"ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (16662-hm എന്ന ഉപയോക്താവ് ജി യു പി എസ് നാദാപുരം /ക്ലബ്ബുകൾ എന്ന താൾ ഗവ. യു പി സ്കൂൾ നാദാപുരം/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗിക നാമകരണം സ്വീകരിക്കുന്നു) |
(ചെ.) (16662-hm എന്ന ഉപയോക്താവ് ഗവ. യു പി സ്കൂൾ നാദാപുരം/ക്ലബ്ബുകൾ എന്ന താൾ ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: പഴയ തലക്കെട്ടിലേക്ക് തിരിച്ചു പോകുന്നു.) |
||
(വ്യത്യാസം ഇല്ല)
|
22:05, 25 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
കൺവീനർമാർ
മലയാളം ക്ലബ് - ഗീത വി
അറബിക് ക്ലബ് - അബ്ദുൽ ലത്തീഫ് ടി
ഇംഗ്ലീഷ് ക്ലബ് - സുഭാഷ് സി സി
അടിസ്ഥാന ശാസ്ത്രം ക്ലബ് - രമ്യ ആർ ജി
സാമൂഹ്യ ശാസ്ത്രം ക്ലബ് - ഷിബിൻ ചന്ദ്രൻ
ഗണിതം - പ്രശാന്ത് കെ
പ്രവൃത്തിപരിചയം - രേഖ ടി പി
ഉറുദു - നനില
സംസ്കൃതം - സുധാരത്നം എം വി
വിദ്യാരംഗം കലാസാഹിത്യ വേദി- ശ്രീജ കെ
ചിത്രരചനാ ക്ലബ്- സുഭാഷ് സി സി
സംഗീതം - ഗീത വി
ശാസ്ത്രരംഗം - മൊയ്തു കെ പി
URDU CLUB
ഉർദു ദിനത്തിൻ്റെ ഭാഗമായി IQBAL TALENT TEST പരീക്ഷ നടത്തി. അതിൽ 3 കുട്ടികൾക്ക് A Grade ഉം A+ ഉം കിട്ടി
ARABIC CLUB
അഹ്ലൻ അറബിക്:
അറബി ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി കുട്ടികൾക്ക് വേണ്ടി എസ് സി ആർ ടി തയ്യാറാക്കിയ അഹ്ലൻ അറബിക് പദ്ധതി പൂർത്തിയാക്കിയ കോഴിക്കോട് ജില്ലയിലെ ഏക വിദ്യാലയം. കേരളത്തിൽ മുപ്പത് വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
SOCIAL SCIENCE CLUB
റിപബ്ലിക് ദിനാഘോഷം 2022
ഭാവി ഇന്ത്യ എന്റെ കാഴച്ചപ്പാടിൽ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.