"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
==ആർട്‌സ് ക്ലബ്ബ്==
==ആർട്‌സ് ക്ലബ്ബ്==
കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ അവർ അവതരിപ്പിക്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ കുട്ടികൾക്ക് സാധിക്കാറുണ്ട്.  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ് കാരണം] സ്കൂളുകൾ അടച്ചിട്ടതിനാൽ ഈ വർഷം ഓൺലൈൻ ആയിട്ട് വിവിധ കലാ പരിപാടികൾ നടത്തിയിട്ടുണ്ട്.

=== സ്കൂൾ കലോത്സവം ===
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം ഒക്‌ടോബർ 20,21 തീയ്യതികളിലായി നടന്നു.  പി..ടി.എ. പ്രസിഡണ്ട് സലാംഹാജിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  നസീർ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസ നേർന്നു.  ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും സുനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു.  ഒപ്പന, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, മൂകാഭിനയം, നാടകം, ലളിതഗാനം, സംഘഗാനം, അറബിക് സാഹിത്യോത്സവവത്തിലെ വിവിധ ഇനങ്ങൾ തുടങ്ങിയവ മത്സരത്തിൽ ഉണ്ടായിരുന്നു

'''ആർട്സ് ക്ലബ്ബ് കഴിഞ്ഞ കാല പ്രവർത്തങ്ങൾ അറിയുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ആർട്‌സ് ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]]'''

06:42, 25 ജൂൺ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ആർട്‌സ് ക്ലബ്ബ്

കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ അവർ അവതരിപ്പിക്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ കുട്ടികൾക്ക് സാധിക്കാറുണ്ട്. കോവിഡ് കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ ഈ വർഷം ഓൺലൈൻ ആയിട്ട് വിവിധ കലാ പരിപാടികൾ നടത്തിയിട്ടുണ്ട്.

സ്കൂൾ കലോത്സവം

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം ഒക്‌ടോബർ 20,21 തീയ്യതികളിലായി നടന്നു.  പി..ടി.എ. പ്രസിഡണ്ട് സലാംഹാജിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  നസീർ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസ നേർന്നു.  ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും സുനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു.  ഒപ്പന, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, മൂകാഭിനയം, നാടകം, ലളിതഗാനം, സംഘഗാനം, അറബിക് സാഹിത്യോത്സവവത്തിലെ വിവിധ ഇനങ്ങൾ തുടങ്ങിയവ മത്സരത്തിൽ ഉണ്ടായിരുന്നു

ആർട്സ് ക്ലബ്ബ് കഴിഞ്ഞ കാല പ്രവർത്തങ്ങൾ അറിയുവാൻ ഇവിടെ സന്ദർശിക്കുക