"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:44055-vhseresmi.jpg|വലത്ത്‌|ചട്ടരഹിതം|331x331ബിന്ദു]]
[[പ്രമാണം:44055-nsslogo.png|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]
{{start tab
| off tab color        =#cee0f2
| on tab color          =
| nowrap                = yes
| font-size            =95%
| rounding          =.5em
| border            = px solid #99B3FF
| tab spacing percent =.5
| link-1                ={{PAGENAME}}/2023-2024
| tab-1                  =2023-2024
| link-2                ={{PAGENAME}}/2022 വരെ
| tab-2                  =2022 വരെ
| link-3                ={{PAGENAME}}/ചിത്രശാല
| tab-3                =ചിത്രശാല
}}
[[പ്രമാണം:44055-vhseresmi.jpg|നടുവിൽ|209x209ബിന്ദു|ശ്രീമതി.രശ്മിടീച്ചർ,എൻ എസ് എസ് കോർഡിനേറ്റർ|പകരം=ശ്രീമതി.രശ്മിടീച്ചർ,എൻ എസ് എസ് കോർഡിനേറ്റർ|ലഘുചിത്രം]]
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് '''നാഷണൽ സർവ്വീസ് സ്കീം'''. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു.


== എൻ എസ് എസ് 2022-2023 പ്രവർത്തനങ്ങൾ ==
ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ.


== സപ്തദിന സഹവാസക്യാമ്പ് ==
എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ / കോളേജിന്റെ എൻ‌എസ്‌എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻ‌എസ്‌എസിൽ പ്രവേശനം സൗജന്യമാണ്.
12/08/2022 നു 4.30 ക് nss ന്റെ സപ്തദിന സഹവാസക്യാമ്പ് തുടങ്ങി.[[പ്രമാണം:44055 NSSanantha.jpeg|ലഘുചിത്രം|178x178ബിന്ദു]]
സമൂഹത്തിന്റെ സുസ്ഥിതിയ്ക്കായി അക്ഷീണം പ്രത്നിക്കാനും സേവനമനസ്ഥിതിയോടെ സമൂഹത്തിൽ സഹവർത്തിക്കാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നതിനായി എൻ എസ് എസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു.


എൻ എസ് എസിന്റെ പ്രവർത്തനങ്ങൾ വിപുലമാണ്.ഇതിന്റെ വിശദാംശങ്ങൾ പരിചയപ്പെടാനായി ചിത്രശാല[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/നാഷണൽ സർവ്വീസ് സ്കീം/''' ചിത്രങ്ങൾ കഥ പറയുന്നു '''|ചിത്രങ്ങൾ കഥ പറയുന്നു]] സന്ദർശിക്കൂ
ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻ‌എസ്‌എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ / സർവ്വകലാശാല തീരുമാനിച്ച പ്രകാരം എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും.


എൻ.എസ്.എസിന്റെ കരുത്തുറ്റ നായിക ശ്രീമതി.അനന്തലക്ഷ്മി ടീച്ചർ ആണ്.
ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും എൻ.എസ്.എസ്സിന് ശാഖകളുണ്ട്.
 
== [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/നാഷണൽ സർവ്വീസ് സ്കീം/''' ചിത്രങ്ങൾ കഥ പറയുന്നു '''|ചിത്രങ്ങൾ കഥ പറയുന്നു]](2020-2022 പ്രവർത്തനങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക) ==
 
* വാദ്യമഹോത്സവം -ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള സ്കിൽ വെബിനാർ സീരീസ്
* ഗാന്ധിസ്മൃതി -ഡോ.വാഴമുട്ടം ചന്ദ്രബാബു,മതമൈത്രീ സംഗീതജ്ഞന്റെ ആലാപനം
* ചിങ്ങപ്പൂത്താലം -ഓണപ്പരിപാടി
* ജീവനം ജീവധനം-  കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
* ഗുരുവന്ദനം -അധ്യാപകദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിച്ചു
* ബ്രീത്ത് ഈസി ചലഞ്ച് - മുപ്പത് പൾസ് ഓക്സീമീറ്റർ പൂവച്ചൽ പഞ്ചായത്തിന് സമാഹരിച്ച് നൽകി.
* പരിസ്ഥിതിദിനത്തിൽ ഹാർട്ട് ഫോർ എർത്ത് സ്ഥാപകൻ അലൻ എറിക്ക് ലാൽ വെബിനാർ നയിച്ചു.
* ജൈവവൈവിധ്യദിനത്തിൽ ഡോ.പ്രിയങ്ക വെബിനാർ നയിച്ചു.
* ആശാകിരൺ പദ്ധതി -പങ്കാളിത്ത ഗ്രാമമായ ആനാകോടിൽ ആരംഭിച്ചു.
*
* പ്രാവ് പരിപാലനത്തിന് ആദിത്യകിരണിന് പ്രാവുകളെ ലഭിച്ചു.
* മെഹന്ദി ഫെസ്റ്റ്,മ്യൂറൾ പെയിന്റിങ്,ബാംബു ഫ്ലവർവേസ് നിർമാണം മുതലായവ
* സൈബർ ബോധവത്ക്കരണ ക്ലാസ്
* ഉണർവ് എൻ എസ് എസ് ക്യാമ്പ് - ഉദ്ഘാടനം ശ്രീ.സെയ്ത് സബർമതി
* ഇത്തരം ധാരാളം പ്രവർത്തനങ്ങൾ തുടരുന്നു.
 
== വേറിട്ട ചില എൻ.എസ്.എസ് പ്രവർത്തനങ്ങൾ ==
'''<u>മാസ്ക്ക് നിർമ്മാണം</u>'''
 
പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സെല്ലിന്റെയും ആവശ്യപ്രകാരം കോവിഡ്  മഹാമാരി മൂലം മാറ്റി വെച്ച പൊതുപരീക്ഷയ്ക്കാവശ്യമായ മാസ്ക്കുകൾ സ്ക്കൂൾ തലത്തിൽ വളണ്ടിയർമാർ നിർമ്മിച്ചു. സ്ക്കൂളിൽ എത്തി ച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിലും മാസ്ക്ക് നിർമ്മാണത്തിന് നേതൃത്വം നൽകിയത് MPTA പ്രസിഡന്റ് ശ്രീമതി ദീപാ വാര്യരും VHSE അധ്യാപകൻ ബിജുകുമാർ സാറുമായിരുന്നു. സ്ക്കൂളിനടുത്തുള്ള വളണ്ടിയർമാർ സ്ക്കൂളിലിരുന്നും ബാക്കി കുറച്ചുപേർ സ്വന്തം വീട്ടിലിരുന്നും മാസ്ക്ക് നിർമ്മിച്ചു. വീട്ടിലിരുന്ന് ചെയ്ത മാസ്ക്കുകൾ പി.ടി.എ യുടെ സഹായത്തോടെ സ്ക്കൂളിൽ എത്തിച്ചു.
 
'''<u>കോവിഡ് ബോധവൽക്കരണം</u>'''
 
         ലോകമാകമാനം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച് രക്ഷിതാക്കൾക്കും വളണ്ടിയർമാർക്കുമായി ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി. മാസ്ക്കും സാനിറ്റെ സറും സാമൂഹ്യ അകലവും പാലിച്ചു കൊണ്ട് ഏങ്ങിനെ ജാഗ്രത പാലിക്കാം  എങ്ങിനെ സുരക്ഷിതരാവാം എന്നും ക്ലാസ്സിൽ പ്രതിപാദിച്ചു. സെഷൻ നയിച്ചത് വീരണകാവ് VHSE യിലെ  ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് അധ്യാപികയായ ശ്രീമതി ആശ AL ആയിരുന്നു. പ്രിൻസിപ്പൽ ശ്രീമതി സൂസൻ വിൽഫ്രഡ് സ്വാഗതവും പ്രോഗ്രാം ഓഫീസർ നന്ദിയും പ്രകാശിപ്പിച്ചു.
 
<u>'''മാസ്ക്ക് വിതരണം'''</u>
 
       മെയ് മാസത്തിൽ നടത്തുന്ന പൊതുപരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ മാസ്ക്ക് സ്ക്കൂൾ ഹെഡ്മിസ്ട്രസ്, ബി ആർ സി കോഡിനേറ്റർ ,VHSE പ്രിൻസിപ്പൽ എന്നിവർക്ക് കൈമാറി. പി.ടി.എ.പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രിൻസിപ്പൽ പ്രോഗ്രാം ഓഫീസർ എന്നിവർ പങ്കെടുത്തു.3 വിഭാഗങ്ങളിലുമായി800 മാസ്ക്കുകൾ ആണ് വിതരണം ചെയ്തത്
 
'''<u>ഗാന്ധി ജയന്തി-"വയോഹിതം" പദ്ധതി</u>'''
 
     ദിനത്തോടനുബന്ധിച്ച് സ്നേഹ സഞ്‌ജീവനി പദ്ധതിയുടെ ഭാഗമായി "വയോഹിതം" പദ്ധതിയിൽ കണ്ടെത്തിയതും ഏകയായി താമസിക്കുന്നതുമായ 2 പേർക്ക് 2500/- രൂപ വില വരുന്ന provisions and medicines വാങ്ങി നല്കി.
 
'''<u>രണ്ടാം വർഷ വളണ്ടിയർ ഓറിയന്റേഷൻ</u>'''
 
          ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഭാഗമായി രണ്ടാം വർഷ വളണ്ടിയർമാർക്ക് സ്റ്റേറ്റ് ആർപി ടീമീലെ ശ്രീ. അരുൺ സർ(gvhss for boys Attingal) ഓറിയന്റേഷൻ ക്ലാസ് നൽകി. എല്ലാ വളണ്ടിയർമാരും പങ്കടുത്ത സെഷനിൽ പ്രിൻസിപ്പൽ സ്വാഗതവും പ്രോഗ്രാം ഓഫീസർ നന്ദിയും പ്രകാശിപ്പിച്ചു. പിടി എ പ്രതിനിധി ശ്രീമതി ദീപാവാര്യർ ആശംസകൾ അർപ്പിച്ചു. ക്ലാസ്സ് വളരെ നല്ലതായിരുന്നു. കോ വിഡ് 19ന്റെ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിൽ പ്രോത്സാഹനം/ മോട്ടിവേഷൻ നൽകുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഓറിയന്റേഷൻ വളരെ പ്രയോജനപ്രദമായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.
 
'''<u>ഒന്നാം വർഷ വളണ്ടിയർ ഓറിയന്റേഷൻ</u>'''
 
          ഒന്നാം വർഷ വിദ്യാർത്ഥികൾ വളണ്ടിയറായി എൻ റോൾ ചെയ്യു ന്നതിന്റെ ഭാഗമായി എൻ എസ് എസ്-ലക്ഷ്യവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നതിനുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റേറ്റ് ആർ പി ടീമിലെ ശ്രീ. അരുൺ സാറാണ് സെഷൻ നയിച്ചത്. പ്രിൻസിപ്പൽ ശ്രീമതി സൂസൻ വിൽഫ്രഡ് സ്വാഗതവും അധ്യാപകൻ ബിജുകുമാർ സർ നന്ദിയും പറഞ്ഞു. SMC ചെയർമാൻ ശ്രീ സലീം ആശംസ അർപ്പിച്ചു. എൻഎസ്.എസ് ന്റെ തുടക്കം, ലക്ഷ്യം, motto, പങ്കാളിത്ത ഗ്രാമം എൻ എസ്.എസ് ഗീതം എംബ്ലം വളണ്ടിയറാവുന്നതിലൂടെ ഒരാൾക്ക് എത്തിച്ചേരാൻ സാധിക്കുന്ന വിവിധ പദവികൾ ക്യാമ്പുകൾ എന്നിവയെക്കുറിച്ചെല്ലാം ഈ സെഷനിലൂടെ അറിയാൻ സാധിച്ചു.
 
'''<u>കോവിഡ് ഡയറി വിതരണം</u>'''
 
        കോവി ഡ് അതിരൂക്ഷമായി പടർന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ നമുക്കു ചുറ്റുമുള്ള കടകളിലും ഓട്ടോ സ്റ്റാൻഡിലും വന്നു പോവുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ തയ്യാറാക്കിയത്. കോവിഡ് ബാധിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുമ്പോൾ നമ്മുക്ക് ആൾക്കാരെ കണ്ടെത്താൻ വളരെ സഹായകമായ ഒന്നായിരുന്നു കോവിസ് ഡയറി. ഏകദേശം350 ഡയറികളാണ് വിതരണം ചെയ്തത്. വളണ്ടിയർമാരെ ഫീൽഡിൽ ഇറങ്ങാൻ സാധിക്കാത്ത ഒരു സാഹചര്യത്തിൽ പിടിഎ ,എംപിടിഎ, SMC, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, അധ്യാപകർ എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്. പ്രിൻസിപ്പൽ ശ്രീമതി സൂസൻ വിൽഫ്രഡ്, പി ടി എ പ്രസിഡന്റ് ശ്രീ ജോർജ് എന്നിവർ വീരണകാവ് സ്ക്കൂൾ ഓട്ടോ സ്റ്റാൻഡിലെത്തി ഡയറി സമ്മാനിച്ചു. കള്ളിക്കാട്, മഠത്തിക്കോണം, വീരണകാവ് പ്രദേശങ്ങളിലെ കടകളിലും ഓട്ടോ ഡ്രൈവർമാർക്കു മാണ് കോവിഡ് ഡയറി വിതരണം ചെയ്തത്.
 
'''<u>കേരളപ്പിറവി ദിനം-നവംബർ 1</u>'''
 
      കേരളപ്പിറവി ദിനത്തിൽ സ്ക്കൂൾ തലത്തിൽ യുപി HS VHSE വിഭാഗങ്ങൾക്കായി കാവ്യമഞ്ജരി കവിതാലാപന മത്സരം നടത്തി.
 
       അന്നേ ദിവസം നടന്ന വെബിനാറിൽ ഗുരുവായൂർ  ശ്രീകൃഷ്ണ കോളെജിലെ അധ്യാപകനും കവിയുമായ ഡോ.ബിജു ബാലകൃഷ്ണൻ മുഖ്യ അതിഥിയായി എത്തി. മലയാളത്തനിമയാർന്ന കവിതകളും സിനിമാ ഗാനങ്ങളും പൂവച്ചൽ, വീരണകാവ് എന്നീ സ്ഥലങ്ങളുടെ പ്രത്യേകതകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സെഷൻ ആസ്വാദ്യകരമായി.100 വളണ്ടിയേഴ്സ് പങ്കെടുത്ത ഈ വെബിനാറിൽ എല്ലാവരുടെയും പങ്കാളിത്തം വളരെ നല്ലതായിരുന്നു.
 
'''<u>ജില്ലാ തല ഗൂഗിൾ മീറ്റുകൾ</u>'''
 
കോവിഡ് പ്രതിസന്ധി കാരണം വളണ്ടിയർമാർക്ക് ഫീൽഡിൽ ഇറങ്ങി പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാതിരുന്നത് കൊണ്ട് ഒരു ജില്ല.... ഒരു ദിനാചരണം.... ഒരു യൂണിറ്റ്..... എന്ന രീതിയിൽ യൂണിറ്റ് ചെയ്ത പ്രവർത്തനങ്ങൾ
 
   '''<u>ലോക നാട്ടറിവ് ദിനം</u>'''
 
      ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച്‌ ജില്ലയിലെ വളണ്ടിയർമാർക്ക് വേണ്ടി  നാടൻ പാട്ടു മത്സരം നടത്തി.13 യൂണിറ്റിൽ നിന്നുമായി 23 വളണ്ടിയർമാർ പങ്കെടുത്തു.
 
'''<u>മ്യൂസിക് ഫെസ്റ്റ്</u>'''
 
സംഗീതത്തിന്റെ ചുവടു പിടിച്ചു കൊണ്ട് ഒരു വെബിനാർ. രാഗലയം മ്യൂസിക് ഫെസ്റ്റ് തുടർച്ചയായി 10 ദിവസമാണ് നടത്തിയത്. പ്രിൻസിപ്പൽ സ്വാഗതവും DC ശ്രീ.ബിജു സർ ഉദ്ഘാടനവും നിർവഹിച്ചു. ആദ്യത്തെ 3 ദിവസം സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങളായ ശ്രുതി, രാഗം, താളം എന്നിവയെക്കുറിച്ചും സംഗീത സാഹിത്യത്തെക്കുറിച്ചുമായിരുന്നു. അടുത്ത 3 ദിവസങ്ങളിലായി സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജഭാഗവതർ, ശ്യാമശാസ്ത്രികൾ, മുത്തുസ്വാമി ദീക്ഷിതർ എന്നിവരുടെ ജീവചരിത്രവും അവരുടെ കൃതികളും. ഒപ്പം തമിഴ്നാട്ടിൽ നിന്നും വന്ന് കരമനയിൽ സ്ഥിര താമസമാക്കുകയും കർണ്ണാടക സംഗീത വാഗേയകാരനായി അറിയപ്പെടുകയും  ചെയ്ത ശ്രീ നീലകണ്ഠശിവൻ എന്ന സംഗീത കുലപതിയെക്കുറിച്ചും ആയിരുന്നു. അവസാനത്തെ 3 ദിവസം തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിൽ അരങ്ങേറുന്ന സംഗീത കച്ചേരികളിൽ 9 ദിവസങ്ങളിൽ പാടുന്ന സ്വാതിതിരുനാളിന്റെ 9 പ്രധാന കൃതികളും അവയുടെ രാഗവും താളവും വിസ്തരിച്ചു. അവസാന ദിവസം 9 ദിവസങ്ങളിലായി പരിചയപ്പെടുത്തിയ രാഗങ്ങൾ ഉൾക്കൊള്ളുന്ന സിനിമാ ഗാനങ്ങളായിരുന്നു സെഷനിൽ ഉൾപ്പെടുത്തിയിരുന്നത്. വളണ്ടിയർമാരൊടൊപ്പം തന്നെ രക്ഷിതാക്കളും പങ്കെടുത്ത ഈ പ്രോഗ്രാം, അതാതു ദിവസം പ്രോഗ്രാം കഴിഞ്ഞ ശേഷം വീടുകളിലെ ചർച്ചകളിൽ സ്ഥാനം പിടിക്കുകയും ചെയ്തു എന്നറിയാൻ കഴിഞ്ഞു.
 
'''<u>ദ്യുതി 2021 -വളണ്ടിയർമാരുടെ മിനി വെർച്വൽ ക്യാമ്പ്</u>'''
 
GVHSS VEERANAKAVU ലെ ഒന്നാം വർഷ  വളണ്ടിയർമാരുടെ മിനി വെർച്വൽ ക്യാമ്പ് ഫെബ്രുവരി 13, 14 തിയ്യതികളിൽ ദ്യുതി 2021 എന്ന പേരിൽ നടന്നു. വളണ്ടിയർമാർ അവരവരുടെ വീടുകളിൽ രക്ഷാക്കർത്താക്കളോടൊപ്പം വീക്ഷത്തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്..... അതിനു ശേഷം wealth from waste എന്ന പരിപാടിയുടെ ഭാഗമായി ചവിട്ടി നിർമ്മാണം നടത്തി. കൂടാതെ വീട്ടിലെ വേസ്റ്റ് മെറ്റീരിയലുകൾ ശേഖരിച്ച് അവ ഉപയോഗിച്ച് നമുക്കാവശ്യമായ സാധനങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനവും നടത്തി.
 
      ആദ്യ ദിവസം വൈകുന്നേരം ചേർന്ന മീറ്റിൽ ക്യാമ്പ് അവലോകനവും ധ്വനി 2021 എന്ന പേരിൽ കലാപരിപാടികളും നടത്തി.48 ഓളം വളണ്ടിയർമാര വളരെ നന്നായി എല്ലാ പ്രവർത്തനത്തിലും പങ്കെടുത്തു. PAC മെമ്പർ ശ്രീ. മാത്തൻ ജോർജ് സാർ ഓൺലൈൻ മീറ്റിൽ പങ്കെടുത്ത് സംസാരിച്ചു.
 
   ജീവിത ശൈലി രോഗങ്ങളെ ഇലക്കറികളിലൂടെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരുന്നു ഉച്ചത്തെ വിഷയം. അതിനു നൽകിയ പ്രവർത്തനം വീട്ടിൽ രക്ഷിതാക്കളാത്ത് അന്നത്തെ ഉച്ചഭക്ഷണത്തിൽ ഒരു ഇലക്കറി വിഭവം ഉണ്ടാക്കുകയും അവരോടൊത്ത് മീറ്റിൽ പങ്കെടുക്കുകയും ചെയ്യുക എന്നതായിരുന്നു. എല്ലാവർക്കും പുതിയൊരു അനുഭവമായി അന്നത്തെ പാചകം. എല്ലാവരും രക്ഷിതാക്കളൊത്ത് ആസ്വദിച്ച ഒരു സെഷനായിരുന്നു ഇത്.
 
ഒപ്പം തന്നെ ചൂട് കാലമായതിനിൽ നമുക്ക് ചുറ്റുമുള്ള പക്ഷിമൃഗാദികൾക്ക് വെള്ളം സൗകര്യപ്രദമായി നമ്മുടെ വിളകളിൽ വെക്കുകയും അവയെ നിരീക്കുക എന്നതുമായിരുന്നു പ്രവർത്തനം. ഈ പ്രവർത്തനത്തിലും എല്ലാവരും പങ്കാളികളായി.
 
      അന്ന് തന്നെ നടന്ന വേറൊരു പ്രവർത്തനമാണ് കോവിഡ് പ്രതിരോധ പോസ്റ്റർ പതിപ്പിക്കൽ. േപാസ്റ്റർ അവരുടെ വീടിന്റെ മതിലുകളിലും ചുമരുകളിലുമായാണ് പതിച്ചത്. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരുത്തിപ്പള്ളി PHC യിലെ ഡോ.ജോയ് ജോൺ ഒരു സെഷൻ നയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളെയും വാക്സിനേഷൻ ക്യാമ്പയിനും എങ്ങനെ ചെയ്യണം എന്നതായിരുന്നു ചർച്ചാ വിഷയം. വളരെ ആക്ടീവായി എല്ലാവരും പങ്കെടുത്ത സെഷനായിരുന്നു ഇത്.
 
           അന്ന് ദിവസം വൈകുന്നേരം 6 മണിക്ക് ചിലങ്ക 2021 എന്ന പേരിൽ കലാപരിപാടികളും ക്യാമ്പ് അവലോകനവും നടന്നു. വീട്ടുകാരൊ ടൊത്താണ് കുട്ടികൾ കല്പരിപാടികൾ അവതരിപ്പിച്ചത്. അതിനു ശേഷം കോവിഡ് പ്രതിരോധ പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു. PAC മെമ്പർ ശ്രീമതി. രജിത ടീച്ചർ അന്നേ ദിവസം മീറ്റിൽ പങ്കെടുത്തു.
 
ഓരോ സെഷനും കൈകാര്യം ചെയ്തത് 5 അധ്യാപകരടങ്ങുന്ന ഒരു സംഘമാണ്. ഇവർക്ക് വേണ്ട നിർദേശം നൽകി വളണ്ടിയർ ലീഡർ ഗായത്രി എം ജോയ്, പ്രോഗ്രാം ഓഫീസർ എന്നിവർ ഉണ്ടായിരുന്നു.
 
ഫിബ്രവരി 14
 
    അടുത്ത ദിവസം രാവിലെ 6 മണിക്ക് ഓൺലൈനായി നടന്ന യോഗ സെഷൻ അധ്യാപകരായ ശ്രീമതി ശ്രീജ, ശ്രീമതി ശ്രീവിദ്യ എന്നിവർ നയിച്ചു. ഓൺലൈൻ യോഗ എല്ലാവർക്കും പുതിയൊരു അനുഭവമായി മാറി.
 
== മുൻ പ്രവർത്തനങ്ങൾ ==
<gallery>
പ്രമാണം:2536.jpg|എൻ.എസ്.എസ് പ്രതിജ്ഞ
പ്രമാണം:Index htmk.jpeg|എൻ.എസ്.എസ് ക്ലാസ്
പ്രമാണം:2358.jpg|എൻ എസ് എസ് ക്യാമ്പ്
പ്രമാണം:രക്തദാന ക്യാമ്പ്.JPG|രക്തദാനക്യാമ്പ്
പ്രമാണം:P1010248.JPG|രക്തദാനക്യാമ്പിൽ നിന്ന്
പ്രമാണം:P1010250.JPG|രക്തദാനക്യാമ്പിൽ
പ്രമാണം:ലോഗോ 1.png|യോഗാ ദിനം
</gallery>

01:04, 17 മേയ് 2023-നു നിലവിലുള്ള രൂപം

2023-20242022 വരെചിത്രശാല
ശ്രീമതി.രശ്മിടീച്ചർ,എൻ എസ് എസ് കോർഡിനേറ്റർ
ശ്രീമതി.രശ്മിടീച്ചർ,എൻ എസ് എസ് കോർഡിനേറ്റർ

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു.

ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ.

എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ / കോളേജിന്റെ എൻ‌എസ്‌എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻ‌എസ്‌എസിൽ പ്രവേശനം സൗജന്യമാണ്.

ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻ‌എസ്‌എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ / സർവ്വകലാശാല തീരുമാനിച്ച പ്രകാരം എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും.

ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും എൻ.എസ്.എസ്സിന് ശാഖകളുണ്ട്.