"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
വായനാദിനം
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 ജൂൺ 19 തിങ്കളാഴ്ച വായനാദിനാചരണം സമുചിതമായി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രാർത്ഥന ,വായനാദിന ,  ക്വിസ് എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. മലയാളം അധ്യാപികയായ ശ്രീമതി ശൈലജ.പി. പി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അധ്യാപകനായ ശ്രീ രതീഷ് ജി വായനാദിനാശംസകൾ അറിയിച്ചു. കുട്ടികൾ സംസ്കൃതത്തിൽ വായനദിന പോസ്റ്റർ പ്രദർശിപ്പിച്ചു. അതിനുശേഷം നടന്ന യോഗം ബാല ചിത്രീകരണത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് മംഗളം സീനിയർ ആർട്ടിസ്റ്റ് ശ്രീ സുരേഷ് കുമാർ  ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരനും ചരിത്ര ജേതാവുമായ ശ്രീ എൻ കെ ബിജു കുട്ടികളുമായി സംവദിച്ചു. രണ്ടു മണിക്കൂർ നടന്ന ക്ലാസ്സിൽ വായനയുടെ പ്രാധാന്യവും വായിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ, ചിന്ത എന്നീ കാര്യങ്ങൾ കുട്ടികളിൽ എത്തിച്ചു. കഥകളിൽ കൂടി രസകരമായ ക്ലാസ്സ് എടുത്തു. കുട്ടികൾ താല്പര്യത്തോടെ പ്രതികരിച്ചു. തുടർപ്രവർത്തനമായി സാഹിത്യകാരനും നോവലിസ്റ്റും ആയ  ശ്രീ എ. വി. റെജി കവിത കഥ മുതലായ രചനകളുടെ പല തലങ്ങളേയും മേഖലകളേയും പറ്റി കുട്ടികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുട്ടികൾ അവതരിപ്പിച്ച അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഹൃദയസ്പർശിയായി മാറി. കൂടാതെ രചനാ മത്സരങ്ങൾ കുട്ടിക്കവിത മത്സരങ്ങൾ എന്നിവ നടത്തി.
=== <u>പ്രവേശനോത്സവം 2023</u> ===
=== <u>പ്രവേശനോത്സവം 2023</u> ===
അയർക്കാട്ടുവയൽ  പയനിയർ യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പുതുവർഷത്തെ വരവേൽക്കാൻ സ്കൂളും പരിസരവും മനോഹരമായി അണിയിച്ചൊരുക്കി. മുത്തുക്കുടകളും കൊടികളും, പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂളിൽ നിർമിച്ച മരം വർണ്ണപ്പറവകളെ കൊണ്ട് കുട്ടികൾ നിറച്ചു. തുടർന്ന് അധ്യാപകർ സൂര്യനെ സൃഷ്ടിച്ചു മുഖ്യാഥിതി Dr എ കെ അപ്പുക്കുട്ടൻ ബാക്ക് ടു സ്കൂൾ എന്ന സന്ദേശം നൽകി. ഗണപതിസ്തുതിയോടെയുള്ള സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പ്രീതി  എച്ച് പിള്ള സ്വാഗതം ആശംസിച്ചു. ഡോ.എ . കെ അപ്പുക്കുട്ടൻ ഉദ്ഘാടനം നടത്തി. തൃക്കൊടിത്താനം സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ എം കെ ഉണ്ണികൃഷ്ണൻ പoനോപകരണ വിതരണം നിർവഹിച്ചു. ഷാൻ,അശ്വിൻ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ എം ആർ ശശി നിർവഹിച്ചു. സ്കൂൾ കമ്പ്യൂട്ടർ ലാബ് നവീകരിക്കുവാൻ സഹായിച്ച  ശ്രീ നിഷാന്തിനെ ആദരിച്ചു. കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, ബി ആർ സി കോഡിനേറ്റർ ശ്രീവിദ്യ, അധ്യാപകരായ  രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു .<gallery>

21:15, 21 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

വായനാദിനം

അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 ജൂൺ 19 തിങ്കളാഴ്ച വായനാദിനാചരണം സമുചിതമായി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രാർത്ഥന ,വായനാദിന ,  ക്വിസ് എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. മലയാളം അധ്യാപികയായ ശ്രീമതി ശൈലജ.പി. പി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അധ്യാപകനായ ശ്രീ രതീഷ് ജി വായനാദിനാശംസകൾ അറിയിച്ചു. കുട്ടികൾ സംസ്കൃതത്തിൽ വായനദിന പോസ്റ്റർ പ്രദർശിപ്പിച്ചു. അതിനുശേഷം നടന്ന യോഗം ബാല ചിത്രീകരണത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് മംഗളം സീനിയർ ആർട്ടിസ്റ്റ് ശ്രീ സുരേഷ് കുമാർ  ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരനും ചരിത്ര ജേതാവുമായ ശ്രീ എൻ കെ ബിജു കുട്ടികളുമായി സംവദിച്ചു. രണ്ടു മണിക്കൂർ നടന്ന ക്ലാസ്സിൽ വായനയുടെ പ്രാധാന്യവും വായിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ, ചിന്ത എന്നീ കാര്യങ്ങൾ കുട്ടികളിൽ എത്തിച്ചു. കഥകളിൽ കൂടി രസകരമായ ക്ലാസ്സ് എടുത്തു. കുട്ടികൾ താല്പര്യത്തോടെ പ്രതികരിച്ചു. തുടർപ്രവർത്തനമായി സാഹിത്യകാരനും നോവലിസ്റ്റും ആയ  ശ്രീ എ. വി. റെജി കവിത കഥ മുതലായ രചനകളുടെ പല തലങ്ങളേയും മേഖലകളേയും പറ്റി കുട്ടികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുട്ടികൾ അവതരിപ്പിച്ച അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഹൃദയസ്പർശിയായി മാറി. കൂടാതെ രചനാ മത്സരങ്ങൾ കുട്ടിക്കവിത മത്സരങ്ങൾ എന്നിവ നടത്തി.

പ്രവേശനോത്സവം 2023

അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പുതുവർഷത്തെ വരവേൽക്കാൻ സ്കൂളും പരിസരവും മനോഹരമായി അണിയിച്ചൊരുക്കി. മുത്തുക്കുടകളും കൊടികളും, പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂളിൽ നിർമിച്ച മരം വർണ്ണപ്പറവകളെ കൊണ്ട് കുട്ടികൾ നിറച്ചു. തുടർന്ന് അധ്യാപകർ സൂര്യനെ സൃഷ്ടിച്ചു മുഖ്യാഥിതി Dr എ കെ അപ്പുക്കുട്ടൻ ബാക്ക് ടു സ്കൂൾ എന്ന സന്ദേശം നൽകി. ഗണപതിസ്തുതിയോടെയുള്ള സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പ്രീതി  എച്ച് പിള്ള സ്വാഗതം ആശംസിച്ചു. ഡോ.എ . കെ അപ്പുക്കുട്ടൻ ഉദ്ഘാടനം നടത്തി. തൃക്കൊടിത്താനം സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ എം കെ ഉണ്ണികൃഷ്ണൻ പoനോപകരണ വിതരണം നിർവഹിച്ചു. ഷാൻ,അശ്വിൻ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ എം ആർ ശശി നിർവഹിച്ചു. സ്കൂൾ കമ്പ്യൂട്ടർ ലാബ് നവീകരിക്കുവാൻ സഹായിച്ച  ശ്രീ നിഷാന്തിനെ ആദരിച്ചു. കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, ബി ആർ സി കോഡിനേറ്റർ ശ്രീവിദ്യ, അധ്യാപകരായ  രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു .

പരിസ്ഥിതി ദിനം

അയർക്കാട്ടുവയൽ   പയനിയർ യുപി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് തന്നെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി  എച് പിള്ളയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും, പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.. അതിനുശേഷം ടീച്ചർമാരും കുട്ടികളും വൃക്ഷത്തൈകൾ കൈമാറി. വിഷ്ണുപ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹാർദ്ദ  പേപ്പർ ബാഗുകൾ കുട്ടികളെക്കൊണ്ട്  നിർമ്മിപ്പിച്ചു. അന്നേദിവസം ഡാൽമിയ സിമന്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ വെച്ചു