"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2021-22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ= | =2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ= | ||
വരി 12: | വരി 11: | ||
സ്കൂൾ തല പ്രവേശനോത്സവം ക്ലാസ്സ് തല ഗൂഗിൾ മീറ്റ് ആയാണ് സംഘടിപ്പിച്ചത്. ക്ലാസ്സിലെ കുട്ടികളുടെ കലാ പ്രകടനങ്ങൾ ഉൾപ്പെടുത്തി മീറ്റിംഗ് രസകരമാക്കി. ജന പ്രതിനിധികൾ, പി. ടി. എ പ്രസിൻഡന്റ്, HM, സീനിയർ അസിസ്റ്റന്റ്. വിദ്യാർഥികൾ തുടങ്ങിയവർ പുതിയ അധ്യയന വർഷത്തിൽ പഠിത്താക്കൾക്ക വിജയാശംസകൾ നേർന്നുകൊണ്ടുള്ള ഹ്രസ്വ വീഡിയോ തയ്യാറാക്കി ഓരോ ക്ലാസ്സ്‌ഗ്രൂപ്പിലും ഷെയർ ചെയ്‍തു. | സ്കൂൾ തല പ്രവേശനോത്സവം ക്ലാസ്സ് തല ഗൂഗിൾ മീറ്റ് ആയാണ് സംഘടിപ്പിച്ചത്. ക്ലാസ്സിലെ കുട്ടികളുടെ കലാ പ്രകടനങ്ങൾ ഉൾപ്പെടുത്തി മീറ്റിംഗ് രസകരമാക്കി. ജന പ്രതിനിധികൾ, പി. ടി. എ പ്രസിൻഡന്റ്, HM, സീനിയർ അസിസ്റ്റന്റ്. വിദ്യാർഥികൾ തുടങ്ങിയവർ പുതിയ അധ്യയന വർഷത്തിൽ പഠിത്താക്കൾക്ക വിജയാശംസകൾ നേർന്നുകൊണ്ടുള്ള ഹ്രസ്വ വീഡിയോ തയ്യാറാക്കി ഓരോ ക്ലാസ്സ്‌ഗ്രൂപ്പിലും ഷെയർ ചെയ്‍തു. | ||
അദ്ധ്യാപകരുടെ ഫോട്ടോ, പേര്, പഠിപ്പിക്കുന്ന വിഷയം എന്നിവ ചേർത്ത് ഒരുവീഡിയോ നിർമ്മിച്ചു ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി. ഓരോ ക്ലാസ് അദ്ധ്യാപകനും തന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ വ്യക്തി വിവരണരേഖ തയ്യാറാക്കി സൂക്ഷിക്കുവാൻ തീരുമാനിച്ചു. | അദ്ധ്യാപകരുടെ ഫോട്ടോ, പേര്, പഠിപ്പിക്കുന്ന വിഷയം എന്നിവ ചേർത്ത് ഒരുവീഡിയോ നിർമ്മിച്ചു ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി. [https://youtu.be/lboboHpotMc '''വീഡിയോ കാണാൻ ഇവിടെ അമർത്തുക '''] ഓരോ ക്ലാസ് അദ്ധ്യാപകനും തന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ വ്യക്തി വിവരണരേഖ തയ്യാറാക്കി സൂക്ഷിക്കുവാൻ തീരുമാനിച്ചു. | ||
=='''JUNE-5 പരിസ്ഥിതി ദിനം'''== | =='''JUNE-5 പരിസ്ഥിതി ദിനം'''== | ||
[[പ്രമാണം:18017-jun5.jpg| | [[പ്രമാണം:18017-jun5.jpg|500px|thumb|right|പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള മരം നടീൽ എച്ച്.എം. നിർവഹിക്കുന്നു.]] | ||
ഈ വർഷത്തെ പരിസ്ഥിതിദിനാചരണം Online മുഖേന വിപുലമായി നടത്തി.പരിസ്ഥിതി ദിനത്തിന് ഒരാഴ്ച മുമ്പു തന്നെ കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ കൊടുത്തിരുന്നു. ജൂൺ 4, 5, 6 ദിവസങ്ങളിൽ വീടും പരിസരവും വൃത്തിയാക്കുക, മഴക്കാല രോഗങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക, ഈ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരുമിനുട്ട് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുക എന്നീപ്രവർത്തനങ്ങൾ നൽകി. ഇതിൽ നിന്നും മികച്ച വീഡിയോ തെരഞ്ഞെടുത്ത് ജില്ലാ ശുചിത്വ മിഷൻ നടത്തിയ My home Clean Home എന്നക്യാമ്പയിനിലേക്ക്അയച്ചുകൊടുക്കുകയും ചെയ്തു. 8C യിൽ പഠിക്കുന്ന അംനഷറിൻ സി.പി. എന്ന കുട്ടിയുടേയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട വീഡിയോ. ജൂൺ 5 ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഒരു ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. "ചേർന്നു നിൽക്കാം പ്രകൃതിയോട് " എന്ന വിഷയത്തിൽ 150 - ഓളം കുട്ടികൾപങ്കെടുത്തു. അതിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പ്രോത്സാഹനാർഹമായവയും കണ്ടെത്തി ബയോളജി ഗ്രൂപ്പിലൂടെ കുട്ടികളെ അറിയിച്ചു. | ഈ വർഷത്തെ പരിസ്ഥിതിദിനാചരണം Online മുഖേന വിപുലമായി നടത്തി.പരിസ്ഥിതി ദിനത്തിന് ഒരാഴ്ച മുമ്പു തന്നെ കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ കൊടുത്തിരുന്നു. ജൂൺ 4, 5, 6 ദിവസങ്ങളിൽ വീടും പരിസരവും വൃത്തിയാക്കുക, മഴക്കാല രോഗങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക, ഈ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരുമിനുട്ട് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുക എന്നീപ്രവർത്തനങ്ങൾ നൽകി. ഇതിൽ നിന്നും മികച്ച വീഡിയോ തെരഞ്ഞെടുത്ത് ജില്ലാ ശുചിത്വ മിഷൻ നടത്തിയ My home Clean Home എന്നക്യാമ്പയിനിലേക്ക്അയച്ചുകൊടുക്കുകയും ചെയ്തു. 8C യിൽ പഠിക്കുന്ന അംനഷറിൻ സി.പി. എന്ന കുട്ടിയുടേയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട വീഡിയോ. ജൂൺ 5 ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഒരു ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. "ചേർന്നു നിൽക്കാം പ്രകൃതിയോട് " എന്ന വിഷയത്തിൽ 150 - ഓളം കുട്ടികൾപങ്കെടുത്തു. അതിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പ്രോത്സാഹനാർഹമായവയും കണ്ടെത്തി ബയോളജി ഗ്രൂപ്പിലൂടെ കുട്ടികളെ അറിയിച്ചു. | ||
വരി 32: | വരി 31: | ||
==ഗൂഗിൾ ക്ലാസ്സ്റൂം അഥവാ BLENDED LEARNING== | ==ഗൂഗിൾ ക്ലാസ്സ്റൂം അഥവാ BLENDED LEARNING== | ||
[[പ്രമാണം:18017-backtoschool.jpeg| | [[പ്രമാണം:18017-backtoschool.jpeg|500px|thumb|right|ലോക്ഡൗൺ തീർന്ന് സ്കൂളിൽ തിരിച്ചെത്താൻ കഴിഞ്ഞ വിദ്യാർഥികളുടെ സന്തോഷം]] | ||
കോവിഡാനന്തരം വിദ്യാലയം പൂർവ സ്ഥിതിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ(ONLINE/OFFLINE-BLENDED LEARNING) പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും മാർഗ നിർദേശങ്ങൾ പുറത്തിറക്കുകയുംചെയ്തതിന്റെ അടിസ്ഥാനത്തിൽ പി.ടി.എ, എം.ടി.എ, പൂർവ വിദ്യാർത്ഥി സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിദ്യാലയവും പരിസരവും ശുചീകരിക്കുകയും അണു വിമുക്തമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നേരത്തെ പത്താക്ലാസിലേക്കായി നൽകിയിരുന്ന ഗൂഗിൾക്ലാസുറൂം സംവിധാനം ഒമ്പത് പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് കൂടി SITC യുടെ നേതൃത്വത്തിൽ ക്ലാസദ്ധ്യാപകരുടെ സഹകരണത്തോടെ നൽകുകയും അവരുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. | കോവിഡാനന്തരം വിദ്യാലയം പൂർവ സ്ഥിതിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ(ONLINE/OFFLINE-BLENDED LEARNING) പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും മാർഗ നിർദേശങ്ങൾ പുറത്തിറക്കുകയുംചെയ്തതിന്റെ അടിസ്ഥാനത്തിൽ പി.ടി.എ, എം.ടി.എ, പൂർവ വിദ്യാർത്ഥി സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിദ്യാലയവും പരിസരവും ശുചീകരിക്കുകയും അണു വിമുക്തമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നേരത്തെ പത്താക്ലാസിലേക്കായി നൽകിയിരുന്ന ഗൂഗിൾക്ലാസുറൂം സംവിധാനം ഒമ്പത് പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് കൂടി SITC യുടെ നേതൃത്വത്തിൽ ക്ലാസദ്ധ്യാപകരുടെ സഹകരണത്തോടെ നൽകുകയും അവരുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. | ||
== വിജയഭേരി പ്രവർത്തനങ്ങൾ == | == വിജയഭേരി പ്രവർത്തനങ്ങൾ == | ||
വരി 40: | വരി 39: | ||
*'''നവംബർ''' | *'''നവംബർ''' | ||
" പറക്കാം ഉയരങ്ങളിലേക്ക്”(മോട്ടിവേഷൻ ക്ലാസ്സ്) | " പറക്കാം ഉയരങ്ങളിലേക്ക്”(മോട്ടിവേഷൻ ക്ലാസ്സ്) | ||
[[പ്രമാണം:18017-vijaberi22-1.jpeg| | [[പ്രമാണം:18017-vijaberi22-1.jpeg|500px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]] | ||
*'''ഡിസംബർ''' | *'''ഡിസംബർ''' | ||
പഠന പരിശോധനാ പരീക്ഷ(അവസ്ഥാ പരിശോധന പരീക്ഷ-BASE LINE TEST-) | പഠന പരിശോധനാ പരീക്ഷ(അവസ്ഥാ പരിശോധന പരീക്ഷ-BASE LINE TEST-) | ||
വരി 54: | വരി 53: | ||
*'''സജ്ജരാകാം-ബോധവൽക്കരണ സെഷൻ''' | *'''സജ്ജരാകാം-ബോധവൽക്കരണ സെഷൻ''' | ||
[[പ്രമാണം:18017-vijaberi22-2.jpeg| | [[പ്രമാണം:18017-vijaberi22-2.jpeg|500px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]] | ||
'പരീക്ഷാ വിജയത്തിലൂടെ ജീവിത വിജയത്തിലേക്ക്' | 'പരീക്ഷാ വിജയത്തിലൂടെ ജീവിത വിജയത്തിലേക്ക്' | ||
വരി 89: | വരി 88: | ||
പ്രയാസകരമെന്ന് തോന്നുന്ന വിഷയങ്ങൾക്ക് ഊന്നൽ നൽകി കുട്ടികൾക്ക് പ്രത്യേക പഠന ടൈം ടേബിൾ തയ്യാറാക്കി നൽകുന്നു. | പ്രയാസകരമെന്ന് തോന്നുന്ന വിഷയങ്ങൾക്ക് ഊന്നൽ നൽകി കുട്ടികൾക്ക് പ്രത്യേക പഠന ടൈം ടേബിൾ തയ്യാറാക്കി നൽകുന്നു. | ||
== | ==സ്കൂൾവിക്കി പ്രവർത്തനങ്ങൾ== | ||
===നേർക്കാഴ്ച=== | ===നേർക്കാഴ്ച=== | ||
കോവിഡ് 19 മഹാമാരികാരണമായി ദീർകാലത്തെ ലോക്ഡൗണിൽ സ്കൂൾ അടച്ചിട്ട് | കോവിഡ് 19 മഹാമാരികാരണമായി ദീർകാലത്തെ ലോക്ഡൗണിൽ സ്കൂൾ അടച്ചിട്ട് ഓൺലൈനിലേക്ക് പഠനപ്രവർത്തനങ്ങൾ മാറിയ സന്ദർഭത്തിൽ വിദ്യാർഥികളുടെ രചനാവൈഭവം പ്രകടിപ്പിക്കുന്നതിന് സ്കൂൾവിക്കി നേർക്കാഴ്ച എന്ന പേരിൽ നടത്തിയ സംരംഭത്തിൽ സ്കൂളും പങ്കെടുത്തു. അതുവഴി കുട്ടികളിൽനിന്ന് അയച്ചുകിട്ടിയ ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ സ്കൂൾവിക്കിയിൽ അപലോഡ് ചെയ്യുകയുണ്ടായി '''[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/നേർക്കാഴ്ച|ചിത്രങ്ങൾ ഇവിടെ]]''' കാണാം. | ||
=== അക്ഷരവൃക്ഷം === | |||
കോവിഡ് 19 മഹാമാരികാലത്ത് ലോക്ക്ഡൗണിൽ വീട്ടിലൊതുങ്ങിയ വിദ്യാർഥികളുടെ സാഹിത്യസൃഷ്ടികൾക്ക് വെളിച്ചം നൽകുന്നതിനായി സ്കൂൾവിക്കി ആവിഷ്കരിച്ച അക്ഷരവൃക്ഷം എന്ന പദ്ധതിയിൽ ജി.എച്ച്.എസ്.എസ് ഇരുമ്പുഴിയിലെ വിദ്യാർഥികളും പങ്കെടുത്തു. അവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു. അതിൽ അയച്ചുകിട്ടിയ | |||
'''[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം|കുട്ടികളുടെ സാഹത്യസൃഷ്ടികൾ ഇവിടെ]]''' വായിക്കാം. |
14:18, 28 ജൂൺ 2023-നു നിലവിലുള്ള രൂപം
2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോൽസവം
2021-2022 അധ്യയന വർഷത്തിലെ ഓൺലൈൻ പ്രവേശനോൽസവം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. വിജീഷ് മാഷ് മീറ്റിംഗിന്റെ ആമുഖമെന്ന രീതിയിൽ നിലവിൽ വിദ്യാഭ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശം അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പാലിച്ചുകൊണ്ട് നമ്മുടെ വിദ്യാലയവും 3 തലത്തിലായി പ്രവേശനോത്സവം നടത്തി.
സ്കൂൾ തല പ്രവേശനോത്സവം
സ്കൂൾ തല പ്രവേശനോത്സവം ക്ലാസ്സ് തല ഗൂഗിൾ മീറ്റ് ആയാണ് സംഘടിപ്പിച്ചത്. ക്ലാസ്സിലെ കുട്ടികളുടെ കലാ പ്രകടനങ്ങൾ ഉൾപ്പെടുത്തി മീറ്റിംഗ് രസകരമാക്കി. ജന പ്രതിനിധികൾ, പി. ടി. എ പ്രസിൻഡന്റ്, HM, സീനിയർ അസിസ്റ്റന്റ്. വിദ്യാർഥികൾ തുടങ്ങിയവർ പുതിയ അധ്യയന വർഷത്തിൽ പഠിത്താക്കൾക്ക വിജയാശംസകൾ നേർന്നുകൊണ്ടുള്ള ഹ്രസ്വ വീഡിയോ തയ്യാറാക്കി ഓരോ ക്ലാസ്സ്‌ഗ്രൂപ്പിലും ഷെയർ ചെയ്‍തു.
അദ്ധ്യാപകരുടെ ഫോട്ടോ, പേര്, പഠിപ്പിക്കുന്ന വിഷയം എന്നിവ ചേർത്ത് ഒരുവീഡിയോ നിർമ്മിച്ചു ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി. വീഡിയോ കാണാൻ ഇവിടെ അമർത്തുക ഓരോ ക്ലാസ് അദ്ധ്യാപകനും തന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ വ്യക്തി വിവരണരേഖ തയ്യാറാക്കി സൂക്ഷിക്കുവാൻ തീരുമാനിച്ചു.
JUNE-5 പരിസ്ഥിതി ദിനം
ഈ വർഷത്തെ പരിസ്ഥിതിദിനാചരണം Online മുഖേന വിപുലമായി നടത്തി.പരിസ്ഥിതി ദിനത്തിന് ഒരാഴ്ച മുമ്പു തന്നെ കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ കൊടുത്തിരുന്നു. ജൂൺ 4, 5, 6 ദിവസങ്ങളിൽ വീടും പരിസരവും വൃത്തിയാക്കുക, മഴക്കാല രോഗങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക, ഈ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരുമിനുട്ട് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുക എന്നീപ്രവർത്തനങ്ങൾ നൽകി. ഇതിൽ നിന്നും മികച്ച വീഡിയോ തെരഞ്ഞെടുത്ത് ജില്ലാ ശുചിത്വ മിഷൻ നടത്തിയ My home Clean Home എന്നക്യാമ്പയിനിലേക്ക്അയച്ചുകൊടുക്കുകയും ചെയ്തു. 8C യിൽ പഠിക്കുന്ന അംനഷറിൻ സി.പി. എന്ന കുട്ടിയുടേയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട വീഡിയോ. ജൂൺ 5 ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഒരു ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. "ചേർന്നു നിൽക്കാം പ്രകൃതിയോട് " എന്ന വിഷയത്തിൽ 150 - ഓളം കുട്ടികൾപങ്കെടുത്തു. അതിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പ്രോത്സാഹനാർഹമായവയും കണ്ടെത്തി ബയോളജി ഗ്രൂപ്പിലൂടെ കുട്ടികളെ അറിയിച്ചു.
- ഒന്നാം സ്ഥാനം - Nida.K 9B
- രണ്ടാം സ്ഥാനം -Jalva Nishani.9F
- മൂന്നാം സ്ഥാനം -Liba.8C
എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും, കുട്ടികൾ വൃക്ഷത്തൈകൾ നടുന്നതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഷെയർ ചെയ്തു.
വായന ദിനം
2021-2022അധ്യയന വർഷത്തിലെ വിവിധ ഭാഷാ ക്ലബ്ബുകളുടേയും, SPC യുടേയും സംയുക്താഭിമുഖ്യത്തിൽ ആഘോഷിച്ചു വായന വാരാചരണത്തിന്റെ ഭാഗമായി പി.എൻ ഗോപീകൃഷ്ണൻ, ജനു മാഷ്, മൈന ഉമൈബാൻ, സുസ്മേഷ് ചന്ദ്രോത്ത്പാപ്പുട്ടി മാഷ് തുടങ്ങിയവർ കുട്ടികളുമായി (രചനയുടെ രസതന്ത്രം') എഴുത്തനുഭവം പങ്കുവച്ചു. വായനോത്‍സവത്തിന്റെ ഭാഗമായി അറബി ക്ലബ്ബ് അവരുടെ യൂട്യൂബ് ചാനലിലൂടെ വായന ദിനപരിപാടികൾ ലൈവായി നടത്തി.
ഈ അധ്യയന വർഷത്തെ വിവിധ ഭാഷാ ക്ലബ്ബുകളുടേയും, SPC യുടേയുംസംയുക്താഭിമുഖ്യത്തിൽ ആഘോഷിച്ച വായന വാരാചരണത്തിന്റെ ഭാഗമായി പി.എൻ ഗോപീകൃഷ്ണൻ, ജനുമാഷ്, ബാലസാഹിത്യകാരി ഗീതാഞ്ജലി, ഡോ.ശ്രീകുമാർ, പ്രൊ. പാപ്പുട്ടി, രാമകൃഷ്ണൻ കുമരനല്ലൂർ, സുസ്മേഷചന്ത്രോത്ത്, തനൂജഭട്ടതിരി, മൈന ഉമൈബാൻ എന്നിവർ നമ്മുടെ കുട്ടികളുമായി അവരുടെ രചനകളുടെ എഴുത്തുവഴികളെക്കുറിച്ച് സംവദിച്ചു 'ഭൂമിയിലെത്തിയ വിരുന്നുകാർ' നോവൽ ഷീജടീച്ചർ കുട്ടികൾക്കായി വായിച്ചവതരിപ്പിച്ചു. "മൃൺമയം" അഷിതയുടെ കഥാസ്വാദനക്കുറിപ്പ് അവതരണ മൽസരം കുട്ടികൾക്കായി സംഘടിപ്പിച്ചു പത്താം തരം: വഫ. X F, ഒമ്പതാം തരം: സഫ 9E, എട്ടാം തരം: വൈഗ 8F എന്നീ കുട്ടികൾ വിവിധ ക്ലാസ്സ് തലമത്സരങ്ങളിൽ വിജയികളായി.
ഗൂഗിൾ ക്ലാസ്സ്റൂം അഥവാ BLENDED LEARNING
കോവിഡാനന്തരം വിദ്യാലയം പൂർവ സ്ഥിതിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ(ONLINE/OFFLINE-BLENDED LEARNING) പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും മാർഗ നിർദേശങ്ങൾ പുറത്തിറക്കുകയുംചെയ്തതിന്റെ അടിസ്ഥാനത്തിൽ പി.ടി.എ, എം.ടി.എ, പൂർവ വിദ്യാർത്ഥി സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിദ്യാലയവും പരിസരവും ശുചീകരിക്കുകയും അണു വിമുക്തമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നേരത്തെ പത്താക്ലാസിലേക്കായി നൽകിയിരുന്ന ഗൂഗിൾക്ലാസുറൂം സംവിധാനം ഒമ്പത് പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് കൂടി SITC യുടെ നേതൃത്വത്തിൽ ക്ലാസദ്ധ്യാപകരുടെ സഹകരണത്തോടെ നൽകുകയും അവരുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു.
വിജയഭേരി പ്രവർത്തനങ്ങൾ
- ഒക്ടോബർ
"മക്കൾ...തിരികെ സ്‍കൂളിലേക്ക്" എന്ന പേരിൽ രക്ഷാകർതൃ സംഗമം നടത്തി.
- നവംബർ
" പറക്കാം ഉയരങ്ങളിലേക്ക്”(മോട്ടിവേഷൻ ക്ലാസ്സ്)
- ഡിസംബർ
പഠന പരിശോധനാ പരീക്ഷ(അവസ്ഥാ പരിശോധന പരീക്ഷ-BASE LINE TEST-)
- ജനുവരി'
- " തലോടൽ”-FACE TO FACE (ONLINE-പഠന സാഹചര്യത്തിൽ കുട്ടിയിൽ രൂപപ്പെട്ട പഠന പ്രശ്‍നങ്ങൾ,മാനസിക പ്രയാസങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രശ്‍ന നിർദ്ധാരണം നടത്തുന്നതിനായി കുട്ടി,മാതാവ്,പിതാവ് എന്നിവരുമായി അധ്യാപക സംഘം ഒരുമിച്ചിരുന്ന് ചർച്ച നടത്തുന്നു)
- ഫെബ്രുവരി-ഏപ്രിൽ "പരീക്ഷയെ വരവേൽക്കാം”- ക്യാമ്പയിൻ
- ഫെബ്രുവരി-11'
ക്യാമ്പയിൻ ഉദ്ഘാടനം
- സജ്ജരാകാം-ബോധവൽക്കരണ സെഷൻ
'പരീക്ഷാ വിജയത്തിലൂടെ ജീവിത വിജയത്തിലേക്ക്'
- ഫെബ്രുവരി-13
പഠന വീടുകൾ-പ്രാദേശികാടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് വീടുകൾ കേന്ദ്രീകരിച്ച് പഠനം ആരംഭിച്ചു.
- ഫെബ്രുവരി-11-28
- ഒന്നാം ഘട്ട റിവിഷൻ പ്രവർത്തനങ്ങൾ
- കുട്ടികൾക്കായി പ്രത്യേക പഠന ടൈം ടേബിൾ
- മെന്ററിങ് ഗ്രൂപ്പുകൾ
- സ്റ്റഡീ മെറ്റീരിയലുകൾ
- രക്ഷാകർതൃ ബോധനം
- ഫെബ്രുവരി-14
ഭിന്ന നിലവാരക്കാരെ ഗ്രൂപ്പാക്കി തിരിച്ച് പ്രത്യേക പഠന മൊഡ്യൂൾ പ്രകാരം അധിക പഠനം(തിളക്കം, വെളിച്ചം, പ്രതീക്ഷ, ജാഗ്രത, കൈത്താങ്ങ്, SHINE, LIGHT)
- ഫെബ്രുവരി 14-28'
യൂണിറ്റ് വിശകലന പരീക്ഷകൾ(A,B എന്നീ രണ്ട് വിഭാഗം ചോദ്യങ്ങൾ അടിസ്ഥാനമാക്കി24 യൂണിറ്റ് പരീക്ഷ)
- ഫെബ്രുവരി-23-26
- വിദഗ്ധ ക്ലാസ്സുകൾ(EXPERT CLASSES)
- പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികൾക്കായി വിദഗ്ധരായ അധ്യാപകർ നയിക്കുന്ന രാത്രി ക്ലാസ്സുകൾ
- SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളിൽ ആത്മ വിശ്വാസം വളർത്താനുതകുന്നവിധം അധ്യാപകരും വിദ്യാർത്ഥികളും പരിഹാര ബോധനം സാധ്യമാക്കുന്നു.
ഫെബ്രുവരി-28-മാർച്ച് 16
റിവിഷൻ രണ്ടാം ഘട്ടം
പ്രയാസകരമെന്ന് തോന്നുന്ന വിഷയങ്ങൾക്ക് ഊന്നൽ നൽകി കുട്ടികൾക്ക് പ്രത്യേക പഠന ടൈം ടേബിൾ തയ്യാറാക്കി നൽകുന്നു.
സ്കൂൾവിക്കി പ്രവർത്തനങ്ങൾ
നേർക്കാഴ്ച
കോവിഡ് 19 മഹാമാരികാരണമായി ദീർകാലത്തെ ലോക്ഡൗണിൽ സ്കൂൾ അടച്ചിട്ട് ഓൺലൈനിലേക്ക് പഠനപ്രവർത്തനങ്ങൾ മാറിയ സന്ദർഭത്തിൽ വിദ്യാർഥികളുടെ രചനാവൈഭവം പ്രകടിപ്പിക്കുന്നതിന് സ്കൂൾവിക്കി നേർക്കാഴ്ച എന്ന പേരിൽ നടത്തിയ സംരംഭത്തിൽ സ്കൂളും പങ്കെടുത്തു. അതുവഴി കുട്ടികളിൽനിന്ന് അയച്ചുകിട്ടിയ ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ സ്കൂൾവിക്കിയിൽ അപലോഡ് ചെയ്യുകയുണ്ടായി ചിത്രങ്ങൾ ഇവിടെ കാണാം.
അക്ഷരവൃക്ഷം
കോവിഡ് 19 മഹാമാരികാലത്ത് ലോക്ക്ഡൗണിൽ വീട്ടിലൊതുങ്ങിയ വിദ്യാർഥികളുടെ സാഹിത്യസൃഷ്ടികൾക്ക് വെളിച്ചം നൽകുന്നതിനായി സ്കൂൾവിക്കി ആവിഷ്കരിച്ച അക്ഷരവൃക്ഷം എന്ന പദ്ധതിയിൽ ജി.എച്ച്.എസ്.എസ് ഇരുമ്പുഴിയിലെ വിദ്യാർഥികളും പങ്കെടുത്തു. അവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു. അതിൽ അയച്ചുകിട്ടിയ കുട്ടികളുടെ സാഹത്യസൃഷ്ടികൾ ഇവിടെ വായിക്കാം.