"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== ഹൈസ്കൂൾ വിഭാഗം ==
== ഹൈസ്കൂൾ വിഭാഗം ==
[[പ്രമാണം:30039 hs.jpeg|ഇടത്ത്‌|ലഘുചിത്രം|417x417px]]
<p style="text-align:justify">
1986-1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി.  അണക്കര ഗവൺമെന്റ്  ഹൈസ്കൂൾ ആയിരുന്നു പരീക്ഷാകേന്ദ്രം. തൊട്ടടുത്ത വർഷം, 1988 ൽ സ്കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും 33 വിദ്യാർത്ഥികൾ പരീക്ഷയെഴുതുകയും ചെയ്തു. 16 ആൺകുട്ടികളും 17 പെൺകുട്ടികളുമായിരുന്നു പരീക്ഷയെഴുതിയത്. ഇവരിൽ 22 പേർ വിജയിച്ചു. 16 ആൺകുട്ടികളിൽ 14 പേരും, 17 പെൺകുട്ടികളിൽ 8 പേരും വിജയിച്ചു.  1987ൽ, കേരള ചരിത്രത്തിലെ ഏക എസ്. എസ്.  സി. പരീക്ഷയിൽ മികച്ച വിജയവുമായി തുടങ്ങിയ  സ്കൂൾ പിന്നീട് പഠനത്തിലും  പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്നു. കഴിഞ്ഞ ആറ് വർഷങ്ങളായി എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം നിലനിർത്തി വരുന്നു.
</p>
<gallery></gallery>
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722990...1915813" എന്ന താളിൽനിന്ന് ശേഖരിച്ചത്