"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആർട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
![[പ്രമാണം:19833-kalamela 2022 23 1.jpg|നടുവിൽ|ലഘുചിത്രം|245x245ബിന്ദു]]
![[പ്രമാണം:19833-kalamela 2022 23 1.jpg|നടുവിൽ|ലഘുചിത്രം|245x245ബിന്ദു]]
|}
|}
{| class="wikitable"
|+
![[പ്രമാണം:19833-sub kalamela 2022 23 4.jpg|നടുവിൽ|ലഘുചിത്രം|246x246ബിന്ദു]]
![[പ്രമാണം:19833-sub kalamela 2022 23 1.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
![[പ്രമാണം:19833-sub kalamela 2022 23 3.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
![[പ്രമാണം:19833-sub kalamela 2022 23 5.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]]
|}
=== 106ാം വാർഷികം ===
സ്കൂളിലെ 106ാം വാർഷികം വിപുലമായി ആഘോഷിച്ചു. AMAAZIA 2K23 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മിമിക്രി ആർടിസ്റ്റും ഗായകനുമായ ജലീൽ മാസ്റ്റർ പരപ്പനങ്ങാടി മുഖ്യാഥിതിയായി.
വിദ്യാർത്ഥികളുടെ സംഘ നൃത്തം, ഒപ്പന,ദഫ്മുട്ട്, കോൽക്കളി തുടങ്ങിയ നിരവധി കലാപരിപാടികൾ അരങ്ങേറി. പരിപാടി പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം ഉദ്ഘാടനം ചെയ്തു.
ജലശ്രീ ക്ലബ്ബിന് കീഴിൽ വിദ്യാർത്ഥികൾ പുറത്തിറക്കിയ 'ജീവാമൃതം' മാഗസിൻ ഇതോടൊപ്പം പ്രകാശനം ചെയ്തു.
വാർഡംഗം തസ്ലിന സലാം അദ്ധ്യക്ഷത വഹിച്ചു. പൂങ്ങാടൻ സൈതലവി, ഇബ്രാഹീം മൂഴിക്കൽ, കെ.എം പ്രദീപ് കുമാർ,  എന്നിവർ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസ്സമദ്, ഹെഡ്മാസ്റ്റർ കെ.ശശികുമാർ, സോമരാജ് പാലക്കൽ നേതൃത്വം നൽകി.


=== കലാമേള ===
=== കലാമേള ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885793...1926012" എന്ന താളിൽനിന്ന് ശേഖരിച്ചത്