"ഗവ. എച്ച് എസ് എസ് തലപ്പുഴ/എസ്. പി സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് തലപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ഗവ.എച്ച്എസ്എസ് തലപ്പുഴ/എസ്. പി സി എന്ന താൾ ഗവ. എച്ച് എസ് എസ് തലപ്പുഴ/എസ്. പി സി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
14:50, 19 മേയ് 2023-നു നിലവിലുള്ള രൂപം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട്
തലപ്പുഴ ഗവൺമെന്റ് ഹൈസ്കൂളിൽ 2012 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് ആരംഭിച്ചു. പരേഡ് പിടി, വെക്കേഷൻ ക്യാമ്പുകൾ, പ്രകൃതി പഠന ക്യാമ്പ്, വിനോദയാത്ര എന്നിവ ഓരോ വർഷവും എസ്പിസി കേഡറ്റുകൾക്ക് വേണ്ടി നടത്തുന്നു. 380 ഓളം കേഡറ്റ്സ് ഈ വിദ്യാലയത്തിൽ നിന്നും പാസ് ഔട്ട് ആയി.കുട്ടികളിൽ സാമൂഹിക ബോധം സേവനസന്നദ്ധത, നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ഭരണഘടനയെ കുറിച്ചും അവബോധമുള്ള നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ എസ് പി സി മുഖ്യ പങ്കു വഹിക്കുന്നു.. കലാ കായിക രംഗങ്ങളിൽ കേഡ റ്റ സിന് മികവു പുലർത്താൻ സാധിച്ചിട്ടുണ്ട്.