"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
KL41032 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പടനായർകുളങ്ങര വടക്ക് കരയിൽ ദേശിയപാത 66ന് പടിഞ്ഞാറ് വശം ആലുംകടവ് റോഡിൽ സുമാർ ന‍ൂറ് മീറ്റർ പടിഞ്ഞാറായി നാലര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

== ച‍ുറ്റ‍ിമതിൽ ==
== ച‍ുറ്റ‍ുമതിൽ ==
സ്കൂൾ ഭൂമി എല്ലാ അതിരുകള‍ും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.  
സ്കൂൾ ഭൂമി എല്ലാ അതിരുകള‍ും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.  

== കവാടങ്ങൾ ==
== കവാടങ്ങൾ ==
മനോഹരമായ പ്രവേശന കവാടം ആല‍ുംകടവ് റോഡിന് അഭിമ‍മഖമായി സ്ഥാപിച്ചിരിക്കുന്ന‍ു. ഇത്ക‍ൂടാതെ ബോയിസ് ഹൈസ്‍ക‍ൂളിലേക്ക‍് രണ്ട് വലിയ ഗേറ്റ‍ുകളും രണ്ട് ചെറിയ ഗേറ്റു‍ുകള‍ുമുണ്ട്. ഇപ്രകാരം ഈ വിദ്യാലയത്തിന് അഞ്ച് കവാടങ്ങള‍ുണ്ട്.

== സെക്യ‍ൂരിറ്റിയ‍ും സിസിടിവി കാമറയ‍ും ==
ക‍ുട്ടികള‍ുടെ സ‍ുരക്ഷ ഉറപ്പ‍ുവര‍ുത്ത‍ുന്നതിനായി സ്‍ക‍ൂളിന്റെ പ്രധാന കവാടത്തിൽ പിടിഎ സെക്യ‍ൂരിറ്റിയ‍ുടെ സേവനം ലഭ്യമാക്കിയിട്ട‍ുണ്ട്. ക‍ൂടാതെ സ്‍ക‍‍ൂൾ ക്യാമ്പസിന് അകത്ത‍ും പ‍ുറത്ത‍ുമായി എട്ട് സിസിടിവി കാമറകള‍ും സ്ഥാപിച്ചിട്ട‍ുണ്ട്.

== കെട്ടിടങ്ങൾ ==
== കെട്ടിടങ്ങൾ ==
വരി 37: വരി 40:

=== 8.കൊട‍ുവക്കാട്ടിൽ സ‍ുധാകരൻ സ്‍മാരക ബ്ലോക്ക് ===
=== 8.കൊട‍ുവക്കാട്ടിൽ സ‍ുധാകരൻ സ്‍മാരക ബ്ലോക്ക് ===
കര‍ുനാഗപ്പള്ളിയിലെ പ്രമ‍ുഖ വ്യാപാര സ്ഥാപനമായ നാസ് ട്രേഡേഴ്‍സ് സ‍ുനാമി ബ്ലോക്കിന് മ‍ുകൾ നിലയായി നിർമ്മിച്ച‍ു നൽകിയ നാല് ക്ലാസ്സ് മുറികള‍ുള്ള ബ്ലോക്ക്.

=== 9.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. ===
=== 9.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. ===
വരി 45: വരി 49:

=== 11.തെക്ക് നാല‍ുമ‍‍ുറി കെട്ടിടം ===
=== 11.തെക്ക് നാല‍ുമ‍‍ുറി കെട്ടിടം ===
തെക്ക് രണ്ട്നില കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യ‍ുന്ന നാല് മ‍ുറികള‍ുള്ള ഈ കെട്ടിടം. കാലപ്പഴക്കതാൽ ഝീർണ്ണാവസ്ഥയിലായതിനാൽ ഇവിടെ ഇപ്പോൾ ക്ലാസ്സുകൾ ഇല്ല.
തെക്ക് രണ്ട്നില കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യ‍ുന്ന നാല് മ‍ുറികള‍ുള്ള ഈ കെട്ടിടം. കാലപ്പഴക്കതാൽ ജീർണ്ണാവസ്ഥയിലായതിനാൽ ഇവിടെ ഇപ്പോൾ ക്ലാസ്സുകൾ ഇല്ല.

== പൊളിച്ച‍ുനീക്കിയ കെട്ടിടങ്ങൾ ==
== പൊളിച്ച‍ുനീക്കിയ കെട്ടിടങ്ങൾ ==
വരി 63: വരി 67:
=== 5. തെക്ക് നാല് മ‍ുറി കെട്ടിടം. ===
=== 5. തെക്ക് നാല് മ‍ുറി കെട്ടിടം. ===
തെക്ക‍ു ഭാഗത്ത‍ുള്ള രണ്ട്നില കെട്ടിടത്തിന് അഭിമ‍ുഖമായി നിന്നിര‍ുനന ഈ നാല‍ു മ‍ുറികള‍ുള്ള ഓട് മേഞ്ഞ കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2019ൽ പോളിച്ച‍ുനീക്കി.
തെക്ക‍ു ഭാഗത്ത‍ുള്ള രണ്ട്നില കെട്ടിടത്തിന് അഭിമ‍ുഖമായി നിന്നിര‍ുനന ഈ നാല‍ു മ‍ുറികള‍ുള്ള ഓട് മേഞ്ഞ കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2019ൽ പോളിച്ച‍ുനീക്കി.
== സ്‍ക‍ൂൾ പാചകപ്പ‍ുര ==
ശ്രീ ആർ രാമചന്ദ്രൻ എം എൽ എയ‍ുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആധ‍ുനിക സൗകര്യങ്ങളോടുക‍ൂടിയ ഭക്ഷണപ്പ‍ുര.
== വാഹന സൗകര്യം ==
ക‍ുട്ടികൾക്ക് സ്‍ക‍ൂളിലെത്ത‍ുന്നതിന് ഏഴ് സ്‍ക‍ൂൾ ബസ്സ‍ുകൾ ഉണ്ട്.
== കംപ്യ‍ൂട്ടർ ലാബ്. ==
സ‍ുസ്ജ്ജമായ കംപ്യ‍ൂട്ടർലാബ്. മ‍ുപ്പതിൽപരം കംപ്യ‍ൂട്ടറ‍ുകൾ, ഇന്റെർനെറ്റ് സൗകര്യം. പവർ യ‍ൂണിറ്റ്. എൽഇടി ടിവി, പ്രൊജക്ടർ ത‍ുടങ്ങിയവ കംപ്യ‍ൂട്ടർ ലാബിൽ ഒര‍ുക്കിയിട്ട‍ുണ്ട്. ഈ സൗകര്യം പ്രയോജനപ്പെട‍ുത്തി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ‍ുകൾ, ഐടി മേളകൾ, ഡൽഇഎഡ് കംപ്യ‍ൂട്ടർ പ്രാൿടിക്കൽ പരീക്ഷകൾ, എസ് എസ് എൽ സി ടാബ‍ുലേഷൻ, നഗരസഭയുടെ ഉൾപ്പെടെ കുട്ടിൾക്ക് പ്രതിഭ നിർണ്ണയ പ്രോഗ്രാമ‍ുകൾ ത‍ുടങ്ങിയവ നടത്ത‍ിവര‍ുന്ന‍ു.
== ലൈബ്രറി ==
ആധ‍ുനിക രീതിയില‍ുള്ള ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ഒര‍ുക്കിയിട്ട‍ുണ്ട്. ഏഴായിരത്തിലധികം പ‍ുസ്‍ത‍കങ്ങൾ ഇവിടെയ‍ുണ്ട്. ക‍ുട്ടികൾക്ക് പഠന ഇടവേളകളിൽ ഇര‍ുന്ന് വായിക്കാന‍ുള്ള സൗകര്യവ‍ും ഇവിടെയ‍ുണ്ട്. അഞ്ച് പത്രങ്ങള‍ും ആന‍ുകാലികങ്ങള‍ും ലഭ്യമാണ്.
=== ക്ലാസ് ലൈബ്രറി ===
പി ടി എ യ‍ുടെ സഹായത്തോടെ എല്ലാ ക്ലാസ്സ് മ‍ുറികളില‍ും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയിട്ട‍ുണ്ട്.
== ലഘ‍ുഭക്ഷണശാല ==
സ്‍ക‍ൂളിലെ ക‍ുട്ടികൾക്ക‍ും അധ്യാപകർക്ക‍ും സ്‍ക‍ൂളിലെത്ത‍ുന്ന രക്ഷാകർത്താക്കൾ ത‍‍ുടങ്ങി സ‍ക‍ൂളിലെത്ത‍ുന്ന എല്ലാവർക്ക‍ും ലഘ‍ുഭക്ഷണ ശാലയുടെ സേവനം ലഭിക്ക‍ുന്ന‍ു.
== ശ‍ുചിമ‍ുറികൾ ==
78 യ‍ൂറിനല‍ുകള‍ും 14 ടോയ്‍ലറ്റ‍ുകള‍ും വിദ്യാലയത്തില‍ുണ്ട്.
== സ്മാർട്ട് &ഹൈ-ടെക് ക്ലാസ്സ്മുറികൾ. ==
51 സ്മാർട്ട് &ഹൈ-ടെക് ക്ലാസ്സ്മുറികൾ. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്,  കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ എന്നിവ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

== '''സ്‌കൂളിന്റെ പ്രത്യേക മേന്മകൾ''' ==
== '''സ്‌കൂളിന്റെ പ്രത്യേക മേന്മകൾ''' ==
വരി 69: വരി 97:
* സ്‌കൂളിലെത്താൻ ബസ് സൗകര്യം  
* സ്‌കൂളിലെത്താൻ ബസ് സൗകര്യം  

* സ്പോർട്സിൽ കുട്ടികൾക്ക് മികച്ച കലാപരിശീലനം
* സ്പോർട്സിൽ കുട്ടികൾക്ക് മികച്ച പരിശീലനം

* വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ ഭരണ സമിതി.
* വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമായി സുശക്തരായ ഭരണ സമിതി.
   
* വിദ്യാർത്ഥികൾക്ക‌ും ക‌ുടുംബത്തിനും  തണലേകാൻ പാലിയേറ്റീവ് കെയർ സംരംഭം.
* വിദ്യാർത്ഥിനികൾക്ക‌ും ക‌ുടുംബത്തിനും  തണലേകാൻ പാലിയേറ്റീവ് കെയർ യൂണിറ്റ്.

* ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.  
* ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.  
വരി 79: വരി 107:
* 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.  
* 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.  

* വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.  
* വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ ലഘുഭക്ഷണശാല.

* വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.  
* വിദ്യാർത്ഥിനികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

* യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.  
* യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.  

* 51 [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|സ്മാർട്ട് &ഹൈ-ടെക് ക്ലാസ്സ്മുറികൾ]]. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്,  കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ എന്നിവ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
* 51 [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|സ്മാർട്ട് &ഹൈ-ടെക് ക്ലാസ്സ്മുറികൾ]]. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്,  കമ്പ്യൂട്ടർ അനുബന്ധ സംവിധാനങ്ങൾ.

* ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|ആലില]] പ്രോജക്‌ട്.
* ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കും മുന്നാക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ ഉൾക്കൊള്ളുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|ആലില]] പ്രോജക്‌ട്.

* പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.  
* പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലന പരിപാടികൾ.

* അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
* അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.

* സ്ത്രീ സൗഹൃദ ശുചിമുറികൾ
* സ്ത്രീ സൗഹൃദ ശുചിമുറികൾ.

* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം.
* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന സ്കൂൾ മട്ടുപ്പാവ് ജൈവ പച്ചക്കറിത്തോട്ടം.

* നിർധനരും നിലാരംഭരുമായ ക‌ട്ടികള‍ുടെ ക‍ുട‍ുംബത്തിന് മാസം ആയിരം രൂപവീതം നൽക‍ുന്ന  ഞങ്ങളൊപ്പമുണ്ട് പദ്ധതി.
* നിർധനരും നിലാരംഭരുമായ ക‌ട്ടികള‍ുടെ ക‍ുട‍ുംബത്തിന് മാസം ആയിരം രൂപവീതം നൽക‍ുന്ന  ഞങ്ങളൊപ്പമുണ്ട് പദ്ധതി.
വരി 101: വരി 129:
* എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിറ്റൽ പോഡിയം, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട് സജ്ജീകരിച്ച മൾട്ടിമീഡിയ റ‍ൂം.
* എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിറ്റൽ പോഡിയം, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട് സജ്ജീകരിച്ച മൾട്ടിമീഡിയ റ‍ൂം.

* സ‌ുസജ്ജമായ മ‍ൂന്ന് കമ്പ്യൂട്ടർ ലാബ‍ുകള‍ുംഅവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവ‍ും.
* സ‌ുസജ്ജമായ മ‍ൂന്ന് കമ്പ്യൂട്ടർ ലാബ‍ുകള‍ും അവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവ‍ും.

* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.|മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.]]
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.|മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.]]
വരി 121: വരി 149:
* പഠനയാത്രകൾ
* പഠനയാത്രകൾ

* എൻ സി സി (ആർമി) , എൻ സി സി (നേവി), എസ് പി സി, ജെ ആർ സി , ഗൈ‍ഡ്സ് , ലിറ്റിൽ കൈറ്റ്സ്  , ഭാഷാ - വിഷയ ക്ലബ്ബ‍ുകൾ, സർകാർ അംഗീകാരം നൽകിയിട്ട‍ുള്ള വിവിധ ക്ലബ്ബുകൾ - സമിതികൾ ത‌ുടങ്ങിയവ.
* എൻ സി സി (ആർമി) , എൻ സി സി (നേവി), എസ് പി സി, ജെ ആർ സി , ഗൈ‍ഡ്സ് , ലിറ്റിൽ കൈറ്റ്സ്  , ഭാഷാ/വിഷയ ക്ലബ്ബ‍ുകൾ, സർകാർ അംഗീകാരം നൽകിയിട്ട‍ുള്ള വിവിധ ക്ലബ്ബുകൾ/സമിതികൾ ത‌ുടങ്ങിയവ.