"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 ലെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി .രാഗി രഘുനാഥ് നെ തിരഞ്ഞെടുത്തു . === '''പ്രവർത്തനങ്ങൾ''' 2023-2024 === '''<u>ഗണിത ക്ലബ് രൂപീകരണം</u>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 11: വരി 11:


ക്ലബ് ലീഡർ ആയി അക്ഷയ് അശോകൻ (9c )തിരഞ്ഞെടുക്കപ്പെട്ടു .
ക്ലബ് ലീഡർ ആയി അക്ഷയ് അശോകൻ (9c )തിരഞ്ഞെടുക്കപ്പെട്ടു .
[[പ്രമാണം:42050.maths quiz..jpg|ലഘുചിത്രം|ഗണിത ക്വിസ് ]]
<gallery>
പ്രമാണം:42050.maths quiz..jpg|ഗണിത ക്വിസ്
</gallery>
[[പ്രമാണം:42050.maths quiz.2.jpg|ലഘുചിത്രം|ഗണിത ക്ലബ് രൂപീകരണം ]]

21:11, 14 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 ലെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി .രാഗി രഘുനാഥ് നെ തിരഞ്ഞെടുത്തു .

പ്രവർത്തനങ്ങൾ 2023-2024

ഗണിത ക്ലബ് രൂപീകരണം :

05/06/2023 : 35 കുട്ടികൾ അംഗങ്ങൾ ആക്കി ക്ലബ് കൺവീനർ ,ഗണിത അദ്ധ്യാപകർ ഉൾപ്പെടുന്ന ഗണിത ക്ലബ് രൂപീകരിച്ചു .

ഗണിത ക്വിസ് :

09/06/2023 : ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു .ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .

ക്ലബ് ലീഡർ ആയി അക്ഷയ് അശോകൻ (9c )തിരഞ്ഞെടുക്കപ്പെട്ടു .

ഗണിത ക്വിസ്
ഗണിത ക്ലബ് രൂപീകരണം