"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:22046 VAYANAAMOOLA COMPETITION-2023 1.jpg|ലഘുചിത്രം|വായനാമൂല മത്സരം 2023]]
[[പ്രമാണം:22046 VAYANAAMOOLA COMPETITION-2023 1.jpg|ലഘുചിത്രം|വായനാമൂല മത്സരം 2023]]
[[പ്രമാണം:22046 VAYANAAMOOLA COMETITION 2023 2.jpg|ലഘുചിത്രം|വായനാമൂല മത്സരം 2023]]


====== വായനാമൂല മത്സരം ======
====== വായനാമൂല മത്സരം ======

23:30, 5 ജൂലൈ 2023-നു നിലവിലുള്ള രൂപം

വായനാമൂല മത്സരം 2023
വായനാമൂല മത്സരം 2023
വായനാമൂല മത്സരം

വായനവാരത്തോടനുബന്ധിച്ചു വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു വായനാമൂലമത്സരത്തിൽ എല്ലാ ക്ലാസ്സുകാരും ഏറെ ആവേശത്തോടെ പങ്കെടുത്തു .വായനാവാരത്തിൽ വ്യത്യസ്ത ഭാഷകളിൽ എച്ച്.എസ് ,യു.പി വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണം,കവിത ചൊല്ലൽ,കഥാവതരണം,പ്രസംഗം,വായിച്ച കൃതികളുടെ ആസ്വാദനകുറിപ്പ് തയ്യാറാക്കൽ എന്നീ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു

വിദ്യാരംഗം കലാസാഹിത്യവേദി 2023

വിദ്യാരംഗം കലാസാഹിത്യവേദി 2023

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു  തുടക്കം കുറിച്ചു .പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനായി ലീഡേഴ്സനെ തെരഞ്ഞെടുത്തു  

2022-23 വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം -ശ്രീ എം പി പീതാംബരൻ മാസ്റ്റർ
വായിക്കാം വളരാം
വായനാവാരാഘോഷം ഉദ്‌ഘാടനം 2023

വായനാദിനം

വായിക്കൂ വിവേകം നേടൂ എന്ന ആഹ്വാനവുമായി പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് സെൻറ് സെബാസ്റ്റ്യൻസിൽ വായനയ്ക്ക് കളമൊരുങ്ങി.വായനാവാരത്തിൽ വ്യത്യസ്ത ഭാഷകളിൽ എച്ച്.എസ് ,യു.പി വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണം,കവിത ചൊല്ലൽ,കഥാവതരണം,പ്രസംഗം,വായിച്ച കൃതികളുടെ ആസ്വാദനകുറിപ്പ് തയ്യാറാക്കൽ എന്നീ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.വീടുകളിൽ സ്വന്തമായി വായനാമൂല നിർമ്മിച്ച് പുസ്തക പരിചയം നടത്തി.എല്ലാ പരിപാടികളും കോർത്തിണക്കി ഓൺലൈൻ ദൃശ്യാവിഷ്കാരം സംങ്കടിപ്പിച്ചു.

മത്സര വിജയികൾ
മത്സര വിജയികൾ