"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതല് പന്ത്രണ്ട് വരെ, ഇരുപത്തിയാറു ഡിവീഷനുകളിലായി 964 കുട്ടികളാണ് ഇവീടെ പഠിക്കുന്നത്.1950കളില്‍ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാര്‍ക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളില്‍ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല.അക്കാലത്ത് നാലാംക്ലാസ്സ് വരെ മാത്രം പഠിക്കുവാന്‍ സാധിക്കുന്ന ഇത്തിത്താനം ഗവ. എല്‍ പി എസ് ,തുരുത്തി ഗവ.എല്‍ .പി എസ്(കൈതയില്‍), സെന്റ് ജോണ്‍സ് എല്‍ പി എസ് മുതലായ സ്കൂളുകളായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനു് ആശ്രയം. അവിടെയും പഠിക്കുവാന്‍ സാഹചര്യമില്ലാതിരുന്നവര്‍ എഴുത്താശാന്‍ കളരികള്‍ കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. വളരെക്കാലം നമ്മുടെ നാട്ടിലെ ജനങ്ങളെ അക്ഷരങ്ങളിലേക്ക് | |||
നയിച്ച എഴുത്താശാന്‍ കളരികള്‍ അപൂര്‍വ്വമായി പലയിടത്തും ഇപ്പോഴുമുണ്ട്. മഴുവന്നൂര്‍ മാതു ആശാന്‍ | |||
14:50, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|Ithithanam HSS Malakunnam,Changanacherry}}
ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി. | |
---|---|
വിലാസം | |
ഇത്തിത്താനം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലിഷ്മ&ലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബി.ഗീതമ്മ |
അവസാനം തിരുത്തിയത് | |
04-01-2017 | 33021 |
ITHITHANAM H.S.S
ചരിത്രം
ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതല് പന്ത്രണ്ട് വരെ, ഇരുപത്തിയാറു ഡിവീഷനുകളിലായി 964 കുട്ടികളാണ് ഇവീടെ പഠിക്കുന്നത്.1950കളില്‍ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാര്‍ക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളില്‍ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല.അക്കാലത്ത് നാലാംക്ലാസ്സ് വരെ മാത്രം പഠിക്കുവാന്‍ സാധിക്കുന്ന ഇത്തിത്താനം ഗവ. എല്‍ പി എസ് ,തുരുത്തി ഗവ.എല്‍ .പി എസ്(കൈതയില്‍), സെന്റ് ജോണ്‍സ് എല്‍ പി എസ് മുതലായ സ്കൂളുകളായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനു് ആശ്രയം. അവിടെയും പഠിക്കുവാന്‍ സാഹചര്യമില്ലാതിരുന്നവര്‍ എഴുത്താശാന്‍ കളരികള്‍ കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. വളരെക്കാലം നമ്മുടെ നാട്ടിലെ ജനങ്ങളെ അക്ഷരങ്ങളിലേക്ക് നയിച്ച എഴുത്താശാന്‍ കളരികള്‍ അപൂര്‍വ്വമായി പലയിടത്തും ഇപ്പോഴുമുണ്ട്. മഴുവന്നൂര്‍ മാതു ആശാന്‍
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി S D Girls
- എന്‍ സി സി J D Boys
- എന്‍ സി സി J D Girls
- സ്കൗട്ട് & ഗൈഡ്സ്.
- ഏന്‍ എസ് എസ്
- റെഡ്ക്രോസ്.
- സ്കൂള്‍മാഗസീന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇത്തിത്താനം ഇളംകാവ് ദേവ്സ്വം മലകുന്ന്ംച്ങ്നാശ്ശേരി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==വഴികാട്ടി
<googlemap version="0.9" lat="9.494101" lon="76.558571" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.488006, 76.547928 </googlemap>
1956-87 ശ്രി ജി ബലകൃഷ്ണന്‍ നയര | 7- ശ്രി.ഗോപാല്ക്^ഷ്ണ വാര്യര്‍
7-89 ശ്രിമതി പി. ശാന്തകുമാരി) | |
989-98 ശ്രിമതി ജി.രാജമ്മ
1998-1999ശ്6മതി എം ആര്‍ .ഈന്ദിരാദേവി |
2000-2002ശ്6 ജീ സുധകരന്‍^നായര്‍ | 2002-2003 ലീലമണിയമ്മ1 |
2007-2009ശ്രീമതി കെ.എം രമാദേവി | ||
|
ബീമീരാബായീ 2008-2010} | ബീ ഗീതമ്മ് 2010} |