"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠന ശാക്തീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഒളകര ജി.എൽ.പി സ്കൂളിൽ പി.ടി.എ യുടെയും അധ്യാപകരുടെയും വേങ്ങര ബി ആർ സി യുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ പഠന ശാക്തീകര പ്രവർത്തനങ്ങളാണ് നടക്കുന്നത്. '''പ്രധാനമായും നടത്തി വരുന്ന പദ്ധതികൾ പരിചയപ്പെടാം''' | |||
== '''മഴവില്ല്''' == | == '''മഴവില്ല്''' == | ||
ഒളകര ജി.എൽ.പി സ്കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 25 ഓളം വിദ്യാർത്ഥികളുടെ പഠന നിലവാരം ഓരോ വർഷവും മെച്ചപ്പെടുത്താനുള്ള 2 മാസം തുടരുന്ന പഠന ശാക്തീകരണ പദ്ധതിയാണ് മഴവില്ല്. ഈ വിദ്യാർത്ഥികൾക്കു വേണ്ട എല്ലാ പഠന സൗകര്യങ്ങളും പി.ടി.എ യിൽ നിന്ന് ലഭ്യമാണ്. വിവിധ പഠന വിഷയങ്ങൾക്കു വേണ്ടി അക്ഷരക്കാർഡുകൾ , അക്ഷരക്കട്ടകൾ , | ഒളകര ജി.എൽ.പി സ്കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 25 ഓളം വിദ്യാർത്ഥികളുടെ പഠന നിലവാരം ഓരോ വർഷവും മെച്ചപ്പെടുത്താനുള്ള 2 മാസം തുടരുന്ന പഠന ശാക്തീകരണ പദ്ധതിയാണ് മഴവില്ല്. ഈ വിദ്യാർത്ഥികൾക്കു വേണ്ട എല്ലാ പഠന സൗകര്യങ്ങളും പി.ടി.എ യിൽ നിന്ന് ലഭ്യമാണ്. വിവിധ പഠന വിഷയങ്ങൾക്കു വേണ്ടി അക്ഷരക്കാർഡുകൾ, അക്ഷരക്കട്ടകൾ, പദക്കാർഡുകൾ, ഫ്ളാഷ് കാർഡുകൾ, അബാക്കസുകൾ, വർക്ക് ബുക്കുകൾ തുടങ്ങിയവ സമാഹരിച്ചു കൊണ്ടായിരുന്നു പഠനം നടത്തിയത്. ഏറ്റവും മികച്ച രീതിയിൽ പഠനപുരോഗതി നേടുന്ന വിദ്യാർത്ഥിക്ക് പ്രോത്സാഹന സമ്മാനവും നൽകി വരുന്നു. കഴിഞ്ഞതവണ ഇ.റംലത്ത് ആയിരുന്നു മികച്ച പഠന പുരോഗതി കരസ്ഥമാക്കിയ വിദ്യാർത്ഥി. സമാപന വേദിയിൽ ബി.ആർ.സി കോർഡിനേറ്റർമാരായ ഷൈജു,ബൈജു എന്നിവർ മുഖ്യാതിഥികളായി എത്തിയിരുന്നു. ഇനിയും ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകാനാണ് അധ്യാപകരുടേയും പി.ടി.എ.യുടെയും തീരുമാനം. | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 6: | വരി 8: | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 mayavillu8.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 mayavillu8.jpg|നടുവിൽ|ലഘുചിത്രം|300x300px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_mayavillu8.jpg|പകരം=]] | ||
![[പ്രമാണം:19833 mayavillu7.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 mayavillu7.jpg|നടുവിൽ|ലഘുചിത്രം|370x370px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_mayavillu7.jpg|പകരം=]] | ||
![[പ്രമാണം:19833 mayavillu 6.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 mayavillu 6.jpg|നടുവിൽ|ലഘുചിത്രം|242x242px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_mayavillu_6.jpg|പകരം=]] | ||
|} | |} | ||
== '''മലയാളത്തിളക്കം''' == | == '''മലയാളത്തിളക്കം''' == | ||
ഒളകര ജി.എൽ.പി സ്കൂളിൽ ശാഹിന ടീച്ചറുടെ നേതൃത്വത്തിൽ മലയാളത്തിളക്കം പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടക്കുന്നു. മലയാളത്തിൽ പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. ഒളകര ജി.എൽ.പി.സ്കൂളിലും നല്ല രീതിയിൽ നടന്നു വരുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനോപകരണങ്ങൾ റിവിഷൻ പ്രവർത്തനങ്ങൾ എല്ലാ വിദ്യാർഥികൾക്കും മികച്ച വിജയം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. | ഒളകര ജി.എൽ.പി സ്കൂളിൽ ശാഹിന ടീച്ചറുടെ നേതൃത്വത്തിൽ മലയാളത്തിളക്കം പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടക്കുന്നു. മലയാളത്തിൽ പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. ഒളകര ജി.എൽ.പി.സ്കൂളിലും നല്ല രീതിയിൽ നടന്നു വരുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനോപകരണങ്ങൾ റിവിഷൻ പ്രവർത്തനങ്ങൾ എല്ലാ വിദ്യാർഥികൾക്കും മികച്ച വിജയം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ശിശു കേന്ദ്രീകൃത പ്രവർത്തന പരിപാടിയിലൂടെ അവരുടെ മലയാള ഭാഷാ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഉള്ള തനത് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും മലയാളത്തിളക്കം പദ്ധതിയിലൂടെ സ്കൂളിന് സാധിച്ചിരുന്നു. | ||
എന്നാൽ കോവിഡിന്റെ കടന്നു വരവ് ആ അമിത പ്രതീക്ഷകൾ താളം തെറ്റിക്കുമാറ് പ്രവർത്തനങ്ങൾ താരതമ്യേന കുറഞ്ഞു പോയി. പുതിയ പ്രതീക്ഷകളുമായി മലയാളത്തിളക്കം പദ്ധതി സ്കൂളിൽ | എന്നാൽ കോവിഡിന്റെ കടന്നു വരവ് ആ അമിത പ്രതീക്ഷകൾ താളം തെറ്റിക്കുമാറ് പ്രവർത്തനങ്ങൾ താരതമ്യേന കുറഞ്ഞു പോയി. പുതിയ പ്രതീക്ഷകളുമായി മലയാളത്തിളക്കം പദ്ധതി സ്കൂളിൽ പൂർവ്വ സ്ഥിതിയിൽ മികവിലേക്കുയരുമെന്ന് പ്രതീക്ഷിക്കാം. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 malayalathilakkam 20.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 malayalathilakkam 20.jpg|നടുവിൽ|ലഘുചിത്രം|300x300px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_malayalathilakkam_20.jpg|പകരം=]] | ||
![[പ്രമാണം:19833 malayalathilakkam 17.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 malayalathilakkam 17.jpg|നടുവിൽ|ലഘുചിത്രം|300x300px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_malayalathilakkam_17.jpg|പകരം=]] | ||
![[പ്രമാണം:19833 malayalathilakkam 19.jpg|നടുവിൽ|ലഘുചിത്രം | ![[പ്രമാണം:19833 malayalathilakkam 19.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_malayalathilakkam_19.jpg|പകരം=]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 malayalathilakkam 16.jpg|നടുവിൽ|ലഘുചിത്രം | ![[പ്രമാണം:19833 malayalathilakkam 16.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_malayalathilakkam_16.jpg|പകരം=]] | ||
![[പ്രമാണം:19833 malayalathilakkam 11.jpg|നടുവിൽ|ലഘുചിത്രം | ![[പ്രമാണം:19833 malayalathilakkam 11.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_malayalathilakkam_11.jpg|പകരം=]] | ||
![[പ്രമാണം:19833 malayalathilakkam 14.jpg|നടുവിൽ|ലഘുചിത്രം | ![[പ്രമാണം:19833 malayalathilakkam 14.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_malayalathilakkam_14.jpg|പകരം=]] | ||
|} | |} | ||
| വരി 32: | വരി 34: | ||
![[പ്രമാണം:19833 shradda 2.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_shradda_2.jpg]] | ![[പ്രമാണം:19833 shradda 2.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_shradda_2.jpg]] | ||
|} | |} | ||
== എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് (ഇല) == | |||
=== ഇലയിൽ ഭാഷകൾ വിളമ്പി വിദ്യാർത്ഥികൾ === | |||
സ്കൂളിൽ പഠന ശാക്തീകരണ പദ്ധതിയായ എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് (ഇല) ഭാഗമായി സംഘടിപ്പിച്ച ഫിയസ്റ്റ ഇംഗ്ലീഷ് കാർണിവൽ, കലയോളം മലയാളം എന്നിവ വിദ്യാർത്ഥികളിൽ കാതുകമായി. | |||
ഇംഗ്ലീഷ് ഭാഷയിൽ ആസ്വാദനം കണ്ടെത്തിയ പരിപാടിയിൽ സ്വയം പരിചയപ്പെടുത്താൻ ഏർപ്പെടുത്തിയ സെൽഫി സ്റ്റാന്റും ഇംഗ്ലീഷ് ആശയ വിനിമയത്തിന് പ്രാധാന്യം നൽകിയ കുട്ടിക്കടകളും വൈവിധ്യങ്ങളായ കുട്ടിക്കളികളിലൂടെ നടത്തിയ ഈസി ഇംഗ്ലീഷ് ക്ലാസും പ്രത്യേകം ശ്രദ്ധയാകർഷിച്ചു. | |||
മലയാള ഭാഷ പഠന ശാക്തീകരണത്തിനായി നടത്തിയ *കലയോളം മലയാളം* പരിപാടിയുടെ ഭാഗമായി പാട്ടും പറച്ചിലും, നാടൻപാട്ട് മേള,ഇന്ത്യയിലെ വിവിധ കലകൾ, വാദ്യോപകരണങ്ങൾ പരിചയപ്പെടൽ, പേപ്പർ ബാഗ് നിർമാണം എന്നിവയും സംഘടിപ്പിച്ചു. | |||
പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. പ്രമോദ് മുഖ്യാതിഥിയായി. വാർഡംഗം തസ്ലീന സലാം, ഹെഡ് മാസ്റ്റർ കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, സോമരാജ് പാലക്കൽ, പി.കെ ഗ്രീഷ്മ, കെ.സജിദ എന്നിവർ നേതൃത്വം നൽകി. | |||
=='''അരങ്ങ്''' == | =='''അരങ്ങ്''' == | ||
എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സർഗവിദ്യാലയ പട്ടം. വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവുറ്റ പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാവുക. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. | എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സർഗവിദ്യാലയ പട്ടം. വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവുറ്റ പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാവുക. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടക കളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്. 2019-20 അദ്ധ്യയന വർഷമാണ് ഒളകര ജി.എൽ.പി സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്. പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 | ![[പ്രമാണം:19833 sargavidyalayam 22.jpg|നടുവിൽ|ലഘുചിത്രം|260x260px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sargavidyalayam_22.jpg|പകരം=]] | ||
![[പ്രമാണം:19833 | ![[പ്രമാണം:19833 sargavidyalayam 23.jpg|നടുവിൽ|ലഘുചിത്രം|330x330px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sargavidyalayam_23.jpg|പകരം=]] | ||
![[പ്രമാണം:19833 sargavidyalayam 24.jpg|നടുവിൽ|ലഘുചിത്രം|320x320px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sargavidyalayam_24.jpg|പകരം=]] | |||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 | ![[പ്രമാണം:19833 arangu 19-20 1.jpg|നടുവിൽ|ലഘുചിത്രം|305x305px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_arangu_19-20_1.jpg]] | ||
![[പ്രമാണം:19833 sargavidyalayam | ![[പ്രമാണം:19833 sargavidyalayam 27.jpg|നടുവിൽ|ലഘുചിത്രം|305x305px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sargavidyalayam_27.jpg|പകരം=]] | ||
![[പ്രമാണം:19833 sargavidyalayam | ![[പ്രമാണം:19833 sargavidyalayam 26.jpg|നടുവിൽ|ലഘുചിത്രം|305x305px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sargavidyalayam_26.jpg|പകരം=]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 sarga vidyalayam 1.jpg|നടുവിൽ|ലഘുചിത്രം|207x207px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sarga_vidyalayam_1.jpg|പകരം=]] | |||
![[പ്രമാണം:19833 sarga vidyalayam 2.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sarga_vidyalayam_2.jpg|പകരം=|220x220px]] | |||
![[പ്രമാണം:19833 sarga vidyalayam 3.jpg|നടുവിൽ|ലഘുചിത്രം|230x230px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sarga_vidyalayam_3.jpg|പകരം=]] | |||
![[പ്രമാണം:19833 sarga vidyalayam 4.jpg|നടുവിൽ|ലഘുചിത്രം|270x270px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sarga_vidyalayam_4.jpg|പകരം=]] | |||





















