അമൃത മഹോത്സവം 2021''' == | |||
[[പ്രമാണം:44013 AM8.jpg|ലഘുചിത്രം|അമൃത മഹോത്സവം 2021]] | |||
അമൃത മഹോത്സവം 2021 ഭാഗമായി ബാലരാമപുരം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കായി നടത്തിയ ദേശഭക്തിഗാനം പ്രാദേശിക ചരിത്ര രചന എന്നിവയിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്ക് ബിആർസി യിൽ നിന്ന് ലഭിച്ച ട്രോഫികൾ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ വിതരണം ചെയ്തു. | |||
== '''യു എസ് എസ് സ്കോളർഷിപ്പ്''' == | |||
2020 -21 വർഷത്തിൽ '''യു എസ് എസ്''' സ്കോളർഷിപ്പിന് 12 കുട്ടികൾ അർഹരായി.അതിൽ രണ്ടു കുട്ടികൾ ഗിഫ്റ്റഡ് കുട്ടികൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. |
തിരുത്തലുകൾ