"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
21:38, 26 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
=== '''<u>ചാന്ദ്രദിനം</u>''' === | === '''<u>ചാന്ദ്രദിനം</u>''' === | ||
'''അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രത്യേക അസംബ്ലി നടത്തി. ചാന്ദ്രയാൻ 3 യുടെ മോഡൽ നിർമ്മിച്ച് അതിനെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ നടത്തപ്പെട്ടു. സ്കൂളിൽ നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 7 A യിലെ നന്ദന ഗോപാൽ, 6A അഞ്ജന കൃഷ്ണൻ എന്നിവർ കരസ്ഥമാക്കി. രണ്ടാം സ്ഥാനം അനാമിക പി എസ് നേടി. തുടർന്ന് കുട്ടികൾ നിർമ്മിച്ച റോക്കറ്റ്, ചാന്ദ്രയാൻ 3 യുടെ മോഡൽ, സോളാർ സിസ്റ്റം, പതിപ്പുകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശനം നടത്തി. ജൂലൈ 14ന് ഉച്ചയ്ക്ക് ചാന്ദ്രയാൻ 3 യുടെ നിക്ഷേപണം സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറിൽ തൽസമയ സംപ്രേഷണം കുട്ടികളെ കാണിച്ചു. കുട്ടികൾക്ക് അത് വളരെ കോരിത്തരിക്കുന്ന നല്ലൊരു അനുഭവമായിരുന്നു. ചാന്ദ്രദിനം വളരെ ഭംഗിയായി തന്നെ സ്കൂളിൽ ആചരിച്ചു.''' | '''അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രത്യേക അസംബ്ലി നടത്തി. ചാന്ദ്രയാൻ 3 യുടെ മോഡൽ നിർമ്മിച്ച് അതിനെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ നടത്തപ്പെട്ടു. സ്കൂളിൽ നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 7 A യിലെ നന്ദന ഗോപാൽ, 6A അഞ്ജന കൃഷ്ണൻ എന്നിവർ കരസ്ഥമാക്കി. രണ്ടാം സ്ഥാനം അനാമിക പി എസ് നേടി. തുടർന്ന് കുട്ടികൾ നിർമ്മിച്ച റോക്കറ്റ്, ചാന്ദ്രയാൻ 3 യുടെ മോഡൽ, സോളാർ സിസ്റ്റം, പതിപ്പുകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശനം നടത്തി. ജൂലൈ 14ന് ഉച്ചയ്ക്ക് ചാന്ദ്രയാൻ 3 യുടെ നിക്ഷേപണം സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറിൽ തൽസമയ സംപ്രേഷണം കുട്ടികളെ കാണിച്ചു. കുട്ടികൾക്ക് അത് വളരെ കോരിത്തരിക്കുന്ന നല്ലൊരു അനുഭവമായിരുന്നു. ചാന്ദ്രദിനം വളരെ ഭംഗിയായി തന്നെ സ്കൂളിൽ ആചരിച്ചു.''' | ||
=== <u>കണ്ടൽ ദിനാചരണം</u> === | |||
https://fb.watch/m0-tDp_-w7/ |