"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂട്ടിച്ചേർക്കൽ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ചങ്ങമ്പുഴ അനുസ്മരണം'''ജൂൺ 17 ന്  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചങ്ങമ്പുഴ അനുസ്മരണം നടന്നു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറ്റ് മുൻ അദ്ധ്യാപകൻ  ഡോ.ടി. എസ്. രാമചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന്  അദ്ദേഹം  കവിതാസ്വാദന ക്ലാസ്സ്‌ നയിച്ചു.
==  '''ജൂൺ 5.പരിസ്ഥിതി ദിനം.''' ==
==  '''ജൂൺ 5.പരിസ്ഥിതി ദിനം.''' ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ  ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടിയിൽ വിജയകരമായിരുന്നു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ  ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 'വീട്ടിൽ ഒരു തൈ നടൽ'  . കുട്ടികൾ വീട്ടിൽ തൈ നടുന്ന ചിത്രം ഗ്രൂപ്പിൽ പങ്കുവെച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉപന്യാസരചന. പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
 
== വായനാദിനം ==
2023ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച്  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. 20-6-2023 ന്  ഉച്ചയ്ക്ക്  രണ്ടു മണിക്ക്  ശ്രീ.കൃഷ്ണദാസ് മാസ്റ്റർ(ജോസഫ് മുണ്ടശ്ശേരി അവാർഡ് ജേതാവ്)  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ണാർക്കാട് സഹൃദയ ലൈബ്രറി നടത്തിയ പ്രസംഗക്കളരിയിൽ  പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിഞ്ചുചന്ദ്രനെ അനുമോദിച്ചു.

== ജൂൺ 19. വായനാദിനം ==
== ജൂൺ 19. വായനാദിനം ==
വായനാദിനത്തോടനുബന്ധിച്ച്  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. വെങ്ങാനൂർ അഷ്ടപദിസ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ Dr.സതീദേവി വിദ്യാരംഗം ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വായനാദിനപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടികൾ വിദ്യാരംഗം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ  ഭൂരിപക്ഷം കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് എസ് രമേശൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു  പരിപാടികൾ ആരംഭിച്ചത്. കഥാകൃത്ത് രാജൻ കരുവാരകുണ്ട് തന്നെ സ്വാധീനിച്ച ഒരു പുസ്തകത്തെ കുട്ടികൾക്കു പരിചയപ്പെടുത്തി. കഥകളി സംഗീതജ്ഞനായ അത്തിപ്പറ്റ രവിമാഷ്(കുണ്ടൂർക്കുന്ന ഹൈസ്കൂൾ അദ്ധ്യാപകൻ) കവിത ആലപിച്ചു.പൂർവ്വ വിദ്യാർത്ഥിയും യുവകഥാകൃത്തുമായ വ്യാസൻ ആശംസകൾ അർപ്പിച്ചു.
വായനാദിനത്തോടനുബന്ധിച്ച്  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. വെങ്ങാനൂർ അഷ്ടപദിസ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ Dr.സതീദേവി വിദ്യാരംഗം ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വായനാദിനപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടികൾ വിദ്യാരംഗം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ  ഭൂരിപക്ഷം കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് എസ് രമേശൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു  പരിപാടികൾ ആരംഭിച്ചത്. കഥാകൃത്ത് രാജൻ കരുവാരകുണ്ട് തന്നെ സ്വാധീനിച്ച ഒരു പുസ്തകത്തെ കുട്ടികൾക്കു പരിചയപ്പെടുത്തി. കഥകളി സംഗീതജ്ഞനായ അത്തിപ്പറ്റ രവിമാഷ്(കുണ്ടൂർക്കുന്ന ഹൈസ്കൂൾ അദ്ധ്യാപകൻ) കവിത ആലപിച്ചു.പൂർവ്വ വിദ്യാർത്ഥിയും യുവകഥാകൃത്തുമായ വ്യാസൻ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾ വായനാനുഭവങ്ങൾ പങ്കുവെയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയുംചെയ്തു.
 
https://www.youtube.com/watch?v=EpYRFooTWmo
 
== ജൂലൈ 5.ബഷീർ ദിനം ==
ബഷീർ ദിനത്തോടനുബന്ധിച്ച്  മുൻപ്രധാനാദ്ധ്യാപകൻ ശ്രീ.രാമനുണ്ണി മാഷ് ബഷീർ അനുസ്മരണപ്രഭാഷണം നടത്തി. ബഷീർ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരച്ച്  കുട്ടികൾ വാട്ട്സ് ആപ്പ് വഴി പങ്കുവെച്ചു.ബഷീർൻ്റെ അഞ്ച് കഥകൾ  Pdf രൂപത്തിൽ  വാട്ട്സ് ആപ്പ് വഴി പങ്കുവെയ്ക്കുകയും കുട്ടികൾ അതു വായിച്ച് ആസ്വാദനം തയ്യാരാക്കുകയും ചെയ്തു.              https://www.youtube.com/watch?v=y-HbwVmNnNQ
 
== ചാന്ദ്രദിനം ==
ചാന്ദ്രദിനം  വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. സാഹിത്യത്തിൽ ചന്ദ്രനുള്ള സ്ഥാനം കുട്ടികളിലേക്ക് എത്തിക്കാൻ ഈ  പരിപാടിക്കു കഴിഞ്ഞു. സാഹിത്യ നഭസ്സിലെ ചന്ദ്രൻ  എന്നു പേരിട്ട ഈ പരിപാടിയിൽ  അതിപ്പറ്റ രവി മാഷ് (കുണ്ടൂർ കുന്ന് ഹൈസ്കൂൾ )ഹരിദാസൻ മാഷ് (കാരാകുറിശ്ശി ഹൈ സ്കൂൾ )  സംഗീത അധ്യാപിക രാജി ടീച്ചർ  എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ ചന്ദ്രനെപ്പറ്റി പരാമർശിക്കുന്ന കവിതകളും ഗാനങ്ങളും ആലപിച്ചു.
 
https://www.youtube.com/watch?v=jTYGRA54ehE
 
== സ്വാതന്ത്ര്യ ദിനം ==
സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ഭൂദാനപ്രസ്ഥാനത്തിൻ്റെ പ്രവർത്തകനും ആയിരുന്ന ശ്രീ .രാധാകൃഷ്ണമേനോൻ്റെ മകളും ആയ ശ്രീമതി.ഗീതാഞ്ജലി ടീച്ചർ  (സേവാമന്ദിരം ബേസിക് ട്രെയിനിംഗ് സ്കൂൾ രാമനാട്ടുകര,മുൻ അദ്ധ്യാപിക) സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
 
https://www.youtube.com/watch?v=S2S40dqivnM
 
== ഓണം ==
കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെ വീട്ടിൽ കഴിഞ്ഞു കൂടുന്ന വിദ്യാർത്ഥികൾക്ക് മാനസികോല്ലാസം ലക്ഷ്യമാക്കി ഓണത്തോടനുബന്ധിച്ച് സ്കൂളിലെ മലയാളം അദ്ധ്യാപികമാർ മുൻകൈയെടുത്ത് ഗൂഗിൾ മീറ്റു വഴി  നാടൻ പാട്ടു ശില്പശാല സംഘടിപ്പിച്ചു. പ്രശസ്ത നാടൻ പാട്ടു കലാകാരൻ ജനാർദ്ദനൻ  പുതുശ്ശേരി  നേതൃത്വം നൽകി.ശില്പശാല സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടത്തക്കവിധത്തിൽ സ്ക്രീൻ റിക്കോർഡു ചെയ്തു വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി അത് പങ്കുവെച്ചു. .https://www.youtube.com/watch?v=6IfftbYKpyc

14:22, 1 ജൂലൈ 2023-നു നിലവിലുള്ള രൂപം

ചങ്ങമ്പുഴ അനുസ്മരണംജൂൺ 17 ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചങ്ങമ്പുഴ അനുസ്മരണം നടന്നു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറ്റ് മുൻ അദ്ധ്യാപകൻ ഡോ.ടി. എസ്. രാമചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് അദ്ദേഹം കവിതാസ്വാദന ക്ലാസ്സ്‌ നയിച്ചു.

ജൂൺ 5.പരിസ്ഥിതി ദിനം.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 'വീട്ടിൽ ഒരു തൈ നടൽ' . കുട്ടികൾ വീട്ടിൽ തൈ നടുന്ന ചിത്രം ഗ്രൂപ്പിൽ പങ്കുവെച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉപന്യാസരചന. പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

വായനാദിനം

2023ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. 20-6-2023 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശ്രീ.കൃഷ്ണദാസ് മാസ്റ്റർ(ജോസഫ് മുണ്ടശ്ശേരി അവാർഡ് ജേതാവ്) വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ണാർക്കാട് സഹൃദയ ലൈബ്രറി നടത്തിയ പ്രസംഗക്കളരിയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിഞ്ചുചന്ദ്രനെ അനുമോദിച്ചു.

ജൂൺ 19. വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. വെങ്ങാനൂർ അഷ്ടപദിസ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ Dr.സതീദേവി വിദ്യാരംഗം ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വായനാദിനപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടികൾ വിദ്യാരംഗം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഭൂരിപക്ഷം കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് എസ് രമേശൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു പരിപാടികൾ ആരംഭിച്ചത്. കഥാകൃത്ത് രാജൻ കരുവാരകുണ്ട് തന്നെ സ്വാധീനിച്ച ഒരു പുസ്തകത്തെ കുട്ടികൾക്കു പരിചയപ്പെടുത്തി. കഥകളി സംഗീതജ്ഞനായ അത്തിപ്പറ്റ രവിമാഷ്(കുണ്ടൂർക്കുന്ന ഹൈസ്കൂൾ അദ്ധ്യാപകൻ) കവിത ആലപിച്ചു.പൂർവ്വ വിദ്യാർത്ഥിയും യുവകഥാകൃത്തുമായ വ്യാസൻ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾ വായനാനുഭവങ്ങൾ പങ്കുവെയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയുംചെയ്തു.

https://www.youtube.com/watch?v=EpYRFooTWmo

ജൂലൈ 5.ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് മുൻപ്രധാനാദ്ധ്യാപകൻ ശ്രീ.രാമനുണ്ണി മാഷ് ബഷീർ അനുസ്മരണപ്രഭാഷണം നടത്തി. ബഷീർ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരച്ച് കുട്ടികൾ വാട്ട്സ് ആപ്പ് വഴി പങ്കുവെച്ചു.ബഷീർൻ്റെ അഞ്ച് കഥകൾ Pdf രൂപത്തിൽ വാട്ട്സ് ആപ്പ് വഴി പങ്കുവെയ്ക്കുകയും കുട്ടികൾ അതു വായിച്ച് ആസ്വാദനം തയ്യാരാക്കുകയും ചെയ്തു. https://www.youtube.com/watch?v=y-HbwVmNnNQ

ചാന്ദ്രദിനം

ചാന്ദ്രദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. സാഹിത്യത്തിൽ ചന്ദ്രനുള്ള സ്ഥാനം കുട്ടികളിലേക്ക് എത്തിക്കാൻ ഈ പരിപാടിക്കു കഴിഞ്ഞു. സാഹിത്യ നഭസ്സിലെ ചന്ദ്രൻ എന്നു പേരിട്ട ഈ പരിപാടിയിൽ അതിപ്പറ്റ രവി മാഷ് (കുണ്ടൂർ കുന്ന് ഹൈസ്കൂൾ )ഹരിദാസൻ മാഷ് (കാരാകുറിശ്ശി ഹൈ സ്കൂൾ ) സംഗീത അധ്യാപിക രാജി ടീച്ചർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ ചന്ദ്രനെപ്പറ്റി പരാമർശിക്കുന്ന കവിതകളും ഗാനങ്ങളും ആലപിച്ചു.

https://www.youtube.com/watch?v=jTYGRA54ehE

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ഭൂദാനപ്രസ്ഥാനത്തിൻ്റെ പ്രവർത്തകനും ആയിരുന്ന ശ്രീ .രാധാകൃഷ്ണമേനോൻ്റെ മകളും ആയ ശ്രീമതി.ഗീതാഞ്ജലി ടീച്ചർ (സേവാമന്ദിരം ബേസിക് ട്രെയിനിംഗ് സ്കൂൾ രാമനാട്ടുകര,മുൻ അദ്ധ്യാപിക) സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

https://www.youtube.com/watch?v=S2S40dqivnM

ഓണം