"സഹായം:പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതി ദിനാഘോഷം 2017-18 ജൂണ്‍ 5 തിങ്കളാഴ്ച പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മാതൃകാപേജ്/പരിസ്ഥിതി ക്ലബ്ബ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പരിസ്ഥിതി ദിനാഘോഷം 2017-18
#തിരിച്ചുവിടുക [[മാതൃകാപേജ്/പരിസ്ഥിതി ക്ലബ്ബ്]]
 
 
ജൂണ്‍ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനമായിരുന്നു. മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് മൂന്നാം ദിവസം . രാവിലെ പ്രത്യേക അസംബ്ളി ചേര്‍ന്നു. പരിസ്ഥിതി ദിന സന്ദേശം നല്‍കി. തുടര്‍ന്ന്  എല്‍ പി, യു പി, ഹൈസ്കൂള്‍ തിരിച്ച് ക്വിസ് മത്സരം, പോസ്റ്റര്‍ രചന എന്നിവ നടത്തി. ഉച്ചകഴിഞ്ഞ് സ്കൂളും പരിസരവും ഭാഗികമായി വൃത്തിയാക്കാന്‍ സാധിച്ചു. കുട്ടികള്‍ കൊണ്ടുവന്ന ചെടികള്‍ സ്കൂള്‍ മുറ്റത്ത് നട്ടു.ക്വിസ് മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ റിജോമോല്‍ രാജു, യു പി വിഭാഗത്തില്‍ ആദില്‍ സതീഷ്, എല്‍ പി വിഭാഗത്തില്‍ കാവ്യ വിജയന്‍ എന്നിവര്‍ വിജയികളായി.പോസ്റ്റര്‍ നിര്‍മ്മാണത്തിലും കുട്ടികള്‍ സജീവമായി പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്‍റെയും വനവത്കരണത്തിന്‍റെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഓരോ പോസ്റ്ററുകളും. ഹൈസ്കൂള്‍ വിഭാഗത്തില്‍ 9,8,10 എന്നീ ക്ലാസ്സുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പരിസ്ഥിതി സംരക്ഷണം, പരിസരശുചിത്വം തുടങ്ങിയവയെക്കുറിച്ച് പുത്തന്‍ അറിവുകള്‍ കുട്ടികള്‍ക്കു പകര്‍ന്നാണ് പരിസ്ഥിതി ദിനാഘോഷം സമാപിച്ചത്.

21:30, 12 മേയ് 2023-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=സഹായം:പരിസ്ഥിതി_ക്ലബ്ബ്&oldid=1908873" എന്ന താളിൽനിന്ന് ശേഖരിച്ചത്