"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<big>സയൻസ് ക്ലബ്</big>''' സയൻസിൽ അഭിരുചിയുള്ള കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
സയൻസിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി പ്രശ്നോത്തരി നടത്തുകയും അതിൽ വിജയിച്ച 60 കുട്ടികളെ ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു . ആഴ്ചയിൽ ഒരു ദിവസം വീതം ക്ലബ്ബ് മീറ്റിങ്ങുകൾ കൂടുകയും കുട്ടികളിൽ ശാസ്ത്രാഭിമുഖ്യംവളർത്തുന്നഇതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുംനടപ്പിലാക്കുകയും ചെയ്തുവരുന്നു. പരീക്ഷണനിരീക്ഷണങ്ങൾ,ശാസ്ത്ര ദിനങ്ങളുമായി ബന്ധപ്പെട്ട്പ്രോജക്ട് വർക്കുകൾ, ശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുതയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകി വരുന്നത് .ചാന്ദ്രദിനാഘോഷവും , അബ്ദുൽ കലാം അനുസ്മരണവും എല്ലാവർഷവും വിപുലമായി നടത്തിവരുന്നു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഓൺലൈൻ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ബഹിരാകാശ വാരാചരണതോടനുബന്ധിച്ച് ഐഎസ്ആർഒശാസ്ത്രജ്ഞന്മാർ കുട്ടികൾക്ക് ക്ലാസുകൾ നൽകിവരുന്നു, കൂടാതെ കുട്ടികൾ 100 റോക്കറ്റിൻറെ മാതൃകകൾ നിർമ്മിച്ച്പ്രദർശിപ്പിച്ചു .ഈ വർഷം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ശ്രീ സിജോ ജോസഫ് ആണ് കുട്ടികൾക്ക് ക്ലാസുകൾ നയിച്ചത്. ക്ലാസി നോടനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ ക്വിസ് മത്സരങ്ങളിൽ ആനന്ദി എസ് അനിൽ, അനഘ രാജേഷ് എന്നീ കുട്ടികൾഉന്നത വിജയം കരസ്ഥമാക്കി .അധ്യാപകരുടെ നേതൃത്വത്തിൽ ഈ വർഷവും കുട്ടികൾ റോക്കറ്റ് മാതൃകകൾ വീടുകളിൽ നിർമ്മിക്കുകയുണ്ടായി . ഈ വർഷം ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ നേതൃത്വത്തിൽ പ്രതിഭയ്ക്കൊപ്പം പരിപാടിയിൽ ശ്രീ അജിത് പരമേശ്വരനോടൊപ്പമുള്ള പ്രഭാഷണത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുകയും അതുമായി ബന്ധപ്പെട്ട അസൈൻമെൻറ്കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയും ഉണ്ടായി. ശാസ്ത്രരംഗം മത്സരത്തിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും മികച്ച പരിശീലനങ്ങൾ നൽകി ശാസ്ത്രരംഗം സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു . വിജ്ഞാനോത്സവം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു , ഈ വർഷം ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടികൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു . എല്ലാ വർഷവും എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഈ വർഷത്തെ ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ അധ്യാപികയായ ശ്രീമതി എ ജ്യോതിലക്ഷ്മി നയിച്ചു. | സയൻസിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി പ്രശ്നോത്തരി നടത്തുകയും അതിൽ വിജയിച്ച 60 കുട്ടികളെ ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു . ആഴ്ചയിൽ ഒരു ദിവസം വീതം ക്ലബ്ബ് മീറ്റിങ്ങുകൾ കൂടുകയും കുട്ടികളിൽ ശാസ്ത്രാഭിമുഖ്യംവളർത്തുന്നഇതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുംനടപ്പിലാക്കുകയും ചെയ്തുവരുന്നു. പരീക്ഷണനിരീക്ഷണങ്ങൾ,ശാസ്ത്ര ദിനങ്ങളുമായി ബന്ധപ്പെട്ട്പ്രോജക്ട് വർക്കുകൾ, ശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുതയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകി വരുന്നത് .ചാന്ദ്രദിനാഘോഷവും , അബ്ദുൽ കലാം അനുസ്മരണവും എല്ലാവർഷവും വിപുലമായി നടത്തിവരുന്നു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഓൺലൈൻ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ബഹിരാകാശ വാരാചരണതോടനുബന്ധിച്ച് ഐഎസ്ആർഒശാസ്ത്രജ്ഞന്മാർ കുട്ടികൾക്ക് ക്ലാസുകൾ നൽകിവരുന്നു, കൂടാതെ കുട്ടികൾ 100 റോക്കറ്റിൻറെ മാതൃകകൾ നിർമ്മിച്ച്പ്രദർശിപ്പിച്ചു .ഈ വർഷം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ശ്രീ സിജോ ജോസഫ് ആണ് കുട്ടികൾക്ക് ക്ലാസുകൾ നയിച്ചത്. ക്ലാസി നോടനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ ക്വിസ് മത്സരങ്ങളിൽ ആനന്ദി എസ് അനിൽ, അനഘ രാജേഷ് എന്നീ കുട്ടികൾഉന്നത വിജയം കരസ്ഥമാക്കി .അധ്യാപകരുടെ നേതൃത്വത്തിൽ ഈ വർഷവും കുട്ടികൾ റോക്കറ്റ് മാതൃകകൾ വീടുകളിൽ നിർമ്മിക്കുകയുണ്ടായി . ഈ വർഷം ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ നേതൃത്വത്തിൽ പ്രതിഭയ്ക്കൊപ്പം പരിപാടിയിൽ ശ്രീ അജിത് പരമേശ്വരനോടൊപ്പമുള്ള പ്രഭാഷണത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുകയും അതുമായി ബന്ധപ്പെട്ട അസൈൻമെൻറ്കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയും ഉണ്ടായി. ശാസ്ത്രരംഗം മത്സരത്തിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും മികച്ച പരിശീലനങ്ങൾ നൽകി ശാസ്ത്രരംഗം സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു . വിജ്ഞാനോത്സവം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു , ഈ വർഷം ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടികൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു . എല്ലാ വർഷവും എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഈ വർഷത്തെ ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ അധ്യാപികയായ ശ്രീമതി എ ജ്യോതിലക്ഷ്മി നയിച്ചു. | ||
2022-2023 ജൂലൈ 21ആം തീയതി ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡിജിറ്റൽ മാഗസിൻ കൈ യെ ഴുത്തു മാസിക, സ്കിറ്റ് എന്നിവയിൽ ഉൾപ്പെട്ട ഒരു പ്രോഗ്രാം നടത്തുകയുണ്ടായി. ശാസ്ത്രമേളകൾക്ക് കുട്ടികളെ തയ്യാറാക്കുകയും അവരെ ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ബാലശാസ്ത്ര കോൺഗ്രസിന്റെ ജില്ലാതല മത്സരത്തിൽ കുട്ടികൾ ഉന്നത വിജയം നേടി. NSTSE ജില്ലാതല പരീക്ഷയിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആദിത്യ ബോസ് നാലാം സ്ഥാനം കരസ്ഥമാക്കി. ഇൻസ്പെയർ അവാർഡ് സംസ്ഥാനതല മത്സരത്തിന് സെലക്ഷൻ നേടി. വൈ ഐ പി ശാസ്ത്ര പഥം മത്സരത്തിന് സ്കൂളിൽനിന്നുള്ള ആറ് ടീമിൽ ഒരു ടീമിന് സെലക്ഷൻ ലഭിച്ചു. ആഴ്ച തോറും നടത്തിവരുന്ന സ്റ്റാർ കോണ്ടെസ്റ്റ് വീക്കിലി വിന്നേഴ്സിൽ നിന്നും ബമ്പർ പ്രൈസ് വിന്നേഴ്സിനെ സെലക്ട് ചെയ്തു. ബംബർ പ്രൈസ് വിന്നേഴ്സിനുള്ള സമ്മാനദാനം ജോയ് ആലുക്കാസ് മാൾ മാനേജർ നിർവഹിച്ചു.മാർത്തോമ കോളേജിൽ നടന്ന സയൻസ് പങ്കെടുക്കാനായി പത്താം ക്ലാസിലെ 12 കുട്ടികൾ അർഹരായി. |
20:31, 10 ജൂൺ 2023-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്
സയൻസിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി പ്രശ്നോത്തരി നടത്തുകയും അതിൽ വിജയിച്ച 60 കുട്ടികളെ ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു . ആഴ്ചയിൽ ഒരു ദിവസം വീതം ക്ലബ്ബ് മീറ്റിങ്ങുകൾ കൂടുകയും കുട്ടികളിൽ ശാസ്ത്രാഭിമുഖ്യംവളർത്തുന്നഇതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുംനടപ്പിലാക്കുകയും ചെയ്തുവരുന്നു. പരീക്ഷണനിരീക്ഷണങ്ങൾ,ശാസ്ത്ര ദിനങ്ങളുമായി ബന്ധപ്പെട്ട്പ്രോജക്ട് വർക്കുകൾ, ശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുതയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകി വരുന്നത് .ചാന്ദ്രദിനാഘോഷവും , അബ്ദുൽ കലാം അനുസ്മരണവും എല്ലാവർഷവും വിപുലമായി നടത്തിവരുന്നു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഓൺലൈൻ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ബഹിരാകാശ വാരാചരണതോടനുബന്ധിച്ച് ഐഎസ്ആർഒശാസ്ത്രജ്ഞന്മാർ കുട്ടികൾക്ക് ക്ലാസുകൾ നൽകിവരുന്നു, കൂടാതെ കുട്ടികൾ 100 റോക്കറ്റിൻറെ മാതൃകകൾ നിർമ്മിച്ച്പ്രദർശിപ്പിച്ചു .ഈ വർഷം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ശ്രീ സിജോ ജോസഫ് ആണ് കുട്ടികൾക്ക് ക്ലാസുകൾ നയിച്ചത്. ക്ലാസി നോടനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ ക്വിസ് മത്സരങ്ങളിൽ ആനന്ദി എസ് അനിൽ, അനഘ രാജേഷ് എന്നീ കുട്ടികൾഉന്നത വിജയം കരസ്ഥമാക്കി .അധ്യാപകരുടെ നേതൃത്വത്തിൽ ഈ വർഷവും കുട്ടികൾ റോക്കറ്റ് മാതൃകകൾ വീടുകളിൽ നിർമ്മിക്കുകയുണ്ടായി . ഈ വർഷം ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ നേതൃത്വത്തിൽ പ്രതിഭയ്ക്കൊപ്പം പരിപാടിയിൽ ശ്രീ അജിത് പരമേശ്വരനോടൊപ്പമുള്ള പ്രഭാഷണത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുകയും അതുമായി ബന്ധപ്പെട്ട അസൈൻമെൻറ്കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയും ഉണ്ടായി. ശാസ്ത്രരംഗം മത്സരത്തിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും മികച്ച പരിശീലനങ്ങൾ നൽകി ശാസ്ത്രരംഗം സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു . വിജ്ഞാനോത്സവം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു , ഈ വർഷം ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടികൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു . എല്ലാ വർഷവും എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഈ വർഷത്തെ ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ അധ്യാപികയായ ശ്രീമതി എ ജ്യോതിലക്ഷ്മി നയിച്ചു.
2022-2023 ജൂലൈ 21ആം തീയതി ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡിജിറ്റൽ മാഗസിൻ കൈ യെ ഴുത്തു മാസിക, സ്കിറ്റ് എന്നിവയിൽ ഉൾപ്പെട്ട ഒരു പ്രോഗ്രാം നടത്തുകയുണ്ടായി. ശാസ്ത്രമേളകൾക്ക് കുട്ടികളെ തയ്യാറാക്കുകയും അവരെ ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ബാലശാസ്ത്ര കോൺഗ്രസിന്റെ ജില്ലാതല മത്സരത്തിൽ കുട്ടികൾ ഉന്നത വിജയം നേടി. NSTSE ജില്ലാതല പരീക്ഷയിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആദിത്യ ബോസ് നാലാം സ്ഥാനം കരസ്ഥമാക്കി. ഇൻസ്പെയർ അവാർഡ് സംസ്ഥാനതല മത്സരത്തിന് സെലക്ഷൻ നേടി. വൈ ഐ പി ശാസ്ത്ര പഥം മത്സരത്തിന് സ്കൂളിൽനിന്നുള്ള ആറ് ടീമിൽ ഒരു ടീമിന് സെലക്ഷൻ ലഭിച്ചു. ആഴ്ച തോറും നടത്തിവരുന്ന സ്റ്റാർ കോണ്ടെസ്റ്റ് വീക്കിലി വിന്നേഴ്സിൽ നിന്നും ബമ്പർ പ്രൈസ് വിന്നേഴ്സിനെ സെലക്ട് ചെയ്തു. ബംബർ പ്രൈസ് വിന്നേഴ്സിനുള്ള സമ്മാനദാനം ജോയ് ആലുക്കാസ് മാൾ മാനേജർ നിർവഹിച്ചു.മാർത്തോമ കോളേജിൽ നടന്ന സയൻസ് പങ്കെടുക്കാനായി പത്താം ക്ലാസിലെ 12 കുട്ടികൾ അർഹരായി.