"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →ചിത്രങ്ങൾ |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
==ലിറ്റിൽകൈറ്റ്സ്== | ==ലിറ്റിൽകൈറ്റ്സ്== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യങ്ങ് ഞ ത്തിന്റെ ഭാഗമായി ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 2018 ഫെബ്രുവരിയിൽ പോപ്പ് പയസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബ് യൂണിറ്റ് രജിസ്ട്രേഷൻ ചെയ്തു. 8-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും തുടർന്നു മാർച്ച് 3 നു അഭിരുചി പരീക്ഷ നടത്തി 22 കുട്ടികളെ തിരഞ്ഞെടുത്തു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യങ്ങ് ഞ ത്തിന്റെ ഭാഗമായി ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 2018 ഫെബ്രുവരിയിൽ പോപ്പ് പയസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബ് യൂണിറ്റ് രജിസ്ട്രേഷൻ ചെയ്തു. 8-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും തുടർന്നു മാർച്ച് 3 നു അഭിരുചി പരീക്ഷ നടത്തി 22 കുട്ടികളെ തിരഞ്ഞെടുത്തു. | ||
13:38, 3 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യങ്ങ് ഞ ത്തിന്റെ ഭാഗമായി ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 2018 ഫെബ്രുവരിയിൽ പോപ്പ് പയസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബ് യൂണിറ്റ് രജിസ്ട്രേഷൻ ചെയ്തു. 8-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും തുടർന്നു മാർച്ച് 3 നു അഭിരുചി പരീക്ഷ നടത്തി 22 കുട്ടികളെ തിരഞ്ഞെടുത്തു.
സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപെടുന്നതിന് അവസരം നൽകുകയും ഓരോ കുട്ടിക്കും തനിക്കു അനുയോജ്യമായ മേഖലയോട് അഭിമുഖ്യo ജനിപ്പിക്കുന്നതിനുള്ള അവസരവും ഒരുക്കുന്നു. ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം , റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഹാർഡ് വെയർ, സൈബർ സുരക്ഷ എനിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്കു പരിശീലനം നൽകുന്നു.
ഡിജിറ്റൽ മാഗസിൻ
| ഡിജിറ്റൽ മാഗസിൻ |
|---|
| വായിക്കുക 2021 |

