"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ് സ്കൂളിലെ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള രാധിക ടീച്ചറും റജ്‌വാൻ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''  

== '''2021-22''' ==
== 2022-2023 ==
 
=== അമ്പിളിമാമാ ചങ്ങാതീ... ===
അമ്പിളിമാമനോട് ചങ്ങാത്തം കൂടി 'അമ്പിളിമാമാ ചങ്ങാതീ... ' എന്ന പ്രമേയത്തിലാണ് ഇത്തവണ ഒളകര ജി.എൽ.പി.സ്കൂളിലെ റെയിൻബോ ശാസ്ത്രക്ലബ്ബ് വിദ്യാർത്ഥികൾ ചാന്ദ്രദിനം ആഘോഷമാക്കിയത്. ദിനാചരണത്തിന്റെ ഭാഗമായി പി.എസ്.എൽ.വി റോക്കറ്റ്, ചാന്ദ്രദിന സ്പെഷ്യൽ പതിപ്പുകൾ, ത്രീഡി ഫോട്ടോ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം, ക്വിസ്, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.   
 
ചന്ദ്രോപരിതലത്തിൽ ആദ്യമായി കാലുകുത്തിയ അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികളെ അനുസ്മരിച്ച് നടന്ന ദൃശ്യാവിഷ്കാരത്തിൽ വിദ്യാർത്ഥികൾ അമ്പിളിമാമനോട് സംവദിച്ചു.  പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി.അബ്ദുസ്സമദ് അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, സദഖത്തുള്ള.കെ, നബീൽ എന്നിവർ സംബന്ധിച്ചു.
{| class="wikitable"
|+
![[പ്രമാണം:19833-moon day 2022 23 2.jpg|നടുവിൽ|ലഘുചിത്രം|322x322ബിന്ദു]]
![[പ്രമാണം:19833-moon day 2022 23 1.jpg|നടുവിൽ|ലഘുചിത്രം|176x176ബിന്ദു]]
|}
 
=== മേള ===
{| class="wikitable"
|+
![[പ്രമാണം:19833-sub shastramela 2022 23 3.jpg|നടുവിൽ|ലഘുചിത്രം|301x301ബിന്ദു]]
![[പ്രമാണം:19833-sub shastramela 2022 23 2.jpg|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]]
![[പ്രമാണം:19833-sub shastramela 2022 23 1.jpg|നടുവിൽ|ലഘുചിത്രം|365x365ബിന്ദു]]
|}
 
=== മേള ===
{| class="wikitable"
![[പ്രമാണം:19833-Shastramela 2022 23 3.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]]
![[പ്രമാണം:19833-Shastramela 2022 23 2.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു]]
![[പ്രമാണം:19833-Shastramela 2022 23 1.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]]
|}
 
=== ഭൂമിക്കായ് ഓസോൺ കോർണർ  ===
നമ്മുടെ കാലാവസ്ഥയെ തിരിച്ചു പിടിക്കാൻ ഓസോൺ ദിനത്തിൽ വിദ്യാർത്ഥികളിൽ അവബോധം നൽകി ഒളകര ഗവ.എൽ.പി സ്കൂളിൽ  ഓസോൺ കോർണറൊരുക്കി. സൂര്യനിൽ നിന്നുള്ള മാരക രശ്മികൾ ഭൂമിയിൽ പതിക്കാതെ തടഞ്ഞു നിർത്തുന്ന രക്ഷാ കവചമായ ഓസോൺ പാളിയുടെ പ്രാധാന്യം, എങ്ങനെ സംരക്ഷിക്കാം എന്നിവയെ കുറിച്ച് ഓസോൺ കോർണറിൽ ലഭ്യമായിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ,  പതിപ്പുകൾ, ലഘു വിവരണങ്ങൾ, ചിത്ര രചനകൾ എന്നിവ  കോർണറിനു മാറ്റു കൂട്ടി.
 
ഓസോൺ പാളിയെന്ന ഭൂമിയുടെ ഈ പുതപ്പിനെ ബാധിക്കുന്ന മാരകമായ കാർബൺ ശീലങ്ങൾ തീർച്ചയായും ഒഴിവാക്കുമെന്ന ഉറപ്പു  നൽകി വിദ്യാർത്ഥികൾ  പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച്  ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. ഹെഡ് മാസ്റ്റർ കെ.ശശികുമാർ ഓസോൺ കോർണർ ഉദ്ഘാടനം ചെയ്തു. ഗ്രീഷ്മ പി.കെ ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ് പി, നബീൽ, ഷീജ എന്നിവർ നേതൃത്വം നൽകി.
 
=== ഊർജ്ജം കാക്കാൻ വീടുകളിൽ പ്രതിജ്ഞ ===
സ്കൂളിലെ കുരുന്നുകൾ സംഘടിപ്പിച്ച ഊർജ്ജം കാക്കാം നാളേക്കായ്പ രിപാടിയിൽ രക്ഷിതാക്കളും കുട്ടികൾക്കൊപ്പം പ്രതിഞ്ജ ചൊല്ലിയത് ശ്രദ്ധേയമായി. സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് വിദ്യാർത്ഥികൾ ചോദ്യാവലിയുമായി സമീപത്തെ വീടുകളിലെത്തി  ഊർജ്ജ ഉപയോഗത്തിലെ വർധനവ് മനസ്സിലാക്കി. 
 
അശ്രദ്ധമൂലം അമിതമായി ഉപയോഗിക്കുന്ന ഊർജ്ജം നിയന്ത്രണ വിധേയമാക്കുന്നതിനായി ഓരോ വീടുകളിലും കയറിയിറങ്ങി വിവരം ശേഖരിച്ച് വേണ്ട നിർദേശങ്ങൾ വിദ്യാർതികൾ നൽകി. ഇതോടൊപ്പം കേടുവന്ന എൽ.ഇ.ഡി ബൾബുകൾ ശേഖരിച്ച് പുനർ നിർമിച്ച് ചെറിയ വിലയിൽ വിതരണം ചെയ്യാനും ക്ലബ്ബ് അംഗങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്.
 
ചടങ്ങിൽ ക്ലബ് അംഗകളായ പി.പി ജുനൈദ്, എ.മിദ് ഹ അധ്യാപകരായ പി.കെ ഗ്രീഷ്മ, നബിൽ സി, കെ.സ്വദഖതുല്ല എന്നിവർ നേതൃത്വം നൽകി.
 
== '''2021-2022''' ==

=== ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം ===
=== ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം ===
വരി 32: വരി 71:
നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ സാലിം അലിയുടെ ഫിലിം പ്രദർശനം ക്ലാസ് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ നടത്തി.
നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ സാലിം അലിയുടെ ഫിലിം പ്രദർശനം ക്ലാസ് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ നടത്തി.

== '''2019-20''' ==
== '''2019-2020''' ==
=== അമ്പിളി മാമനൊരുമ്മ ===
=== അമ്പിളി മാമനൊരുമ്മ ===
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് അമ്പിളിമാമനൊരുമ്മയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ഇതുവരെ ചാന്ദ്രയാത്ര ചെയ്ത നീൽ ആംസ്ട്രോങ് മുതൽ അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ യുജിൻ സർണാൻവരെ 18 ആളുകളുടെയും പേരുകൾ ആകാശത്തേക്കൊരു കോണിയായി ചിത്രീകരിച്ച് അവരുടെ പേരുകൾ പ്രതിനിധാനം ചെയ്യുന്ന കുറ്റൻ കോണിയും ഇതോടൊപ്പം പ്രദർശിപ്പിച്ചു. പരിപാടിക്ക് വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബ്  നേതത്വം നൽകി. പ്രധാനധ്യാപകൻ എൻ.വേലായുധൻ ചാന്ദ്രദിന സന്ദേശം നൽകി.

വരി 84: വരി 123:
|}
|}

== '''2018-19''' ==
== '''2018-2019''' ==

=== സ്കൂളിൽ കാറ്റാടിപ്പാടം ===
=== സ്കൂളിൽ കാറ്റാടിപ്പാടം ===
വരി 165: വരി 204:
|}
|}

== 2017-18 ==
== 2017-2018 ==

=== ചാന്ദ്ര ദിനം ===
=== ചാന്ദ്ര ദിനം ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770719...1926004" എന്ന താളിൽനിന്ന് ശേഖരിച്ചത്