"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{yearframe/Header}} | |||
എ എം എൽ പി എസ് തിരൂർക്കാടിൽ മലയാളം കബ്ല് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു പോകുന്നു. | എ എം എൽ പി എസ് തിരൂർക്കാടിൽ മലയാളം കബ്ല് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു പോകുന്നു. | ||
വരി 10: | വരി 12: | ||
വായന ദിനത്തോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു.ഉച്ച സമയങ്ങളിലും മറ്റും ലൈബ്രറി ഉപയോഗിക്കാൻ ലൈബ്രേറിയനെ തെഞ്ഞെടുക്കുകയും കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകം നൽകുവാൻ നിർദേശിക്കുകയും ചെയ്തു.. | വായന ദിനത്തോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു.ഉച്ച സമയങ്ങളിലും മറ്റും ലൈബ്രറി ഉപയോഗിക്കാൻ ലൈബ്രേറിയനെ തെഞ്ഞെടുക്കുകയും കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകം നൽകുവാൻ നിർദേശിക്കുകയും ചെയ്തു.. | ||
'''ബഷീർ ദിനം''' | |||
സംസാര ഭാഷയെ സാധാരണ വാക്കുകൾ കൊണ്ട് സാഹിത്യ മായാജാലം കാണിക്കുന്ന ബഷീറിനെ കുറിച് പ്രിയ ടീച്ചർ കുട്ടികൾക്ക് ധാരണ നൽകി.ഒന്നാം ക്ലാസ്സിലെ കുട്ടികൾ ബഷീറും കഥാപാത്രങ്ങളുമായി എല്ലാവർക്കും മുന്നിലും എത്തി.രണ്ടാം ക്ലാസ്സിലെ കുരുന്നുകൾ ബഷീറുമായി ബന്ധപ്പെട്ട ചുമർ പത്രം തയ്യാറാക്കി. ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി. മൂന്നാം ക്ലാസ്സിലെ കുട്ടികൾ ആൽബം തയ്യാറാക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. | |||
നാലാം ക്ലാസ്സിലെ കുട്ടികൾ കൊളാഷ് നിർമ്മിക്കുകയും ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു. പതിപ്പ് നിർമ്മാണവും ക്വിസ് മത്സരവും നടന്നു. | |||
'''മാതൃഭാഷ ദിനം''' | |||
ഫെബ്രുവരി 21 നു പ്രിയ ടീച്ചർ മാതുഭാഷ ദിനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. മൂനിലെയും നാളിലെയും കുട്ടികൾക്ക് ഒരു വിഷയം നൽകി അതിനെ കുറിച് മലയാളത്തിൽ മാത്രം അവതരിപ്പിക്കാൻ അവസരം നൽകി. |
12:05, 3 ജൂൺ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
എ എം എൽ പി എസ് തിരൂർക്കാടിൽ മലയാളം കബ്ല് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു പോകുന്നു.
വായനാദിനം
ജൂൺ 1 9 വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വായനയുടെ ആവശ്യകതയെ കുറിച്ചും ടീന ടീച്ചർ കുട്ടികളുമായി സംസാരിച്ചു.പിന്നീട 3 ,4 ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന പോസ്റ്ററുകൾ കൈകളിലേന്തി മനോഹരമായ രീതിയിൽ റാലി പോയി.കഥകളും ചിത്രങ്ങളും കവിതകളും അടങ്ങിയ പുസ്തകങ്ങൾ ശേഖരിച്ച കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും ഇറങ്ങി ചെന്ന് വായനയെ പ്രോൽത്സാഹിപ്പിക്കുന്നതിനു വേണ്ടി പുസ്തക വണ്ടി തയ്യാറാക്കിയത് മറ്റൊരു ആകര്ഷകത നിറഞ്ഞ പ്രവർത്തനമായിരുന്നു.
ജൂൺ 1 9 മുതൽ ജൂലൈ 2 8 വരെയുള്ള മാസാചാരത്തിനു തുടക്കം കുറിച്ച് കൊണ്ട് 3 ,4 ക്ലാസ്സിലെ കുട്ടികൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി.ചുമർ പത്രം,വായനക്കുറിപ്പ്,ക്വിസ്സ് മത്സരം വായന മത്സരം, ഈ പ്രവർത്തങ്ങളിലെല്ലാം മിക്ക കുട്ടികളെയും പങ്കാളികളാക്കാൻ ശ്രെമിച്ചു .ഇവരെ ഉൾപ്പെടുത്തി കൊണ്ട് ആര്ട്ട് ഗാലറി രൂപ കല്പന ചെയ്യുവാനും സാധിച്ചു .
രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ്സ് മത്സരവും കഥാവായന മത്സരവും കയ്യെഴുത്തു മത്സരവും നടത്തി.ഒന്നാം ക്ലാസ്സുകാർക്കായി കഥ പറയലും പേര് മരം തയ്യാറാക്കൽ എന്ന പ്രവർത്തനവും ചെയ്തു...കഥ പറയൽ രക്ഷിതാക്കളെ ഉൾപ്പെടുത്തിയത് കുട്ടികളിൽ പുതിയൊരു അനുഭവമായി .
വായന ദിനത്തോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു.ഉച്ച സമയങ്ങളിലും മറ്റും ലൈബ്രറി ഉപയോഗിക്കാൻ ലൈബ്രേറിയനെ തെഞ്ഞെടുക്കുകയും കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകം നൽകുവാൻ നിർദേശിക്കുകയും ചെയ്തു..
ബഷീർ ദിനം
സംസാര ഭാഷയെ സാധാരണ വാക്കുകൾ കൊണ്ട് സാഹിത്യ മായാജാലം കാണിക്കുന്ന ബഷീറിനെ കുറിച് പ്രിയ ടീച്ചർ കുട്ടികൾക്ക് ധാരണ നൽകി.ഒന്നാം ക്ലാസ്സിലെ കുട്ടികൾ ബഷീറും കഥാപാത്രങ്ങളുമായി എല്ലാവർക്കും മുന്നിലും എത്തി.രണ്ടാം ക്ലാസ്സിലെ കുരുന്നുകൾ ബഷീറുമായി ബന്ധപ്പെട്ട ചുമർ പത്രം തയ്യാറാക്കി. ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി. മൂന്നാം ക്ലാസ്സിലെ കുട്ടികൾ ആൽബം തയ്യാറാക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു.
നാലാം ക്ലാസ്സിലെ കുട്ടികൾ കൊളാഷ് നിർമ്മിക്കുകയും ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു. പതിപ്പ് നിർമ്മാണവും ക്വിസ് മത്സരവും നടന്നു.
മാതൃഭാഷ ദിനം
ഫെബ്രുവരി 21 നു പ്രിയ ടീച്ചർ മാതുഭാഷ ദിനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. മൂനിലെയും നാളിലെയും കുട്ടികൾക്ക് ഒരു വിഷയം നൽകി അതിനെ കുറിച് മലയാളത്തിൽ മാത്രം അവതരിപ്പിക്കാൻ അവസരം നൽകി.