ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. | സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. | ||
സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്, | സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്, | ||
{{prettyurl| | {{prettyurl|G.V.H.S.S Etumanoor}} എന്ന് സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. </nowiki> | ||
ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്.<br> | |||
<nowiki>prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകുന്നതോടെ | |||
<nowiki>prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകുന്നതോടെ G.V.H.S.S Etumanoor എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ</nowiki> [[ചിത്രം:Redirect new.png]] <nowiki> ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന</nowiki> '''<nowiki>#തിരിച്ചുവിടുക [[ജി.വി.എച്ച്.എസ്സ്.എസ് ഏറ്റുമാനൂർ]]</nowiki>''' <nowiki>എന്ന കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. | |||
താളുകളുടെ പേരിൽ “ : " എന്ന ചിഹ്നം (" ഗവ: ഹൈസ്കൂൾ " ) ഉൾപ്പെടുത്തുമ്പോൾ ചിഹ്നത്തിന് ഇടതു ഭാഗം പ്രത്യേക നേംസ്പേസ് ആയി പരിഗണിക്കുന്നു. അതിനാൽ താളുകളുടെ പേരിൽ “:" എന്ന ചിഹ്നം ഉപയോഗിക്കാൻ പാടില്ല.</nowiki> | താളുകളുടെ പേരിൽ “ : " എന്ന ചിഹ്നം (" ഗവ: ഹൈസ്കൂൾ " ) ഉൾപ്പെടുത്തുമ്പോൾ ചിഹ്നത്തിന് ഇടതു ഭാഗം പ്രത്യേക നേംസ്പേസ് ആയി പരിഗണിക്കുന്നു. അതിനാൽ താളുകളുടെ പേരിൽ “:" എന്ന ചിഹ്നം ഉപയോഗിക്കാൻ പാടില്ല.</nowiki> | ||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == | ||
ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി, | ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി പേര് നൽകണം. സ്കൂൾ ചിത്രങ്ങൾ ഉൾപ്പെടുത്തുമ്പോൾ, ചിത്രത്തിന് അനുയോജ്യമായ പേര് നൽകേണ്ടതാണ്. | ||
schoolphoto.jpg, pic12.png തുടങ്ങിയ പേരുകൾ നൽകുന്നതിനു പകരം സ്കൂൾ കോഡ് തുടക്കത്തിലുപയോഗിച്ച് പേര് നൽകണം. സ്കൂൾ കെട്ടിടത്തിന്റെ പേര് 41029_School new building എന്നും ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പിന്റെ ചിത്രം 41030_LK Camp 2020 എന്ന തരത്തിലും നൽകണം.. | |||
2 MB യിൽ താഴെയുള്ള ചിത്രങ്ങൾ മാത്രം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താക. | |||
*'''താളിൽ [[സഹായം/ചിത്രങ്ങൾ ചേർക്കൽ|ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെയെന്ന് വിശദമായി ഈ കണ്ണിയിൽ കാണാം.]]''' | |||
== ഉപതാളുകൾ == | == ഉപതാളുകൾ == | ||
സ്കൾ പേജിലെ ഏതെങ്കിലും വാക്കിന് അധികവിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കിൽ ഉപതാൾ ആയി ഉൾപ്പെടുത്തുന്നതാണ് നല്ലത്. <nowiki> [[നിലവിലുള്ള സ്കൂൾ പേജിന്റെ പേര്/ ഉപതാളിന്റെ പേര്]]</nowiki> (ഉദാ: '''<nowiki>[[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ]]</nowiki> )''' എന്ന പേരിലാണ് ഉപതാളുകൾ തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കാനായി <nowiki>{{PAGENAME}}</nowiki> എന്ന ഫലകവും ഉപയോഗിക്കാം. <code><nowiki> [[{{PAGENAME}}/ഉപതാളിന്റെ പേര്]] (ഉദാ: [[{{PAGENAME}}/അദ്ധ്യാപകർ]]</nowiki></code> ) | |||
ഏതെങ്കിലും ഒരു വാക്കിൽ ഈ ഉപതാളിന്റെ കണ്ണി നൽകണമെങ്കിൽ (അതായത്, അദ്ധ്യാപകർ എന്ന വാക്കിന് ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ എന്ന പേജിലേക്ക് കണ്ണി നൽകണമെങ്കിൽ) കോഡിൽ ഇനി പറയുന്നതുപോലെ മാറ്റം വരുത്തുക. <br> | |||
'''<code><nowiki>[[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]</nowiki></code>''' | |||
=സംവാദ താളുകൾ= | =സംവാദ താളുകൾ= | ||
വരി 46: | വരി 53: | ||
=ഒപ്പുകൾ= | =ഒപ്പുകൾ= | ||
സ്കൂൾവിക്കിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ലേഖകർക്ക് സംവാദപേജുകളിൽ സ്വന്തം വ്യക്തിത്വം പ്രദർശിപ്പിക്കുന്നതിനായി ഒപ്പുകൾ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകൾ സംവാദ പേജുകളിൽ മാത്രം ഉപയോഗിക്കുക, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''. | *സ്കൂൾവിക്കിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ലേഖകർക്ക് സംവാദപേജുകളിൽ സ്വന്തം വ്യക്തിത്വം പ്രദർശിപ്പിക്കുന്നതിനായി ഒപ്പുകൾ ഉപയോഗിക്കാവുന്നതാണു്. | ||
*ഒപ്പുകൾ സംവാദ പേജുകളിൽ മാത്രം ഉപയോഗിക്കുക, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''. | |||
*നാല് ടിൽഡ ( <NOWIKI>~~~~ </NOWIKI>) ചേർത്ത് ഒപ്പ് രേഖപ്പെടുത്താം. | |||
=ചില്ലക്ഷരം= | =ചില്ലക്ഷരം= |
തിരുത്തലുകൾ