"എൽ.എഫ്.എൽ.പി.എസ് ചേലക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(CHARITHRAM)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾ‍ക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മ‍ർത്തവ്യമാണ‍്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.{{PSchoolFrame/Pages}}1992 ഡിസംബർ അഞ്ചാം തീയതി വിദ്യാലയത്തിലെ ചരിത്രത്തിൽ നടുക്കവും ആഘാതവും ഉണ്ടാക്കിയ ഒരു ദിവസമായിരുന്നു . അന്നൊരു ഒഴിവ്  ദിവസമായിരുന്നു. യുപി വിഭാഗം കൂടി  പ്രവർത്തിച്ചിരുന്ന കോൺവെൻറിനോട് ചേർന്നിട്ടുള്ള  കെട്ടിടത്തിന്റെ  ഒരുഭാഗവും എൽപി വിഭാഗത്തിന്റെ  6 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന ഇരുനില കെട്ടിടം അപ്രതീക്ഷിതമായി  നിലംപതിച്ചു . അന്ന് ഒരു ഒഴിവ് ദിവസം ആയിരുന്നു അല്ലെങ്കിൽ നാടിനെ നടക്കുമായിരുന്ന  ഒരു വൻ ദുരന്തം ഉണ്ടാകും ആയിരുന്നല്ലോ…….
[[പ്രമാണം:24620 016 jpg.jpg|ലഘുചിത്രം|ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം ]]
[[പ്രമാണം:24620 017 jpg.jpg|ലഘുചിത്രം|ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം ]]
 
1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾ‍ക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മ‍ർത്തവ്യമാണ‍്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. {{PSchoolFrame/Pages}}1992 ഡിസംബർ അഞ്ചാം തീയതി വിദ്യാലയത്തിലെ ചരിത്രത്തിൽ നടുക്കവും ആഘാതവും ഉണ്ടാക്കിയ ഒരു ദിവസമായിരുന്നു . അന്നൊരു ഒഴിവ്  ദിവസമായിരുന്നു. യുപി വിഭാഗം കൂടി  പ്രവർത്തിച്ചിരുന്ന കോൺവെൻറിനോട് ചേർന്നിട്ടുള്ള  കെട്ടിടത്തിന്റെ  ഒരുഭാഗവും എൽപി വിഭാഗത്തിന്റെ  6 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന ഇരുനില കെട്ടിടം അപ്രതീക്ഷിതമായി  നിലംപതിച്ചു . അന്ന് ഒരു ഒഴിവ് ദിവസം ആയിരുന്നു അല്ലെങ്കിൽ നാടിനെ നടക്കുമായിരുന്ന  ഒരു വൻ ദുരന്തം ഉണ്ടാകും ആയിരുന്നല്ലോ…….


ശാന്തമാവുക.
ശാന്തമാവുക.
വരി 20: വരി 23:


ചേലക്കരയുടെ വളർച്ചയിൽ ഗണ്യമായ പങ്കാളിത്തം ലിറ്റിൽ ഫ്‌ളവർ  വിദ്യാലയത്തിനുണ്ട് .വിദ്യാലയ സ്ഥാപകനായ മാർ ആന്റണി തച്ചുപറമ്പിൽ അച്ഛൻ നാട്ടുകാരുടെ ഉറ്റ  മിത്രമായിതീർന്നു.ചേലക്കരക്കു തന്നെ പലവിധ മാറ്റങ്ങൾ അദ്ദേഹം ഉണ്ടാക്കി. ഗവണ്മെന്റ് ആശുപത്രി ഉണ്ടാക്കുവാനും ബസ് സ്റ്റാൻഡ് മുതലായവ ഉണ്ടാക്കും പാവങ്ങൾക്കായി അടുത്ത ഗ്രാമത്തിൽ ഒരു സ്കൂൾ ഉണ്ടാക്കുവാനും ,എന്നുവേണ്ട പല സൗകര്യങ്ങളും അദ്ദേഹം ഉണ്ടാക്കി.
ചേലക്കരയുടെ വളർച്ചയിൽ ഗണ്യമായ പങ്കാളിത്തം ലിറ്റിൽ ഫ്‌ളവർ  വിദ്യാലയത്തിനുണ്ട് .വിദ്യാലയ സ്ഥാപകനായ മാർ ആന്റണി തച്ചുപറമ്പിൽ അച്ഛൻ നാട്ടുകാരുടെ ഉറ്റ  മിത്രമായിതീർന്നു.ചേലക്കരക്കു തന്നെ പലവിധ മാറ്റങ്ങൾ അദ്ദേഹം ഉണ്ടാക്കി. ഗവണ്മെന്റ് ആശുപത്രി ഉണ്ടാക്കുവാനും ബസ് സ്റ്റാൻഡ് മുതലായവ ഉണ്ടാക്കും പാവങ്ങൾക്കായി അടുത്ത ഗ്രാമത്തിൽ ഒരു സ്കൂൾ ഉണ്ടാക്കുവാനും ,എന്നുവേണ്ട പല സൗകര്യങ്ങളും അദ്ദേഹം ഉണ്ടാക്കി.
[[പ്രമാണം:24620 .015.jpg|ലഘുചിത്രം|ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം ]]

23:10, 24 മേയ് 2023-നു നിലവിലുള്ള രൂപം

ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം
ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം

1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾ‍ക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മ‍ർത്തവ്യമാണ‍്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1992 ഡിസംബർ അഞ്ചാം തീയതി വിദ്യാലയത്തിലെ ചരിത്രത്തിൽ നടുക്കവും ആഘാതവും ഉണ്ടാക്കിയ ഒരു ദിവസമായിരുന്നു . അന്നൊരു ഒഴിവ്  ദിവസമായിരുന്നു. യുപി വിഭാഗം കൂടി  പ്രവർത്തിച്ചിരുന്ന കോൺവെൻറിനോട് ചേർന്നിട്ടുള്ള  കെട്ടിടത്തിന്റെ  ഒരുഭാഗവും എൽപി വിഭാഗത്തിന്റെ  6 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന ഇരുനില കെട്ടിടം അപ്രതീക്ഷിതമായി  നിലംപതിച്ചു . അന്ന് ഒരു ഒഴിവ് ദിവസം ആയിരുന്നു അല്ലെങ്കിൽ നാടിനെ നടക്കുമായിരുന്ന  ഒരു വൻ ദുരന്തം ഉണ്ടാകും ആയിരുന്നല്ലോ…….

ശാന്തമാവുക.

അത്ഭുതങ്ങൾക്ക് കാതോർക്കുക !

സിസ്റ്റർ   പ്രൊവിൻഷ്യൽ റവ സിസ്റ്റർ മരിയയുടെ അവസരോചിതമായ പ്രവർത്തനങ്ങളും അഭിവന്ദ്യ പിതാവ് മാർ ജോസഫ് കുണ്ടുകുളം തിരുമേനി പകർന്നുതന്ന ആവേശവും കൈമുതലാക്കി അചഞ്ചലമായ  ആത്മവിശ്വാസത്തോടെ പി.ടി.എ  അംഗങ്ങൾ നൽകിയ സഹകരണത്തോടുകൂടി പുതിയ കെട്ടിടങ്ങൾ പടുത്തുയർത്തി .

കണ്ണഞ്ചിക്കുന്ന വേഗത്തിൽ.

കണ്ണഞ്ചിക്കുന്ന ചന്തത്തിൽ .

1993 ഏപ്രിലിൽ ആരംഭിച്ച് കേവലം അഞ്ച് മാസത്തെ പരിശ്രമംകൊണ്ട് 36 ക്ലാസ്സുകളോടുകൂടിയ കെട്ടിടങ്ങൾ പണിതുയർത്തി .

ഒരു ചരിത്രസംഭവം തന്നെ, അല്ലെ ?

ചേലക്കരയുടെ  നഗര വികസന സങ്കല്പങ്ങൾക്കും  വാസ്തുശില്പ ഭാവനകൾക്കും  അമൂല്യമായ സംഭാവന.

1 9 9 3  സെപ്‌തംബർ 8 അഭിവന്ദ്യ പിതാവ് മാർ ജോസഫ് കുണ്ടുകുളം തിരുമേനി പുതിയ കെട്ടിടങ്ങളുടെ വെഞ്ചരിപ്പും ഉദ്ഘാടനവും  നിർവ്വഹിച്ചു.  

ചേലക്കരയുടെ വളർച്ചയിൽ ഗണ്യമായ പങ്കാളിത്തം ലിറ്റിൽ ഫ്‌ളവർ  വിദ്യാലയത്തിനുണ്ട് .വിദ്യാലയ സ്ഥാപകനായ മാർ ആന്റണി തച്ചുപറമ്പിൽ അച്ഛൻ നാട്ടുകാരുടെ ഉറ്റ  മിത്രമായിതീർന്നു.ചേലക്കരക്കു തന്നെ പലവിധ മാറ്റങ്ങൾ അദ്ദേഹം ഉണ്ടാക്കി. ഗവണ്മെന്റ് ആശുപത്രി ഉണ്ടാക്കുവാനും ബസ് സ്റ്റാൻഡ് മുതലായവ ഉണ്ടാക്കും പാവങ്ങൾക്കായി അടുത്ത ഗ്രാമത്തിൽ ഒരു സ്കൂൾ ഉണ്ടാക്കുവാനും ,എന്നുവേണ്ട പല സൗകര്യങ്ങളും അദ്ദേഹം ഉണ്ടാക്കി.

ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം