"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
[[പ്രമാണം:47099 2023 RESULT.jpg|ഇടത്ത്‌|ലഘുചിത്രം|'''ജില്ലയിലെ മികച്ച വിദ്യാലയം''']]
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരോതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻെറ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെയാണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻെറ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പിന്നീട് പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻെറ പ്രധാന അധ്യാപക ചുമതല വഹിക്കുന്നത് '''എൻ എ വഹീദ ടീച്ചർ''' ആണ്. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു.. ഹയർ സെക്കണ്ടറിയുടെ പി പി അബേദുറഹിമാൻ മാസ്റ്ററുടെ പേരിലുള്ള പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം 2019 ജനുവരി 17 ാം തിയതി ബഹുമാനപ്പെട്ട‌ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു.{{HSSchoolFrame/Pages}}

22:39, 12 ജൂലൈ 2023-നു നിലവിലുള്ള രൂപം

ജില്ലയിലെ മികച്ച വിദ്യാലയം

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരോതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻെറ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെയാണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻെറ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പിന്നീട് പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻെറ പ്രധാന അധ്യാപക ചുമതല വഹിക്കുന്നത് എൻ എ വഹീദ ടീച്ചർ ആണ്. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു.. ഹയർ സെക്കണ്ടറിയുടെ പി പി അബേദുറഹിമാൻ മാസ്റ്ററുടെ പേരിലുള്ള പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം 2019 ജനുവരി 17 ാം തിയതി ബഹുമാനപ്പെട്ട‌ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം