"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
==ഗണിത ക്ലബ്ബ്==
==ഗണിത ക്ലബ്ബ്==
'''<u>ഗണിത ശാസ്ത്ര ക്ലബ്‌ 2021-22</u>'''
ഗണിതശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ്ബ്  ലക്ഷ്യം വയ്ക്കുന്നത്.

[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിന]വുമായി ബന്ധപ്പെട്ടു [https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിത] ശാസ്ത്രജ്ഞരുടെ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ജീവചരിത്രവും] സംഭാവനകളും കുട്ടികൾ ഓൺലൈൻ  ആയി അവതരിപ്പിച്ചു. ക്ലബ്ബ് ‌ ഉൽഘാടനത്തിന് ശേഷം ഓൺലൈൻ ജോമേട്രിക്കൽപാറ്റേൺ  നിർമ്മാണം ഹൈസ്കൂൾ  ക്ലാസ്സുകളിൽ നടത്തി. കുട്ടികളിൽ നിന്ന് മികച്ചപങ്കാളിത്തം ഉണ്ടായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിത] ആശയങ്ങൾ ഉൾകൊള്ളിച്ച ഗണിത ഗാനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 2021-22 ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.<gallery>
'''<u>ഗണിത ശാസ്ത്ര ക്ലബ്ബ് 2021-22</u>'''
പ്രമാണം:13055 maths10.jpeg
 
പ്രമാണം:13055 maths9.jpeg
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.
പ്രമാണം:13055 maths8.jpeg
 
പ്രമാണം:13055 maths7.jpeg
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനവുമായി] ബന്ധപ്പെട്ട് ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രവും സംഭാവനകളും കുട്ടികൾ ഓൺലൈൻ ആയി അവതരിപ്പിച്ചു. ക്ലബ്ബ് ഉദ്‌ഘാടനത്തിന് ശേഷം ഓൺലൈൻ ജ്യോമെട്രിക്കൽപാറ്റേൺ നിർമ്മാണം ഹൈസ്കൂൾ  ക്ലാസ്സുകളിൽ നടത്തി. കുട്ടികളിൽ നിന്ന് മികച്ചപങ്കാളിത്തം ഉണ്ടായിരുന്നു. ഗണിത ആശയങ്ങൾ ഉൾകൊള്ളിച്ച ഗണിത ഗാനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 2021-22 ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.
പ്രമാണം:13055 maths6.jpeg
 
പ്രമാണം:13055 maths5.jpeg
== ഗണിത <u>ശാസ്ത്ര</u> ക്ലബ്ബ് 2022-23 ==
പ്രമാണം:13055 maths4.jpeg
'''ഭാസ്കരാചാര്യ സെമിനാർ വിജയികളെ അനുമോദിച്ചു'''
പ്രമാണം:13055 maths3.jpeg
 
പ്രമാണം:13055 maths2.jpeg
08-11-2022 മയ്യിൽ ബി ആർ സിയിൽ വെച്ച് നടന്ന സബ്‌ജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ ഹൈസ്കൂൾ വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റന ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആയിഷത്തുൽ സുഹാദ കെ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി.  ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ സിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികളെ ഗണിത ക്ലബ്ബ് അനുമോദിച്ചു.  അരുൺ മാസ്റ്റർ സ്വാഗതം പറഞ്ഞു.  ഹെഡ്മിസ്ട്രസ് അനുമോദന യോഗം ഉദ്‌ഘാടനം ചെയ്‌തു.  സിന്ധു ടീച്ചർ ആശംസകൾ നേർന്നു.  സീമ ടീച്ചർ നന്ദിയും പറഞ്ഞു.  
പ്രമാണം:13055 maths1.jpeg
 
പ്രമാണം:13055 maths12.jpeg
'''ഗണിത ക്ലബ്ബ് കഴിഞ്ഞ കാല പ്രവർത്തങ്ങൾ അറിയുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ഗണിത ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക  ]]'''
പ്രമാണം:13055 maths11.jpeg
</gallery>'''ഗണിത ക്ലബ്ബ് കഴിഞ്ഞ കാല പ്രവർത്തങ്ങൾ അറിയുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ഗണിത ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക  ]]'''

06:36, 25 ജൂൺ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ഗണിത ക്ലബ്ബ്

ഗണിതശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നത്.

ഗണിത ശാസ്ത്ര ക്ലബ്ബ് 2021-22

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.

വായനദിനവുമായി ബന്ധപ്പെട്ട് ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രവും സംഭാവനകളും കുട്ടികൾ ഓൺലൈൻ ആയി അവതരിപ്പിച്ചു. ക്ലബ്ബ് ഉദ്‌ഘാടനത്തിന് ശേഷം ഓൺലൈൻ ജ്യോമെട്രിക്കൽപാറ്റേൺ നിർമ്മാണം ഹൈസ്കൂൾ  ക്ലാസ്സുകളിൽ നടത്തി. കുട്ടികളിൽ നിന്ന് മികച്ചപങ്കാളിത്തം ഉണ്ടായിരുന്നു. ഗണിത ആശയങ്ങൾ ഉൾകൊള്ളിച്ച ഗണിത ഗാനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 2021-22 ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.

ഗണിത ശാസ്ത്ര ക്ലബ്ബ് 2022-23

ഭാസ്കരാചാര്യ സെമിനാർ വിജയികളെ അനുമോദിച്ചു

08-11-2022 മയ്യിൽ ബി ആർ സിയിൽ വെച്ച് നടന്ന സബ്‌ജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ ഹൈസ്കൂൾ വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റന ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആയിഷത്തുൽ സുഹാദ കെ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി.  ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ സിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികളെ ഗണിത ക്ലബ്ബ് അനുമോദിച്ചു.  അരുൺ മാസ്റ്റർ സ്വാഗതം പറഞ്ഞു.  ഹെഡ്മിസ്ട്രസ് അനുമോദന യോഗം ഉദ്‌ഘാടനം ചെയ്‌തു.  സിന്ധു ടീച്ചർ ആശംസകൾ നേർന്നു.  സീമ ടീച്ചർ നന്ദിയും പറഞ്ഞു.

ഗണിത ക്ലബ്ബ് കഴിഞ്ഞ കാല പ്രവർത്തങ്ങൾ അറിയുവാൻ ഇവിടെ സന്ദർശിക്കുക