ഉള്ളടക്കത്തിലേക്ക് പോവുക

"പ്രീ.പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44552 1 (സംവാദം | സംഭാവനകൾ)
തിരുത്തൽ വരുത്തി
44059 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നീണ്ട വർഷങ്ങളായി ഒരു നല്ല പ്രീപ്രൈമറി വിഭാഗം പി ടി എ  യുടെ സഹകരണത്തോടെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.5 അധ്യാപകരും ഒരു ആയയും ഈ  വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രീ കെ ജി മുതൽ യു  കെ ജി വരെ 103 വിദ്യാർത്ഥികൾ ഇവിടെ  പഠിക്കുന്നു .വർണാഭമായ ക്ലാസ് മുറികളും ,കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്കും പ്രീ പ്രൈമറിയുടെ പ്രേത്യേകതകളാണ്.സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും ആയയും ഈ സ്ഥാപനത്തിൻ്റെ മുതൽ കൂട്ടാണ് .
== [[പ്രീപ്രൈമറി വിഭാഗം|പ്രീ]] പ്രൈമറി ==
നീണ്ട വർഷങ്ങളായി ഒരു നല്ല പ്രീപ്രൈമറി വിഭാഗം പി ടി എ  യുടെ സഹകരണത്തോടെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.5 അധ്യാപകരും ഒരു ആയയും ഈ  വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രീ കെ ജി മുതൽ യു  കെ ജി വരെ 103 വിദ്യാർത്ഥികൾ ഇവിടെ  പഠിക്കുന്നു .വർണാഭമായ ക്ലാസ് മുറികളും ,കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്കും പ്രീ പ്രൈമറിയുടെ പ്രത്യേകതകളാണ്.സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും ആയയും ഈ സ്ഥാപനത്തിൻ്റെ മുതൽ കൂട്ടാണ് .

22:32, 9 മേയ് 2023-നു നിലവിലുള്ള രൂപം

പ്രീ പ്രൈമറി

നീണ്ട വർഷങ്ങളായി ഒരു നല്ല പ്രീപ്രൈമറി വിഭാഗം പി ടി എ  യുടെ സഹകരണത്തോടെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.5 അധ്യാപകരും ഒരു ആയയും ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രീ കെ ജി മുതൽ യു  കെ ജി വരെ 103 വിദ്യാർത്ഥികൾ ഇവിടെ  പഠിക്കുന്നു .വർണാഭമായ ക്ലാസ് മുറികളും ,കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്കും പ്രീ പ്രൈമറിയുടെ പ്രത്യേകതകളാണ്.സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും ആയയും ഈ സ്ഥാപനത്തിൻ്റെ മുതൽ കൂട്ടാണ് .

"https://schoolwiki.in/index.php?title=പ്രീ.പ്രൈമറി_വിഭാഗം&oldid=1908082" എന്ന താളിൽനിന്ന് ശേഖരിച്ചത്