ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും പ്രവർത്തിക്കുന്ന ക്ലബ്ബാണ് ടുറിസം ക്ലബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല പിക്‌നിക്കുകൾ സംഘടിപ്പിക്കാറുണ്ട് .ഹൈസ്കൂളിൽ ശ്രീ.സജിത്‌സർ ആണ് ക്ലബ്ബിനെ നയിക്കുന്നത് .ഹയർ സെക്കണ്ടറിയിൽ ശ്രീ .ബിനീഷ് സാറുമാണ് . എല്ലാവർഷവും കേരളത്തിനപ്പുറത്തേക്ക് യാത്രയുണ്ടാകാറുണ്ട് .

[[പ്രമാണം:15048tour.jpg|ലഘുചിത്രം|നടുവിൽ|ബോട്ട് യാത്രയിൽ ]]
[[പ്രമാണം:15048tour.jpg|ലഘുചിത്രം|നടുവിൽ|ബോട്ട് യാത്രയിൽ ]]
വരി 36: വരി 37:
[[പ്രമാണം:15048hsstour1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048hsstour1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048hsstour.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:15048hsstour.jpg|ലഘുചിത്രം|വലത്ത്‌]]
=='''ഹൈസ്ക്കൂൾ വിഭാഗം പഠന യാത്ര'''==
മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പഠന യാത്ര ഗോവയിലേക്കായിരുന്നു. 129 വിദ്യാർത്ഥികളും 16 അധ്യാപകരും ടൂറിൽ പങ്കു കൊണ്ടു .ഹെഡ് മാസ്റ്റർ ജോയ് വി സ്കറിയ, കൺവീനർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. അഗോഡ ഫോർട്ട്, വാഗദാർ ബീച്ച്, ബാഗ ബീച്ച്, കാലൻ ഗുട്ടെ ബീച്ച്, ബസലിക്ക ഓഫ് ബോൺ ജീസസ്, കത്രീഡൽ, മ്യൂസിയം, ആർട്ട് ഗാലറി
എന്നിങ്ങനെ സ്ഥലങ്ങൾ സന്ദർശിച്ചു.
[[പ്രമാണം:15048hstour.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048hstour1.jpg|ലഘുചിത്രം|വലത്ത്‌]]

12:35, 7 ജൂൺ 2023-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും പ്രവർത്തിക്കുന്ന ക്ലബ്ബാണ് ടുറിസം ക്ലബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല പിക്‌നിക്കുകൾ സംഘടിപ്പിക്കാറുണ്ട് .ഹൈസ്കൂളിൽ ശ്രീ.സജിത്‌സർ ആണ് ക്ലബ്ബിനെ നയിക്കുന്നത് .ഹയർ സെക്കണ്ടറിയിൽ ശ്രീ .ബിനീഷ് സാറുമാണ് . എല്ലാവർഷവും കേരളത്തിനപ്പുറത്തേക്ക് യാത്രയുണ്ടാകാറുണ്ട് .

ബോട്ട് യാത്രയിൽ

പഠനയാത്ര നടത്തി

മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗം വിദ്യാർഥികൾക്കായി മൈസൂർ , ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 2023 ജനുവരി 9, 10, 11 ദിനങ്ങളിലായി നടന്ന യാത്രക്ക് പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , കോർഡിനേറ്റർ ആന്റണി ജോസഫ് , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , എം.പി ടി.എ പ്രസിഡണ്ട് പ്രീത കനകൻ എന്നിവർ നേതൃത്വം നൽകി. മൈസൂർ പാലസ്, അണ്ടർ വാട്ടർ അക്വേറിയം , രംഗൻ തിട്ട പക്ഷി സങ്കേതം, ചാമുണ്ടി ഹിൽസ്, ബാംഗ്ലൂർ വണ്ടർലാ വാട്ടർ തീം പാർക്ക്, ബന്നാർഘട്ട നാഷണൽ പാർക്ക്, നന്ദി ഹിൽസ് എന്നിങ്ങനെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. 180 വിദ്യാർഥികളാണ് യാത്രയിൽ പങ്കാളികളായത്.

ഹൈസ്ക്കൂൾ വിഭാഗം പഠന യാത്ര

മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പഠന യാത്ര ഗോവയിലേക്കായിരുന്നു. 129 വിദ്യാർത്ഥികളും 16 അധ്യാപകരും ടൂറിൽ പങ്കു കൊണ്ടു .ഹെഡ് മാസ്റ്റർ ജോയ് വി സ്കറിയ, കൺവീനർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. അഗോഡ ഫോർട്ട്, വാഗദാർ ബീച്ച്, ബാഗ ബീച്ച്, കാലൻ ഗുട്ടെ ബീച്ച്, ബസലിക്ക ഓഫ് ബോൺ ജീസസ്, കത്രീഡൽ, മ്യൂസിയം, ആർട്ട് ഗാലറി എന്നിങ്ങനെ സ്ഥലങ്ങൾ സന്ദർശിച്ചു.