"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
ഇങ്ങനെയുള്ള നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ സാമൂഹ്യ നന്മക്കായി സുരക്ഷാവിംഗ് നടത്തിയത് അഭിനന്ദനീയമാണ്. സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലർത്താൻ സജ്ജീവമായത് സ്കൂളിനെ എല്ലാ നിലയിലും വ്യത്യസ്തമാക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സ്വദഖതുല്ല മാഷും അബ്ദുൽ ബാസിത് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

=== മതിൽ പുനർ നിർമിച്ച് സുരക്ഷാ മിറർ ഒരുക്കി ===
== 2018-2019 ==
സ്കൂളിന് മുന്നിലുള്ള റോഡിൽ അടുത്ത കാലത്തായി തിരക്ക് വർധിച്ചിരുന്നു. ഗേറ്റ് കടന്നു പോകുന്ന വിദ്യാർത്ഥിയുടെയും സ്കൂളിലേക്ക് വന്നു മടങ്ങുന്ന വാഹനക്കാരുടെയും സുരക്ഷക്ക്  ഒരു വലിയ വളവ് ഭീഷണിയായി ഉണ്ടായിരുന്നു. അത് കാരണം റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല എന്നതിനാൽ സുരക്ഷാ ക്ലബിന്റെ ആവശ്യാർത്ഥം സ്കൂളിന്റെ മുന്നിലുള്ള മതിൽ പൊളിച്ച് പുനർ നിർമ്മിക്കുകയും അതോടൊപ്പം തന്നെ സുരക്ഷ കൂടുതൽ ഉറപ്പ് വരുത്താൻ സ്കൂളിലെ അധ്യാപകർ ഒത്തൊരുമിച്ച് റോഡ് സൈഡിൽ 'മിറർ' സ്ഥാപിക്കുക്കയും ചെയ്തു.
 
=== സുരക്ഷാ ചുമതല കുട്ടി പോലീസുകാർക്ക് ===
സ്കൂളിലെ  വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് വിദ്യാർഥികൾക്കിടയിൽ നിന്നു തന്നെ  സുരക്ഷ ക്ലബ്ബ് അംഗങ്ങളായിട്ടുള്ള വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുത്ത പ്രത്യേക വിദ്യാർത്ഥികളെ എസ്.പി.സി (സ്കൂൾ പോലീസ് കേഡറ്റ്) ആയി നിയമിച്ചു. ഒഴിവു വേളകളിൽ വിദ്യാർഥികൾക്കിടയിലെ സുരക്ഷ, അച്ചടക്കം എന്നിവ  എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തിലാണ് നിയന്ത്രിക്കുന്നത്. സ്കൂളിൽ പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ എൻ.വേലായുധൻ പുതിയ എസ്.പി.സി അംഗങ്ങൾക്ക് തൊപ്പി ധരിപ്പിച്ച്  സുരക്ഷാ ചുമതല നൽകി. ചടങ്ങിൽ സോമരാജ് പാലക്കൽ, റഷീദ് കെ.കെ എന്നിവർ ആശംസകൾ നേർന്നു.
{| class="wikitable"
![[പ്രമാണം:19833days93.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]]
![[പ്രമാണം:19833 spc 1 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 spc 11.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 spc 1 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 spc 1 5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
 
== 2019-2020 ==
 
=== സുരക്ഷാ ക്ലബ് ===
സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി.എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ്  ' ബ്രേവ് 2019 ' രൂപവത്കരിച്ചു. തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ നിഖിൽ എം, എ ആർ നഗർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പ്രദീപ് കുമാർ, പ്രധാനധ്യാപകൻ എൻ വേലായുധൻ, സോമരാജ് പാലക്കൽ സംസാരിച്ചു. പി ടി എ പ്രസിഡന്റ് പിപി സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു.
{| class="wikitable"
![[പ്രമാണം:19833 suraksha club1.jpg|നടുവിൽ|ലഘുചിത്രം|215x215px|പകരം=]]
![[പ്രമാണം:19833 suraksha club 2.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
![[പ്രമാണം:19833 surakshaa 1.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]]
![[പ്രമാണം:19833 surakshaa 2.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]]
|}
{| class="wikitable"
![[പ്രമാണം:19833 suraksha 11.jpg|നടുവിൽ|ലഘുചിത്രം]]
|}
 
=== ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം ===
സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാകുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
 
ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 facility55.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paddadikal5.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility56.jpg|നടുവിൽ|ലഘുചിത്രം|227x227ബിന്ദു]]
![[പ്രമാണം:19833 paddadikal17.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 neendal3.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
== 2021-2022 ==

=== സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ ===
=== സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ ===
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കി. സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ലഭിക്കേണ്ട ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെൻററി പ്രദർശനം, മറ്റു സുരക്ഷാ പ്രവർത്തനങ്ങൾ  എന്നിവ ഉൾപ്പെടുത്തി കൊണ്ടായിരുന്നു  ആസൂത്രണരേഖ സ്കൂൾ ഹെഡ്മാസ്റ്റർ എൻ. വേലായുധന്റെ നേതൃത്വത്തിൽ  നടപ്പിലാക്കിയത്. പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ സ്കൂൾ സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, എസ്.എം.സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

|+
![[പ്രമാണം:19833 Suraksha 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 Suraksha 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
|}
 
=== മതിൽ പുനർ നിർമിച്ച് സുരക്ഷാ മിറർ ഒരുക്കി ===
സ്കൂളിന് മുന്നിലുള്ള റോഡിൽ അടുത്ത കാലത്തായി തിരക്ക് വർധിച്ചിരുന്നു. ഗേറ്റ് കടന്നു പോകുന്ന വിദ്യാർത്ഥിയുടെയും സ്കൂളിലേക്ക് വന്നു മടങ്ങുന്ന വാഹനക്കാരുടെയും സുരക്ഷക്ക്  ഒരു വലിയ വളവ് ഭീഷണിയായി ഉണ്ടായിരുന്നു. അത് കാരണം റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല എന്നതിനാൽ സുരക്ഷാ ക്ലബിന്റെ ആവശ്യാർത്ഥം സ്കൂളിന്റെ മുന്നിലുള്ള മതിൽ പൊളിച്ച് പുനർ നിർമ്മിക്കുകയും അതോടൊപ്പം തന്നെ സുരക്ഷ കൂടുതൽ ഉറപ്പ് വരുത്താൻ സ്കൂളിലെ അധ്യാപകർ ഒത്തൊരുമിച്ച് റോഡ് സൈഡിൽ 'മിറർ' സ്ഥാപിക്കുക്കയും ചെയ്തു.
{| class="wikitable"
![[പ്രമാണം:19833 facility55.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility56.jpg|നടുവിൽ|ലഘുചിത്രം|227x227ബിന്ദു]]
|}
=== സുരക്ഷിത വിദ്യാലയം ===
=== സുരക്ഷിത വിദ്യാലയം ===
അടുത്തകാലത്തായി  സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ സംഭവിച്ച സുരക്ഷാ വീഴ്ചയുടെ അടിസ്ഥാനത്തിൽ സംസഥാന സർക്കാർ നിർദ്ദേശപ്രകാരം ഒളകര ഗവ.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്ക്    സുരക്ഷിത വിദ്യാലയമെന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ വേലായുധൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അബ്ദുൽ കരീം കാടപ്പടി വിഷയാവതരണം നടത്തി. സ്വദഖതുല്ല മാസ്റ്റർ ആശംസകൾ നേർന്നു. ഗ്രീഷ്മ പി.കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

വരി 42: വരി 77:
|}
|}

=== സുരക്ഷാ ക്ലബ് ===
== 2022-2023 ==
സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി.എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ്  ' ബ്രേവ് 2019 ' രൂപവത്കരിച്ചു. തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ നിഖിൽ എം, എ ആർ നഗർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പ്രദീപ് കുമാർ, പ്രധാനധ്യാപകൻ എൻ വേലായുധൻ, സോമരാജ് പാലക്കൽ സംസാരിച്ചു. പി ടി എ പ്രസിഡന്റ് പിപി സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു.
 
=== സൈബർ സുരക്ഷ, രക്ഷിതാക്കൾക്കായ് ബോധവൽക്കരണ ക്ലാസ് ===
സ്കൂളിലെ രക്ഷിതാക്കൾക്കായി അമ്മ അറിയാൻ സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ  സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. പെരുവള്ളൂർ ഗവ.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഫാത്തിമ സജ, റെജ ഫൈസൽ, ഷിഫ ഷെറിൻ , നിവേദ്യ സരീഷ്, നിതിൻ രാജ്, കോഡിനേറ്റർ ഗിരീഷ്.വി സ്കൂൾ അധ്യാപകൻ വി.ജംഷീദ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
 
മൊബൈൽ ഫോൺ ഉൾപ്പടെയുള്ള അധുനിക ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലെ  പോരാഴ്മകൾ, ചതിക്കുഴികൾ ഓർമ്മിപ്പിച്ചു രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വളരെ ചെറിയ അശ്രദ്ധകൾ പോലും വലിയ വിപത്തുകൾക്ക് വഴിവെക്കുമെന്ന പാഠവും ഇതിലൂടെ രക്ഷിതാക്കളിലെത്തിക്കാനായി. ഇതോടൊപ്പം  സ്കൂളിൽ സംഘടിപ്പിച്ച  വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ചടങ്ങ് ഹെഡ്മാസ്റ്റർ കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് പി.പി അബ്ദു സമദ് അദ്ധ്യക്ഷനായി. സോമരാജ് പാലക്കൽ സ്വാഗതം പറഞ്ഞു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 suraksha club1.jpg|നടുവിൽ|ലഘുചിത്രം|215x215px|പകരം=]]
![[പ്രമാണം:19833-syber suraksha 4.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു]]
![[പ്രമാണം:19833 suraksha club 2.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
![[പ്രമാണം:19833-syber suraksha 15.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
![[പ്രമാണം:19833 surakshaa 1.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]]
![[പ്രമാണം:19833-syber suraksha 1.jpg|നടുവിൽ|ലഘുചിത്രം|326x326ബിന്ദു]]
![[പ്രമാണം:19833 surakshaa 2.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]]
![[പ്രമാണം:19833-syber suraksha 6.jpg|നടുവിൽ|ലഘുചിത്രം|282x282ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 suraksha 11.jpg|നടുവിൽ|ലഘുചിത്രം]]
|}
|}

=== ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം ===
=== അവധിക്കാല സുരക്ഷ പാഠങ്ങൾ ഹൃദ്യമാക്കി കുരുന്നുകൾ ===
സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാകുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
വിദ്യാലയങ്ങൾ അടക്കുകയാണ്. അവധിയാകുന്നതോടെ മക്കളോടൊത്ത് വിരുന്ന് പോക്ക് സാധാരണയാണ്. ഇങ്ങനെയുള്ള യാത്രകളിൽ അപകടങ്ങൾ തുടർക്കഥയാണ്. ചെറിയ അശ്രദ്ധകൾ മൂലം സംഭവിക്കുന്ന ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷ ഉറപ്പ് വരുത്താനാണ് തിരൂരങ്ങാടി ആർ.ടി.ഒ യുടെ സഹകരണത്തോടെ ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് ബ്രേവ് സുരക്ഷാ ക്ലബ്ബിന് കീഴിൽ അവബോധം നൽകിയത്.  

ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്.
നിരവധി ഉത്ബോധന ബോർഡുകളാണ് പ്രദർശിപ്പിച്ചത്. റോഡ് സുരക്ഷക്കു പുറമെ, ജലത്തിൽ മുങ്ങിത്താഴൽ, തീ അപകടങ്ങൾ, വൈദ്യുതി ആഘാതം തുടങ്ങിയ  ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, പ്രധാന അധ്യാപകൻ കെ.ശശികുമാർ, പ്രദീപ് കുമാർ, ഇബ്രാഹീം മൂഴിക്കൽ, സോമരാജ് പാലക്കൽ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833 paddadikal5.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paddadikal17.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 neendal3.jpg|നടുവിൽ|ലഘുചിത്രം]]
|}
=== സുരക്ഷാ ചുമതല കുട്ടി പോലീസുകാർക്ക് ===
സ്കൂളിലെ  വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് വിദ്യാർഥികൾക്കിടയിൽ നിന്നു തന്നെ  സുരക്ഷ ക്ലബ്ബ് അംഗങ്ങളായിട്ടുള്ള വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുത്ത പ്രത്യേക വിദ്യാർത്ഥികളെ എസ്.പി.സി (സ്കൂൾ പോലീസ് കേഡറ്റ്) ആയി നിയമിച്ചു. ഒഴിവു വേളകളിൽ വിദ്യാർഥികൾക്കിടയിലെ സുരക്ഷ, അച്ചടക്കം എന്നിവ  എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തിലാണ് നിയന്ത്രിക്കുന്നത്. സ്കൂളിൽ പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ എൻ.വേലായുധൻ പുതിയ എസ്.പി.സി അംഗങ്ങൾക്ക് തൊപ്പി ധരിപ്പിച്ച്  സുരക്ഷാ ചുമതല നൽകി. ചടങ്ങിൽ സോമരാജ് പാലക്കൽ, റഷീദ് കെ.കെ എന്നിവർ ആശംസകൾ നേർന്നു.
{| class="wikitable"
|+
![[പ്രമാണം:19833days93.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]]
![[പ്രമാണം:19833 spc 1 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 spc 11.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 spc 1 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 spc 1 5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്