ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44055 (സംവാദം | സംഭാവനകൾ)
പുതിയ താൾ രൂപീകരണം
 
44055 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
2023-2024
== വരവേൽപ്പ്@വീരണകാവ് ==
[[പ്രമാണം:44055 2023 arch.jpg|ലഘുചിത്രം|267x267ബിന്ദു]]
പുതിയ അധ്യയന വർഷത്തിന്റെ വരവേൽപ്പിനായി വിദ്യാലയം ഒരുങ്ങിയത് പിടിഎ,എസ്എംസി,സ്റ്റാഫ് തുടങ്ങി എല്ലാവരുടെയും ഒത്തൊരുമയോടെയാണെങ്കിലും വിദ്യാലയ പരിസരത്തുള്ള ഓട്ടോക്കാർ ഉൾപ്പെടെയുള്ള ഒരു സമൂഹത്തിന്റെ സന്മനസ്സും സഹായസഹകരണങ്ങളും പതിവു പോലെ ഈ അധ്യയനവർഷാരംഭ ഒരുക്കത്തിലും കാണാനുണ്ടായിരുന്നുവെന്നത് വിദ്യാലയത്തോടുള്ള സമൂഹത്തിന്റെ കരുതലിന്റെ ഭാഗമാണെന്നതിൽ സംശയമില്ല.കഴിഞ്ഞ ഏപ്രിലിലുണ്ടായ കാറ്റിലും മഴയത്തും വീണു പോയ സ്കൂളിന്റെ പ്രധാന കമാനം പെയിന്റ് ചെയ്ത് വൃത്തിയാക്കിയത് പൂർവ്വവിദ്യാർത്ഥിയായിരുന്ന ആർട്ടിസ്റ്റ് സനലും കൂട്ടുകാരും പിടിഎ സഹായത്തോടെയായിരുന്നു.കമാനം പണി പൂർത്തിയാക്കി ഉയർത്താനായി നാട്ടുകാരും സഹായിച്ചു.ബിജു സാറും ഡീഗാൾ സാറും മുൻനിരയിലുണ്ടായിരുന്നു.

22:27, 14 മേയ് 2023-നു നിലവിലുള്ള രൂപം

വരവേൽപ്പ്@വീരണകാവ്