"എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}2021- 22 അധ്യയനവർഷം കോവിഡ് സാഹചര്യം മൂലം വിദ്യാലയം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഉം ഓരോ ദിനാചരണങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് ഓൺലൈനായി സംഘടിപ്പിച്ചു. ജൂൺ മുതൽ മെയ് വരെയുള്ള ഓരോ ദിനാചരണങ്ങളുടെ യും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ഓരോ അധ്യാപകർക്കും അതിൻറെ ചുമതല നൽകുകയും ചെയ്തു .ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം ഓൺലൈനായി തന്നെ സംഘടിപ്പിച്ചു. വിദ്യാലയത്തിലേ പൂർവ്വ വിദ്യാർത്ഥി ബഹുമാനപ്പെട്ട . രമാ രാജേശ്വരി IPS ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് 2021 -22 അധ്യയനവർഷത്തിന് ആരംഭം കുറിച്ചു .തുടർന്നുള്ള | {{Yearframe/Header}} | ||
{{PHSchoolFrame/Pages}}2021- 22 അധ്യയനവർഷം കോവിഡ് സാഹചര്യം മൂലം വിദ്യാലയം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഉം ഓരോ ദിനാചരണങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് ഓൺലൈനായി സംഘടിപ്പിച്ചു. ജൂൺ മുതൽ മെയ് വരെയുള്ള ഓരോ ദിനാചരണങ്ങളുടെ യും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ഓരോ അധ്യാപകർക്കും അതിൻറെ ചുമതല നൽകുകയും ചെയ്തു .ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം ഓൺലൈനായി തന്നെ സംഘടിപ്പിച്ചു. വിദ്യാലയത്തിലേ പൂർവ്വ വിദ്യാർത്ഥി ബഹുമാനപ്പെട്ട . രമാ രാജേശ്വരി IPS ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് 2021 -22 അധ്യയനവർഷത്തിന് ആരംഭം കുറിച്ചു .തുടർന്നുള്ള ദിനാചരണങ്ങൾ എല്ലാം ഓൺലൈൻ ആയി തന്നെയാണ് സംഘടിപ്പിച്ചത് .ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പോസ്റ്ററുകൾ , പ്രസംഗം,ചിത്രരചനകൾ,സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ചെയ്തു .നവംബർ ഒന്നാം തീയതിയിലെ പ്രവേശനോത്സവം വളരെ മനോഹരമായി തന്നെ നടത്തി .വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത് മുതലുള്ള ദിനാചരണങ്ങൾ വിദ്യാലയത്തിൽ നടത്തുകയും അതിൻറെ വീഡിയോസ് മറ്റു കുട്ടികൾക്ക് കാണുന്നതിനായി അയച്ചുകൊടുക്കുകയും ചെയ്തു . | |||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
വരി 50: | വരി 51: | ||
പ്രമാണം:30006 doctors day 3.jpg | പ്രമാണം:30006 doctors day 3.jpg | ||
പ്രമാണം:IMG-20210604-WA0030.jpg | പ്രമാണം:IMG-20210604-WA0030.jpg | ||
പ്രമാണം:30006 house visiting .jpeg | |||
പ്രമാണം:30006 house visiting 1.jpeg | |||
</gallery>'''<u><big>മാതൃഭാഷാ ദിനം</big></u>''' <gallery> | |||
പ്രമാണം:30006 mathrubhashadhinam.jpg | |||
പ്രമാണം:30006 mathrubhashadhinam 1.jpg | |||
പ്രമാണം:30006 mathrubhashadhinam 2.jpg | |||
പ്രമാണം:30006 mathrubhashadhinam 7.jpg | |||
പ്രമാണം:30006 mathrubhashadhinam 8.jpg | |||
പ്രമാണം:30006 mathrubhashadhinam 9.jpg | |||
</gallery> | </gallery> |
13:17, 17 ജൂൺ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2021- 22 അധ്യയനവർഷം കോവിഡ് സാഹചര്യം മൂലം വിദ്യാലയം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഉം ഓരോ ദിനാചരണങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് ഓൺലൈനായി സംഘടിപ്പിച്ചു. ജൂൺ മുതൽ മെയ് വരെയുള്ള ഓരോ ദിനാചരണങ്ങളുടെ യും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ഓരോ അധ്യാപകർക്കും അതിൻറെ ചുമതല നൽകുകയും ചെയ്തു .ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം ഓൺലൈനായി തന്നെ സംഘടിപ്പിച്ചു. വിദ്യാലയത്തിലേ പൂർവ്വ വിദ്യാർത്ഥി ബഹുമാനപ്പെട്ട . രമാ രാജേശ്വരി IPS ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് 2021 -22 അധ്യയനവർഷത്തിന് ആരംഭം കുറിച്ചു .തുടർന്നുള്ള ദിനാചരണങ്ങൾ എല്ലാം ഓൺലൈൻ ആയി തന്നെയാണ് സംഘടിപ്പിച്ചത് .ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പോസ്റ്ററുകൾ , പ്രസംഗം,ചിത്രരചനകൾ,സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ചെയ്തു .നവംബർ ഒന്നാം തീയതിയിലെ പ്രവേശനോത്സവം വളരെ മനോഹരമായി തന്നെ നടത്തി .വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത് മുതലുള്ള ദിനാചരണങ്ങൾ വിദ്യാലയത്തിൽ നടത്തുകയും അതിൻറെ വീഡിയോസ് മറ്റു കുട്ടികൾക്ക് കാണുന്നതിനായി അയച്ചുകൊടുക്കുകയും ചെയ്തു .
ജൂൺ | പരിസ്ഥിതി ദിനം, ബാലവേല ദിനം, വായനാദിനം, യോഗദിനം, ലഹരി വിമുക്ത ദിനം ,ഹെലൻകെല്ലർ ദിനം |
ജൂലൈ | ഡോക്ടേഴ്സ് ഡേ, വനമഹോത്സവം, വേൾഡ് പോപ്പുലേഷൻ, ഡോക്ടർ എപിജെ അബ്ദുൽ കലാം ദിനം |
ഓഗസ്റ്റ് | ഹിരോഷിമാ ദിനം, നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ,സ്വാതന്ത്ര്യ ദിനം, ഓണം, സ്പോർട്സ് ഡേ |
സെപ്റ്റംബർ | ടീച്ചേഴ്സ് ഡേ, ഹിന്ദി ഡേ ,ഓസോൺ ഡേ |
ഒക്ടോബർ | ബ്ലഡ് donation day, ഇൻറർനാഷണൽ ഡേ ഓഫ് ഓൾഡ് പേഴ്സൺ, ഗാന്ധിജയന്തി, പോസ്റ്റർ ഡേ, സ്റ്റുഡൻസ് ഡേ, UNO ഡേ |
നവംബർ | കേരളപ്പിറവി ദിനം, സിവി രാമൻ ഡേ,ചിൽഡ്രൻസ് ഡേ, മദർസ് ഡേ, കോൺസ്റ്റിട്യൂഷൻ ഡേ |
ഡിസംബർ | എയ്ഡ്സ് ഡേ, വേൾഡ് ഡിസേബിൾ ഡേ, ഹ്യൂമൻ റൈറ്റ്സ്, മാത്തമാറ്റിക്സ് ഡേ,ക്രിസ്മസ് |
ജനുവരി | വേൾഡ് ഹിന്ദി ഡേ ,യൂത്ത് ഡേ ,റിപ്പബ്ലിക് ഡേ ,രക്തസാക്ഷി ദിനം |
ഫെബ്രുവരി | സ്കൗട്ട് ഡേ ,സയൻസ് ഡേ |
മാർച്ച് | വനിതാദിനം, വാട്ടർ ഡേ |
മെയ് | വേൾഡ് ഹെൽത്ത് ഡേ, ഡോക്ടർ അംബേദ്കർ ഡേ |
ഏപ്രിൽ | തൊഴിലാളി ദിനം ,ആൻറി ടുബാക്കോ ഡേ |
മാതൃഭാഷാ ദിനം