"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(health) |
(ചെ.) (ഹെൽത്ത് ക്ലബ്ബ് എന്ന താൾ ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഹെൽത്ത് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ''' | '''ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ''' | ||
=== സെമിനാർ === | |||
[[പ്രമാണം:21096 HEALTH CLUB POSTER.png|ലഘുചിത്രം|400x400ബിന്ദു|സെമിനാർ ]] | |||
പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ | |||
"വിദ്യാർത്ഥികളും പോഷകാഹാരവും " എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി | |||
2021 സെപ്തംബർ 29 ന് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചുന്യൂട്രീഷ്യനും തൃശൂർ കാർഷിക | |||
സർവകലാശാല റിസർച്ച് അസിസ്റ്റന്റുമായ ശ്രീമതി. സുവർണ മോഹൻ വിഷയാവതരണം നടത്തി. | |||
ഒ. ഫിറോസ് (PTA പ്രസിഡന്റ്)എൻ. അബദുന്നാസർ (HM), പി. അബ്ദുൾ നാസർ (Dty.Hm) | |||
,വിപി അബൂബക്കർ സ്റ്റ്രാഫ് സെക്രട്ടറി),ടി കെ സുനിത ( SRG ),സി.നഫീസ ഹെൽത്ത് ക്ലബ് | |||
കൺവീനർ,വി. മൻസൂറലി (ഫുഡ് കമ്മറ്റി കൺവീനർ) എന്നിവർ സംബന്ധിച്ചു | |||
=== ബാലമിത്ര === | |||
ബാലമിത്ര : കുഷ്ഠരോഗ നിർണയപരിശീലന ക്ലാസുകൾ | |||
[[പ്രമാണം:21096-SWIMMING 1.png|ലഘുചിത്രം|300x300ബിന്ദു|നീന്തൽ പരിശീലനം.]] | |||
=== നീന്തൽ പരിശീലനം. === | |||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം. | |||
ജി ഒ എച്ച് എസ് എടത്തനാട്ടുകരയിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി | |||
നീന്തൽ പരിശീലനം നൽകിവരുന്നു.കുട്ടികൾക്ക് ഏറെ താൽപര്യമുള്ളതും ഏറ്റവും നല്ല വ്യായാമവും | |||
അറിഞ്ഞിരിക്കേണ്ട ഒരു ജീവൻരക്ഷാമാർഗവും ആയതു കൊണ്ടാണ് ക്ലബ്ബ് ഈ പ്രവർത്തനം മുന്നോട്ടു വച്ചത്. | |||
മാത്രമല്ല സ്കൂൾ പരിസരത്ത് പഞ്ചായത്ത് നിർമ്മിത കുളങ്ങൾ ഉള്ളതും പരിശീലനത്തിന് ഗുണകരമായി. | |||
നിലവിൽ ആലപ്പാടൻ കോളനിയിലെ കുളത്തിലാണ് പരിശീലനം നടന്നുകൊണ്ടിരിക്കുന്നത് മുപ്പതോളം | |||
കുട്ടികൾ പരിശീലനം നേടി. ആൺകുട്ടികളുടെ പരിശീലനത്തിന് സ്റ്റാഫ് സെക്രട്ടറി അബൂബക്കർ വി പി , | |||
അബ്ദുൽ റഫീക്, സുനീർ എന്നിവരും പെൺകുട്ടികൾക്കുള്ള പരിശീലനത്തിന് ഹെൽത്ത് | |||
ക്ലബ് കൺവീനർ നഫീസ ടീച്ചറും നേതൃത്വം നൽകി വരുന്നു. പരിശീലനത്തിന് ധാരാളം കുട്ടികളാണ് | |||
താല്പര്യം കാണിക്കുന്നത് എന്നാൽ വെള്ളം കുറഞ്ഞത് കൊണ്ടുo കുളച്ചണ്ടി നിറഞ്ഞതുകൊണ്ടും | |||
പരീക്ഷ സമയമായതു കൊണ്ടും പരിശീലനം നിർത്തി വച്ചിരിക്കയാണ്. | |||
=== പാലിയേറ്റീവ് കെയർ ടീം === | |||
ഹെൽത്ത് ക്ലബ്ബിലെ കുട്ടികളിൽ നിന്നും പാലിയേറ്റീവ് കെയർ ടീം | |||
[[പ്രമാണം:21096 sanitary pad.png|ലഘുചിത്രം|300x300ബിന്ദു|കോട്ടൺ സാനിറ്ററി പാഡുകൾ നിർമാണം]] | |||
=== കോട്ടൺ സാനിറ്ററി പാഡുകൾ === | |||
കുട്ടികൾ തുന്നി ഉണ്ടാക്കിയ കോട്ടൺ സാനിറ്ററി പാഡുകൾ | |||
ജിഒ എച്ച് എസ് എടത്തനാട്ടുകരയിൽ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ | |||
പെൺകുട്ടികൾക്കായി നടത്തിയ ഒരു സർവ്വേയിൽ കുട്ടികൾ വാങ്ങി ഉപയോഗിക്കുന്ന | |||
സാനിറ്ററി പാഡുകളുടെ നശീകരണവും ഉപയോഗത്തിന്റെ ഭാഗമായി കുട്ടികളിലെ | |||
അണുബാധയും ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് പരുത്തി തുണി കൊണ്ടുള്ള കഴുകി | |||
[[പ്രമാണം:21096 sanitary pad 2.png|ലഘുചിത്രം|300x300ബിന്ദു|കോട്ടൺ സാനിറ്ററി പാഡുകൾ ]] | |||
ഉപയോഗിക്കാൻ കഴിയുന്ന സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം | |||
നൽകാൻ ക്ലബ്ബ് തീരുമാനിക്കുകയുംഅത് വളരെയധികം ഉപകാരപ്രദമാ വുകയും ചെയ്തു. | |||
2022 ആഗസ്റ്റ് മാസം ആരംഭിച്ച ഈ പ്രവർത്തനത്തിന് തുടക്കത്തിൽ സ്കൂളിലെ നീഡിൽ | |||
വർക്ക് ടീച്ചറായ ശ്രീമതി ബൽക്കീസ് പരിശീലനം നൽകി.സ്കൂളിൽ നിലവിലുള്ള രണ്ട് തയ്യൽ | |||
മെഷീനുകൾ ഉപയോഗപ്പെടുത്തി ഒഴിവു സമയങ്ങളിൽ കുട്ടികൾ പാഡുകൾ നിർമ്മിക്കുന്നുണ്ട്. | |||
കൂടാതെ വീടുകളിലെ ഒഴിവു സമയത്തും ക്ലബംഗങ്ങൾ ഇതിന് സമയം കണ്ടെത്തുന്നു. | |||
പരിസ്ഥിതി മലിനീകരണം, സാമ്പത്തിയ ചെലവ്, അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ | |||
ഒരു പരിധി വരെ കുറക്കാൻ ഇതു വഴി കഴിഞ്ഞു. ക്ലബoഗങ്ങളിലും മറ്റു കുട്ടികളിലും സ്വയം | |||
നിർമ്മിച്ച പാഡുകൾ ഉപയോഗിക്കാനുള്ള മാനസികാവസ്ഥയും സൃഷ്ടിക്കാൻ കഴിഞ്ഞു. | |||
ക്ലബ്ബ് കൺവീനർ ശ്രീമതി നഫീസ ടീച്ചറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | |||
[[പ്രമാണം:21096 HEALTH CHECK UP.png|ലഘുചിത്രം|302x302ബിന്ദു|ഹെൽത്ത് ചെക്കപ്പ് ]] | |||
=== ഹെൽത്ത് ചെക്കപ്പ് === | |||
30/11/22 ന് CHC അലനല്ലൂരിന്റെ സഹകരണത്തോടെ ഹെൽത്ത് ചെക്കപ്പ് ,ബി എം ഐ പരിശോധന,ഹീമോഗ്ലോബിൻ ചെക്കപ്പ് | |||
[[പ്രമാണം:21096 COUNCELLING.png|ലഘുചിത്രം|300x300ബിന്ദു|കൗൺസിലിംഗ് ]] | |||
=== കൗൺസിലിംഗ് === | |||
എല്ലാ മാസവും കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസിലിംഗ് | |||
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും കൗമാരക്കാർക്കുള്ള കൗൺസിലിങ്ങും | |||
ആഴ്ചയിലൊരിക്കൽ പ്രത്യേക പരിഗണനയർഹിക്കുന്നവർക്കുള്ള കൗൺസിലിങ്ങും നടന്നു വരുന്നു. | |||
കൂടാതെ 5 മുതൽ . + 2 വരെയുള്ള എല്ലാ കുട്ടികൾക്കും BMI , HB ടെസ്റ്റുകളും കണ്ണ് പരിശോധനയും നടത്തി |
12:34, 1 ജൂൺ 2023-നു നിലവിലുള്ള രൂപം
ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ
സെമിനാർ
പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ
"വിദ്യാർത്ഥികളും പോഷകാഹാരവും " എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി
2021 സെപ്തംബർ 29 ന് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചുന്യൂട്രീഷ്യനും തൃശൂർ കാർഷിക
സർവകലാശാല റിസർച്ച് അസിസ്റ്റന്റുമായ ശ്രീമതി. സുവർണ മോഹൻ വിഷയാവതരണം നടത്തി.
ഒ. ഫിറോസ് (PTA പ്രസിഡന്റ്)എൻ. അബദുന്നാസർ (HM), പി. അബ്ദുൾ നാസർ (Dty.Hm)
,വിപി അബൂബക്കർ സ്റ്റ്രാഫ് സെക്രട്ടറി),ടി കെ സുനിത ( SRG ),സി.നഫീസ ഹെൽത്ത് ക്ലബ്
കൺവീനർ,വി. മൻസൂറലി (ഫുഡ് കമ്മറ്റി കൺവീനർ) എന്നിവർ സംബന്ധിച്ചു
ബാലമിത്ര
ബാലമിത്ര : കുഷ്ഠരോഗ നിർണയപരിശീലന ക്ലാസുകൾ
നീന്തൽ പരിശീലനം.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം.
ജി ഒ എച്ച് എസ് എടത്തനാട്ടുകരയിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി
നീന്തൽ പരിശീലനം നൽകിവരുന്നു.കുട്ടികൾക്ക് ഏറെ താൽപര്യമുള്ളതും ഏറ്റവും നല്ല വ്യായാമവും
അറിഞ്ഞിരിക്കേണ്ട ഒരു ജീവൻരക്ഷാമാർഗവും ആയതു കൊണ്ടാണ് ക്ലബ്ബ് ഈ പ്രവർത്തനം മുന്നോട്ടു വച്ചത്.
മാത്രമല്ല സ്കൂൾ പരിസരത്ത് പഞ്ചായത്ത് നിർമ്മിത കുളങ്ങൾ ഉള്ളതും പരിശീലനത്തിന് ഗുണകരമായി.
നിലവിൽ ആലപ്പാടൻ കോളനിയിലെ കുളത്തിലാണ് പരിശീലനം നടന്നുകൊണ്ടിരിക്കുന്നത് മുപ്പതോളം
കുട്ടികൾ പരിശീലനം നേടി. ആൺകുട്ടികളുടെ പരിശീലനത്തിന് സ്റ്റാഫ് സെക്രട്ടറി അബൂബക്കർ വി പി ,
അബ്ദുൽ റഫീക്, സുനീർ എന്നിവരും പെൺകുട്ടികൾക്കുള്ള പരിശീലനത്തിന് ഹെൽത്ത്
ക്ലബ് കൺവീനർ നഫീസ ടീച്ചറും നേതൃത്വം നൽകി വരുന്നു. പരിശീലനത്തിന് ധാരാളം കുട്ടികളാണ്
താല്പര്യം കാണിക്കുന്നത് എന്നാൽ വെള്ളം കുറഞ്ഞത് കൊണ്ടുo കുളച്ചണ്ടി നിറഞ്ഞതുകൊണ്ടും
പരീക്ഷ സമയമായതു കൊണ്ടും പരിശീലനം നിർത്തി വച്ചിരിക്കയാണ്.
പാലിയേറ്റീവ് കെയർ ടീം
ഹെൽത്ത് ക്ലബ്ബിലെ കുട്ടികളിൽ നിന്നും പാലിയേറ്റീവ് കെയർ ടീം
കോട്ടൺ സാനിറ്ററി പാഡുകൾ
കുട്ടികൾ തുന്നി ഉണ്ടാക്കിയ കോട്ടൺ സാനിറ്ററി പാഡുകൾ
ജിഒ എച്ച് എസ് എടത്തനാട്ടുകരയിൽ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ
പെൺകുട്ടികൾക്കായി നടത്തിയ ഒരു സർവ്വേയിൽ കുട്ടികൾ വാങ്ങി ഉപയോഗിക്കുന്ന
സാനിറ്ററി പാഡുകളുടെ നശീകരണവും ഉപയോഗത്തിന്റെ ഭാഗമായി കുട്ടികളിലെ
അണുബാധയും ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് പരുത്തി തുണി കൊണ്ടുള്ള കഴുകി
ഉപയോഗിക്കാൻ കഴിയുന്ന സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം
നൽകാൻ ക്ലബ്ബ് തീരുമാനിക്കുകയുംഅത് വളരെയധികം ഉപകാരപ്രദമാ വുകയും ചെയ്തു.
2022 ആഗസ്റ്റ് മാസം ആരംഭിച്ച ഈ പ്രവർത്തനത്തിന് തുടക്കത്തിൽ സ്കൂളിലെ നീഡിൽ
വർക്ക് ടീച്ചറായ ശ്രീമതി ബൽക്കീസ് പരിശീലനം നൽകി.സ്കൂളിൽ നിലവിലുള്ള രണ്ട് തയ്യൽ
മെഷീനുകൾ ഉപയോഗപ്പെടുത്തി ഒഴിവു സമയങ്ങളിൽ കുട്ടികൾ പാഡുകൾ നിർമ്മിക്കുന്നുണ്ട്.
കൂടാതെ വീടുകളിലെ ഒഴിവു സമയത്തും ക്ലബംഗങ്ങൾ ഇതിന് സമയം കണ്ടെത്തുന്നു.
പരിസ്ഥിതി മലിനീകരണം, സാമ്പത്തിയ ചെലവ്, അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ
ഒരു പരിധി വരെ കുറക്കാൻ ഇതു വഴി കഴിഞ്ഞു. ക്ലബoഗങ്ങളിലും മറ്റു കുട്ടികളിലും സ്വയം
നിർമ്മിച്ച പാഡുകൾ ഉപയോഗിക്കാനുള്ള മാനസികാവസ്ഥയും സൃഷ്ടിക്കാൻ കഴിഞ്ഞു.
ക്ലബ്ബ് കൺവീനർ ശ്രീമതി നഫീസ ടീച്ചറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഹെൽത്ത് ചെക്കപ്പ്
30/11/22 ന് CHC അലനല്ലൂരിന്റെ സഹകരണത്തോടെ ഹെൽത്ത് ചെക്കപ്പ് ,ബി എം ഐ പരിശോധന,ഹീമോഗ്ലോബിൻ ചെക്കപ്പ്
കൗൺസിലിംഗ്
എല്ലാ മാസവും കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസിലിംഗ്
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും കൗമാരക്കാർക്കുള്ള കൗൺസിലിങ്ങും
ആഴ്ചയിലൊരിക്കൽ പ്രത്യേക പരിഗണനയർഹിക്കുന്നവർക്കുള്ള കൗൺസിലിങ്ങും നടന്നു വരുന്നു.
കൂടാതെ 5 മുതൽ . + 2 വരെയുള്ള എല്ലാ കുട്ടികൾക്കും BMI , HB ടെസ്റ്റുകളും കണ്ണ് പരിശോധനയും നടത്തി