"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(42040 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1907472 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
=='''ഫെബ്രുവരി 24 -  സ്കൂൾ വാർഷികദിനം '''- 2023==
='''ജൂൺ1 - പ്രവേശനോത്സവം'''- 2022==
2022-23 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 24ന് നടത്തി.കുട്ടികളുടെ ഒ‍ട്ടനവധി കലാപരിപാടികൾക്ക് ആഡിറ്റോറിയം വേദിയായി. ഉച്ചക്ക് ശേഷം പൊതു സമ്മേളവും പ്രതിഭകളെ ആദരിക്കലും നടന്നു. നഗരസഭ പ്രധിനിധികൾ പി.ടി.എ അംഗങ്ങൾ തുടങ്ങിവർ പങ്കെടുത്തു.   
<gallery mode="packed-overlay" heights="250">
</gallery>കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്,  സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040SCHOOL.jpg|alt=പ്രവേശനോത്സവം|പ്രവേശനോത്സവത്തിൽ നിന്നും
പ്രമാണം:42040SCHOOL 1.jpg|alt=പ്രവേശനോത്സവത്തിൽ നിന്നും|പ്രവേശനോത്സവത്തിൽ നിന്നും
</gallery>
=='''ജൂൺ 6 - പരിസ്ഥിതി ദിനാചരണം'''- 2022==
ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്,  പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി  സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.<gallery mode="packed-overlay" heights="250">
പ്രമാണം:42040JUNE1.jpg|'''കുട്ടികളും അധ്യാപകരും തൈകൾ നട്ട് ഈ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.'''
പ്രമാണം:42040JUNE6.jpg|'''പ്രഥമാധ്യാപകനും കുട്ടികളും'''
</gallery>
=='''ജൂൺ 8 - ഞങ്ങളും കൃഷിയിലേയ്ക്ക്'''- 2022==
ജൂൺ 8 ന് എസ്.പി.സി.യുടെ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. ഷാജഹാൻ സാർ, എസ്. പി. സി. കേഡറ്റ്സ്, പി.ടി.എ. പ്രസിഡൻറ്,      സി.പി.ഒ. മാരായ ശ്രീ. പുഷ്പരാജ് സാർ, ശ്രീമതി. സുനി ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു.<gallery mode="packed-overlay" heights="250">
പ്രമാണം:42040SPCAGRI 2.jpg|'''പ്രഥമാധ്യാപകൻ തൈകൾ നട്ട് ഈ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.'''
പ്രമാണം:42040SPC AGRI.jpg|'''എസ് പി സി കുട്ടികൾ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയിൽ'''
</gallery>
=='''ജൂൺ 10 - വാക്സിനേഷൻ ക്യാമ്പ്'''- 2022 ==
കുഞ്ഞുങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും വാക്സിനേഷൻ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 7-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള, വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് സ്കൂളിൽ വച്ച് വാക്സിൻ നൽകി.
=='''ജൂൺ 11 - എസ്.പി.സി. സെലക്ടൻ ടെസ്റ്റ്'''- 2022==
2022-25 ബാച്ചിലേയ്ക്ക് എസ്.പി.സി. കേ‍ഡറ്റുകളെ തെരഞ്ഞെടുക്കുന്നതിവേണ്ടി എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള എഴുത്ത് പരീക്ഷ സ്കൂളിൽ നടന്നു.<gallery mode="packed-overlay" heights="250">
പ്രമാണം:42040SPC1.jpg|
പ്രമാണം:42040SPC2.jpg|
</gallery>
=='''ജൂൺ 17 - കായികക്ഷമതാ പരീക്ഷ'''- 2022 ==
എസ്.പി.സി. സെലക്ഷനുവേണ്ടിയുള്ള കായികക്ഷമതാ പരീക്ഷ ജൂൺ 17 ന് വിദ്യാലയത്തിൻ്‍റ മൈതാനത്ത് നടന്നു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040SPCPHL.jpg
</gallery>
=='''ജൂൺ 20 - വായന ദിനാഘോഷം, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം'''- 2022==
കരിപ്പൂര് ഗവ ഹൈസ്കൂളിൽ വായനപക്ഷാചരണത്തിനു ചരിത്രകാരനും എഴുത്തുകാരനുമായ  വെള്ളനാട് രാമചന്ദ്രൻ  കുട്ടികളോട് കരിപ്പൂരിന്റെ ചരിത്രം സംസാരിച്ചുകൊണ്ട്  തുടക്കം കുറിച്ചു.  വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ,സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.അന്ന എസ് വർഗീസ്  പി എൻ പണിക്കർ അനുസ്മരണം നടത്തി.  അരുണിമ എ എ,  ആവണി എ പി  എന്നിവർ  വായനദിന സന്ദേശമവതരിപ്പിച്ചു.  കാശിനാഥ്    'അഭിയുടെ കുറ്റാന്വേഷണം’,  അമയ      'നന്മമരം'    കൃഷ്ണ ബി    'കുട്ടികളുടെ അവകാശങ്ങള്'‍,  ലക്ഷ്മികൃഷ്ണ    'എന്റെ പ്രിയപ്പെട്ട കഥകള്'‍,    അഭിനന്ദ് ബി  എച്ച്      'സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഫിൻലന്റ് മാതൃക'    എന്നീ പുസ്തകങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. ഹെഡ്മിസ്ട്രസ്  ബീന കെ പി,    ആർ ഗ്ലിസ്റ്റസ്,  വി എസ് പുഷ്പരാജ്  എന്നിവർ ആശംസ പറഞ്ഞു.  സുധീർ എ    നന്ദി പറഞ്ഞു<gallery mode="packed-overlay" heights="250">
പ്രമാണം:42040vayana-23-1.jpg|'''വെള്ളനാട് രാമചന്ദ്രൻ  കുട്ടികളോട് കരിപ്പൂരിന്റെ ചരിത്രം സംസാരിക്കുന്നു'''
പ്രമാണം:42040vayana-23-2.jpg| '''പുസ്തകപരിചയം'''
</gallery>
=='''ജൂൺ 24 - കൗൺസിലിംഗ് ക്ലാസ്സ്, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്'''- 2022==
2022-23 അധ്യയന വർഷത്തെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥിക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സ് വെള്ളനാട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ശ്രീമതി. ശ്രീജാദേവി ടീച്ചർ എടുത്തു.അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂൾ എസ്. പി. സി. യുടേയും ലഹരി വിരുദ്ധ ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുള്ള ലഹരി വിരുദ്ധബോധവത്ക്കരണ ക്ലാസ്സ് സിവിൽ എക്സൈസ് ഓഫീസർ ശ്രീ. ഷാജഹാൻ സാർ എടുത്തു.<gallery mode="packed-overlay" heights="250">
പ്രമാണം:42040sreec1.jpg|'''ശ്രീജറ്റീച്ചർ ക്ലാസ് നയിക്കുന്നു'''
പ്രമാണം:42040sreec2.jpg|'''ശ്രീജറ്റീച്ചർ ക്ലാസ് നയിക്കുന്'''
</gallery>
=='''ജൂൺ 27 - 'പരിഹാര ബോധന ക്ലാസ്സ് ' '''- 2022==
8, 9, 10 ക്ലാസ്സുകളിലെ പഠനപിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പരിഹാരബോധന ക്ലാസ്സ് പുനരാരംഭിച്ചു. എല്ലാ പ്രവ‍ൃത്തി ദിനങ്ങളിലും വൈകുന്നരം 3.45 മുതൽ 4.45 വരെയാണ് ക്ലാസ്സുകൾ നടക്കുന്നത്.
=='''ജൂലൈ 5 - ബഷീർ ദിനം'''- 2022== 
[[പ്രമാണം:42040basheer-22.png|ഇടത്ത്‌|ലഘുചിത്രം|259x259ബിന്ദു| "ബഷീർ ദിനത്തോടനുബന്ധിച്ച് റെയ്ഹാനയുടെ പതിപ്പ് പ്രകാശനം ചെയ്യുന്നു]]
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച ചടങ്ങിൽ നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു. റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയ‍ുടെ ആട് എന്ന ബഷീർ കൃതിയിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. 'ഭൂമിയുടെ അവകാശികൾ' എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. 'മതിലുകൾ' എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും രംഗത്തെത്തി.  സ്റ്റാഫ് സെക്രട്ടറി ശ്രീ പുഷ്പരാജ് സാ‍ർ  നന്ദി പറഞ്ഞു.
=='''ജൂലൈ 20 - ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും'''- 2022==
കരുപ്പൂര് ഗവ ഹൈസ്കൂളിലെ ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉത്ഘാടനവും സോപ്പ് നിർമ്മാണ ശില്പശാലയും 20/07/2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസ്തുത പരിപാടിക്ക് സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കെ പി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ഗ്ലിസ്റ്റസ് ഇടമല ക്ലബ്ബിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ  വൈസ് പ്രസിഡന്റ് ശ്രീ. ഡി. പ്രസാദ്  , സ്കൂൾ സീനിയർ അസിസ്റ്റന്റ്  ശ്രീ അനിൽ സി. ബി , സ്റ്റാഫ് സെക്രട്ടറി ശ്രീ വി. എസ് പുഷ്പരാജ്  എന്നിവർ ആശംസകൾ അർപ്പിച്ചു.  ഗാന്ധിദർശൻ ക്ലബ്ബ് കൺവീനർ ശ്രീ സന്തോഷ് ലാൽ വി. ജെ., കോ ഓർഡിനേറ്റർ  ശ്രീ. സുധീർ . എ എന്നിവർ സംസാരിച്ചു. തുടർന്ന് സോപ്പ് നിർമ്മാണ ശിൽപ്പശാല സുധീർ സാറിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടന്നു..<gallery mode="packed-overlay" heights="250">
പ്രമാണം:42040 soap.jpg
</gallery>
=='''ജൂലൈ 21 -ചാന്ദ്രദിനാഘോഷം'''- 2022==
ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, 'അമ്പിളി' എന്ന കവിതാലാപനം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം, ചാന്ദ്രദിനപ്പാട്ട്, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോ‍ഡൽ നിർമ്മാണം എന്നിവ നടത്തി. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ബീന കെ പി, പി.ടി.എ പ്രസിഡന്റ് ശ്രീ ഗ്ലിസ്റ്റസ് ഇടമല എന്നിവർ ആശംസകളും, സ്റ്റാഫ് സെക്രട്ടറി ശ്രീ വി.എസ് പുഷ്പരാജ് നന്ദിയും രേഖപ്പെടുത്തി.<gallery mode="packed-overlay" heights="250">
പ്രമാണം:42040 july 21.png|ലഘുചിത്രം|ചാന്ദ്രദിന പ്രശ്നോത്തരിയിൽ നിന്നും
</gallery>
=='''ജൂലൈ 27 -അവബോധന ക്ലാസ്'''- 2022==
എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ പത്താംക്ലാസിലെ പെൺകുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ്  സൈക്കോളജിസ്റ്റ് ട്രെയിനർ ശ്രീമതി. ഗീതാ നായർ നൽകി. പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടിവരരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവയെ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും വളരെ ലളിതമായി കുട്ടികളുമായി സംവദിച്ചു.<gallery mode="packed-overlay" heights="250">
പ്രമാണം:4204school new.png.png|ലഘുചിത്രം|കൗൺസിലിംഗ് ക്ലാസ്സിൽ നിന്നും
</gallery>
=='''ആഗസ്റ്റ് 8 -ആസാദി കാ അമൃത് മഹോത്സവ്'''- 2022==
ആസാദി കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി CISF വലിയമല യൂണിൻറെ നേതൃത്വത്തിൽ 'ഹർ ഘർ തിരങ്ക' ക്യാമ്പയിൻ നടന്നു.  CISF ‍ഡെപ്യൂട്ടി കമാൻഡൻറ് ക്യാമ്പയിന് നേതൃത്വം നൽകി.
<gallery mode="packed-overlay" heights="250">
പ്രമാണം:42040AZADI2.jpg|പകരം=ആസാദികാ അമൃത് മഹോത്സവ്
പ്രമാണം:42040AZADI1.jpg|പകരം=ആസാദികാ അമൃത് മഹോത്സവ്
</gallery>
=='''ആഗസ്റ്റ് 8 -സത്യമേവ ജയതേ'''- 2022==
‍ഡിജിറ്റൽ മീഡിയയിലെ / മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ സ്കൂൾ വിദ്യാ‍ത്ഥികളെ പ്രാപ്തരാക്കുന്നതിൻറെ ഭാഗമായുള്ള  'സത്യമേവ ജയതേ' എന്ന ഡിജിറ്റൽ സാക്ഷരത ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകി.
<gallery mode="packed-overlay" heights="250">
പ്രമാണം:42040 SATHYAM.jpg|alt=സത്യമേവജയതേ യു.പി. വിഭാഗം ക്ലാസ്സ്
പ്രമാണം:42040SATHYAM2.jpg|alt=ഹൈസ്കൂൾ വിഭാഗം ക്ലാസ്സ്
</gallery>
=='''ആഗസ്റ്റ് 15 -സ്വാതന്ത്ര്യദിനാഘോഷം'''- 2022==
‍8.40 ന് സ്കൂൾ അങ്കണത്തിൽ പ്രഥമാധ്യാപിക പതാകയുയർത്തി.  പ്രഥമാധ്യാപിക, പി.ടി.എ പ്രസിഡൻറ്, മദർ പി.ടി.എ പ്രസിഡൻറ്, വാർഡ് കൗൺസിലർ തുടങ്ങിയവ‍ർ  സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.  തുടർന്ന്  കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടന്നു.  <gallery mode="packed-overlay" heights="250">
പ്രമാണം:42040AUG15 2.jpg|
പ്രമാണം:42040AUG 3.jpg|
</gallery>
=='''ആഗസ്റ്റ് 17 -ചിങ്ങം 1 - കർഷകദിനം'''- 2022==
‍ചിങ്ങം 1 - കർഷകദിനത്തോടനുബന്ധിച്ച് കർഷകദിനാചരണം നടന്നു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞ പരിപാടിയിൽ  പി.ടി.എ പ്രസിഡൻറ്  അധ്യക്ഷത വഹിച്ചു.  പ്രഥമാധ്യാപിക  ആശംസാ പ്രസംഗം നടത്തുകയും  സ്ഥലത്തെ മികച്ച കർഷകനായ ശ്രീ. ബാബുവിനെ ആദരിക്കുകയും ചെയ്തു. തുടർന്ന് സംവാദം, കൃഷിപ്പാട്ട്. സ്കിറ്റ്, പ്രസംഗം എന്നിവ നടന്നു. 
<gallery mode="packed-overlay" heights="500">
പ്രമാണം:42040CHINGAM 1.jpg|'''മികച്ച കർഷകനായ ശ്രീ. ബാബുവിനെ ആദരിക്കുന്നു'''
</gallery>
=='''ആഗസ്റ്റ് 20 -സ്വയം പ്രതിരോധ പരിശീലനം'''- 2022==
എസ്.പി.സിയും കേരളാ പോലീസിൻറെ സ്ത്രീ സുരക്ഷാ വിഭാഗവുമായി  ചേർന്ന് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നല്കി. വലിയമല SHO ശ്രീ. സുനിൽ കുമാർ മുഖ്യാതിഥിയായി.<gallery mode="packed-overlay" heights="250">
പ്രമാണം:42040AUG20.jpg
പ്രമാണം:42040AUGST20.jpg
</gallery>
=='''സെപ്റ്റംബർ 2 - ഓണാഘോഷം'''- 2022==
ഓണാഘോഷത്തിൻറെ ഭാഗമായി പൂക്കളമിടൽ, കലാകായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ നടന്നു.  <gallery mode="packed-overlay" heights="250">
</gallery>
=='''സെപ്റ്റംബർ 22, 24 - YIP ക്ലാസ്സ് '''- 2022==
ലിറ്റിൽകൈറ്റ്സിൻറെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്  YIPയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സ് സെപ്റ്റംബർ 22-ാം തീയതിയും 9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് സെപ്റ്റംബർ 24-ാം തീയതിയും നടത്തി. <gallery mode="packed-overlay" heights="250">
</gallery>
=='''ഒക്ടോബർ 6 - ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം '''- 2022==
സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം സ്കൂൾതല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. സ്വരൂപ് വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. വാർഡ് മെമ്പ‍ർ ശ്രീമതി. സംഗീതാ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040OCTOBER.jpg|സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കുന്നു
പ്രമാണം:42040OCTO6.jpg
</gallery>
=='''ഒക്ടോബർ 10, 11 - സ്കൂൾ കായികമേള - 'INFINITO' '''- 2022==
സ്കൂൾ കായികമേള - 'INFINITO'  ഒക്ടേബർ 10, 11 തീയതികളിൽ നടന്നു. ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്രക്കറ്റ് കോച്ച് ശ്രീ. രവിശങ്കർ ഉദ്ഘാടനം ചെയ്തു.    കുട്ടികളുടെ മാർച്ച് പാസ്റ്റ്, ഉദ്ഘാടന സമ്മേളനം എന്നിവയ്ക്കുശേഷം വിവിധ കായിക മത്സരങ്ങൾ നടന്നു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040SPORTS2.jpg
പ്രമാണം:42040SPORTS1.jpg
പ്രമാണം:42040SPORTS3.jpg
</gallery>
=='''ഒക്ടോബർ 13, 14- സ്കൂൾ കലോത്സവം - 'വൈഖരി' '''- 2022==
സ്കൂൾ കലോത്സവം - 'വൈഖരി'  ഒക്ടേബർ 13, 14 തീയതികളിൽ സ്കൂളിലെ രണ്ടു വേദികളിലായി നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വസന്ത കുമാരി ഉദ്ഘാടനം ചെയ്തു.    പ്രാഥമാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡൻറ് അധ്യക്ഷ പ്രസംഗവും, സീനിയ‍ർ അധ്യാപിക, വൈസ് പ്രസിഡൻറ് ആശംസാ പ്രസംഗവും  നടത്തി.  കൺവീനറായ ശ്രീ. സുധീ‍ർ സാറിൻറെ കൃതജ്ഞതയെ തുടർന്ന് വിവിധ കലാമത്സരങ്ങൾ ആരംഭിച്ചു.
<gallery mode="packed-overlay" heights="250">
</gallery>
=='''ഒക്ടോബർ 28, 29- റോബോട്ടിക്സ് വർക്ക്ഷോപ്പ് - 'STRA' '''- 2022==
ഒക്ടോബർ 28, 29 തീയതികളിൽ 9, 10 ക്ലാസ്സുകളിലെ 15 കുട്ടികൾക്ക് 'ROBOTICS' മായി ബന്ധപ്പെട്ട് ക്ലാസ്സുകൾ നൽകി. കമ്പ്യൂട്ടർ ലാബിൽ നടന്ന ഈ വർക്ക്ഷോപ്പ് കുട്ടികൾക്ക് കുട്ടികൾക്ക് വളരെയേറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു.
<gallery mode="packed-overlay" heights="200">
പ്രമാണം:42040 ROBO 1.jpg|alt=MMM|HHMN
പ്രമാണം:42040 ROBO 2.jpg
</gallery>'STRA'(SKILLING & TRAINING IN ROBOTICS & AUTOMATION)
=='''നവംബർ 1 -  കേരളപ്പിറവി ദിനം '''- 2022==
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഭാഷാദിനവുമായും ആചരിച്ചു.രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഭാഷാദിന പ്രതിജ്‍‍‍ഞ, പ്രസംഗം, കവിതാലാപനം തുടങ്ങിയവ അരങ്ങേറി. ലഹരി വിരുദ്ധ പ്രതിജ്ഞ ഓരോ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബ്, റാലി, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവ നടന്നു. കൂടാതെ നെടുമങ്ങാട് നഗരസഭയുടെ ലഹരി വിരുദ്ധ റാലിയിൽ എസ് പി സി കുട്ടികളടക്കം 200 കുട്ടികൾ പങ്കെടുത്തു. ലഹരിയുടെ ദോഷവശങ്ങൾ വ്യക്തമാക്കുന്ന ഒരു SHORT FILM കുട്ടികൾ നിർമ്മിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040SND5.jpg|ലഹരി വിരുദ്ധ റാലിയു‍ടെ തുടക്കം
പ്രമാണം:42040 ND.jpg|ലഹരി വിരുദ്ധ റാലിയിൽ നിന്നും
</gallery>
=='''നവംബർ 4 -  കൗൺസിലിംഗ് ക്ലാസ് '''- 2022==
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾക്ക്, കരിപ്പൂര് ഹൈസ്കൂളിലെ മുൻ അധ്യാപികയും Child Psychology Consultant മായ  ശ്രീമതി. മംഗളാംബാൾ ടീച്ച‍ർ ക്ലാസ്സ് ക്ലാസ്സെടുത്തു.
<gallery mode="packed-overlay" heights="250">
</gallery>
=='''നവംബർ 14 -  ശിശുദിനം '''- 2022==
ശിശുദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ റാലി സംഘടിപ്പിച്ചു. റാലിയിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും പി ടി എ അംഗങ്ങളും പങ്കെടുത്തു. അതിനുശേഷം നടന്ന അസംബ്ലിയിൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു.
<gallery mode="packed-overlay" heights="200">
പ്രമാണം:42040 NOVEM 14 A.jpg
പ്രമാണം:42040NOVEM14 D.jpg
</gallery>
=='''ജനുവരി 20 - അക്കാഡമിക് കൗൺസിൽ യോഗം '''- 2023==
കരുപ്പുര് സ്കൂളിലെ 2022-23 വർഷത്തെ അക്കാഡമിക് കൗൺസിൽ യോഗം 2023 ജനുവരി 19 ന് വെെകുന്നേരം 3.00 ന് ചേർന്നു. നഗരസഭാ പ്രതിനിധികൾ, പി.ടിഎ. അംഗങ്ങൾ, അധ്യാപകർ മുതലായവർ പങ്കെടുത്തു. ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ, അടുത്ത വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ, പദ്ധതികൾ ഇവ ചർച്ച ചെയ്തു.
<gallery mode="packed-overlay" heights="200">
പ്രമാണം:42040AC1.jpg|നഗരസഭയിലെ മുൻവിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി അംഗം ശ്രീ.ബിജു
പ്രമാണം:42040AC2.jpg|പ്രഥമാധ്യാപിക ശ്രീമതി. ബീന ടീച്ചർ ചർച്ച ക്രോഡീകരിക്കുന്നു
</gallery>
=='''ജനുവരി 26 -  റിപ്പബ്ലിക്ക് ദിനം '''- 2023==
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ദേശീയ പതാകയുയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. 
<gallery mode="packed-overlay" heights="200">
പ്രമാണം:42040JANUARY26C.jpg
പ്രമാണം:42040JANUARY26 B.jpg
പ്രമാണം:42040JANUAR26D.jpg
</gallery>
=='''ഫെബ്രുവരി 22 - മോട്ടിവേഷൻ ക്ലാസ്സ് '''- 2023==
എസ്.എസ്.എൽ.സി പരീക്ഷക്കായി തയാറെടുക്കുന്ന കുട്ടികൾക്കായി മുൻ അധ്യാപികയും ചെെൽഡ് സെെക്കോളജിസ്റ്റുമായ മംഗളാംബാൾ ടീച്ചർ മോട്ടിവേഷൻ ക്ലാസെടുത്തു. കുട്ടികൾ അവർക്കുള്ള സംശയങ്ങളും ആകുലതകളും ടീച്ചറോട് പങ്കുവക്കുകയും ടീച്ചർ അവ ദൂരീകരിക്കുകയും ചെയ്തു 
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:42040SD1.jpg|വേദിയിൽ കുഞ്ഞുമക്കൾ
പ്രമാണം:42040MC2.jpg|ക്ലാസ്സിൽ നിന്നും
പ്രമാണം:42040MC1.jpg|ശ്രീമതി. മംഗളാംബാൾ ടീച്ചർ
</gallery>
</gallery>
=='''ഫെബ്രുവരി 24 -  സ്കൂൾ വാർഷികദിനം '''- 2023==
2022-23 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 24ന് നടത്തി.കുട്ടികളുടെ ഒ‍ട്ടനവധി കലാപരിപാടികൾക്ക് ആഡിറ്റോറിയം വേദിയായി. ഉച്ചക്ക് ശേഷം പൊതു സമ്മേളവും പ്രതിഭകളെ ആദരിക്കലും നടന്നു. നഗരസഭ പ്രധിനിധികൾ പി.ടി.എ അംഗങ്ങൾ തുടങ്ങിവർ പങ്കെടുത്തു. 
=='''ഫെബ്രുവരി 28 -  ശാസ്ത്രദിനം '''- 2023==
=='''ഫെബ്രുവരി 28 -  ശാസ്ത്രദിനം '''- 2023==
ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര ക്വിസ്, പരീക്ഷണ പ്രദർശനം, ശാസ്ത്ര പ്രദർശനം,ക്ലാസ് തല പരീക്ഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.
ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര ക്വിസ്, പരീക്ഷണ പ്രദർശനം, ശാസ്ത്ര പ്രദർശനം,ക്ലാസ് തല പരീക്ഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.
<gallery mode="packed-overlay" heights="200">
പ്രമാണം:4240SCIENCE 3.jpg|ശാസ്ത്രദിന ക്വിസിൽ നിന്നും
പ്രമാണം:42040SCIENCE1.jpg|കു‍ഞ്ഞുങ്ങൾ അവരുടെ പരീക്ഷണങ്ങൾ വിശദീകരിക്കുന്നു
പ്രമാണം:42040SCIENCE 2.jpg|ഡോക്യുമെന്ററി പ്രദർശനം
<gallery mode="packed-overlay" heights="250">
പ്രമാണം:42040SCIENCE 2.jpg
പ്രമാണം:4240SCIENCE 3.jpg|ശാസ്ത്രദിന ക്വിസ്
പ്രമാണം:42040SCIENCE1.jpg|കുഞ്ഞുങ്ങൾ പരീക്ഷണങ്ങൾ വിശദീകരിക്കുന്നു.
പ്രമാണം:42040SCIENCE 2.jpg|ഡോക്യുമെന്ററി പ്രദർശനം
</gallery>
</gallery>
=='''മാർച്ച് 1 -  ജെ. ആർ. സി. സെമിനാ‍ർ '''- 2023==
=='''മാർച്ച് 1 -  ജെ. ആർ. സി. സെമിനാ‍ർ '''- 2023==
പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട് ജെ.ആർ.സി കേഡറ്റുകൾക്ക് സെമിനാർ നടത്തി. IISER തിരുവനന്തപുരം മെഡിക്കൽ ഓഫീസർ ഡോ.ഹേമ ഫ്രാൻസിസ് മുഖ്യാതിഥിയായി.
<gallery>
[[പ്രമാണം:42040 TEENS.jpg|ലഘുചിത്രം]]
[[പ്രമാണം:42040 TEENS.jpg|ലഘുചിത്രം]]
പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട് ജെ.ആർ.സി കേഡറ്റുകൾക്ക് സെമിനാർ നടത്തി. IISER തിരുവനന്തപുരം മെഡിക്കൽ ഓഫീസർ ഡോ.ഹേമ ഫ്രാൻസിസ് മുഖ്യാതിഥിയായി.
<gallery mode="packed-overlay" heights="200">
</gallery>
</gallery>
=='''മാർച്ച് 6 -  TEENS CLUB-AWARENESS CLASS '''- 2023==
=='''മാർച്ച് 6 -  TEENS CLUB-AWARENESS CLASS '''- 2023==
Teens club ന്റെെആഭിമുഖ്യത്തിൽ "ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന വിഷയത്തിൽ child psychologist മംഗളാംബാൾ ടീച്ചർ ബോധവത്കരണ ക്ലാസ്സ് നൽകി.
Teens club ന്റെെആഭിമുഖ്യത്തിൽ "ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന വിഷയത്തിൽ child psychologist മംഗളാംബാൾ ടീച്ചർ ബോധവത്കരണ ക്ലാസ്സ് നൽകി.
<gallery mode="packed-overlay" heights="200">
</gallery>

12:35, 7 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ1 - പ്രവേശനോത്സവം- 2022=

കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 6 - പരിസ്ഥിതി ദിനാചരണം- 2022

ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ജൂൺ 8 - ഞങ്ങളും കൃഷിയിലേയ്ക്ക്- 2022

ജൂൺ 8 ന് എസ്.പി.സി.യുടെ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. ഷാജഹാൻ സാർ, എസ്. പി. സി. കേഡറ്റ്സ്, പി.ടി.എ. പ്രസിഡൻറ്, സി.പി.ഒ. മാരായ ശ്രീ. പുഷ്പരാജ് സാർ, ശ്രീമതി. സുനി ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു.

ജൂൺ 10 - വാക്സിനേഷൻ ക്യാമ്പ്- 2022

കുഞ്ഞുങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും വാക്സിനേഷൻ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 7-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള, വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് സ്കൂളിൽ വച്ച് വാക്സിൻ നൽകി.

ജൂൺ 11 - എസ്.പി.സി. സെലക്ടൻ ടെസ്റ്റ്- 2022

2022-25 ബാച്ചിലേയ്ക്ക് എസ്.പി.സി. കേ‍ഡറ്റുകളെ തെരഞ്ഞെടുക്കുന്നതിവേണ്ടി എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള എഴുത്ത് പരീക്ഷ സ്കൂളിൽ നടന്നു.

ജൂൺ 17 - കായികക്ഷമതാ പരീക്ഷ- 2022

എസ്.പി.സി. സെലക്ഷനുവേണ്ടിയുള്ള കായികക്ഷമതാ പരീക്ഷ ജൂൺ 17 ന് വിദ്യാലയത്തിൻ്‍റ മൈതാനത്ത് നടന്നു.

ജൂൺ 20 - വായന ദിനാഘോഷം, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം- 2022

കരിപ്പൂര് ഗവ ഹൈസ്കൂളിൽ വായനപക്ഷാചരണത്തിനു ചരിത്രകാരനും എഴുത്തുകാരനുമായ വെള്ളനാട് രാമചന്ദ്രൻ കുട്ടികളോട് കരിപ്പൂരിന്റെ ചരിത്രം സംസാരിച്ചുകൊണ്ട് തുടക്കം കുറിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ,സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.അന്ന എസ് വർഗീസ് പി എൻ പണിക്കർ അനുസ്മരണം നടത്തി. അരുണിമ എ എ, ആവണി എ പി എന്നിവർ വായനദിന സന്ദേശമവതരിപ്പിച്ചു. കാശിനാഥ് 'അഭിയുടെ കുറ്റാന്വേഷണം’, അമയ 'നന്മമരം' കൃഷ്ണ ബി 'കുട്ടികളുടെ അവകാശങ്ങള്'‍, ലക്ഷ്മികൃഷ്ണ 'എന്റെ പ്രിയപ്പെട്ട കഥകള്'‍, അഭിനന്ദ് ബി എച്ച് 'സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഫിൻലന്റ് മാതൃക' എന്നീ പുസ്തകങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. ഹെഡ്മിസ്ട്രസ് ബീന കെ പി, ആർ ഗ്ലിസ്റ്റസ്, വി എസ് പുഷ്പരാജ് എന്നിവർ ആശംസ പറഞ്ഞു. സുധീർ എ നന്ദി പറഞ്ഞു

ജൂൺ 24 - കൗൺസിലിംഗ് ക്ലാസ്സ്, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്- 2022

2022-23 അധ്യയന വർഷത്തെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥിക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സ് വെള്ളനാട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ശ്രീമതി. ശ്രീജാദേവി ടീച്ചർ എടുത്തു.അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂൾ എസ്. പി. സി. യുടേയും ലഹരി വിരുദ്ധ ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുള്ള ലഹരി വിരുദ്ധബോധവത്ക്കരണ ക്ലാസ്സ് സിവിൽ എക്സൈസ് ഓഫീസർ ശ്രീ. ഷാജഹാൻ സാർ എടുത്തു.

ജൂൺ 27 - 'പരിഹാര ബോധന ക്ലാസ്സ് ' - 2022

8, 9, 10 ക്ലാസ്സുകളിലെ പഠനപിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പരിഹാരബോധന ക്ലാസ്സ് പുനരാരംഭിച്ചു. എല്ലാ പ്രവ‍ൃത്തി ദിനങ്ങളിലും വൈകുന്നരം 3.45 മുതൽ 4.45 വരെയാണ് ക്ലാസ്സുകൾ നടക്കുന്നത്.

ജൂലൈ 5 - ബഷീർ ദിനം- 2022

"ബഷീർ ദിനത്തോടനുബന്ധിച്ച് റെയ്ഹാനയുടെ പതിപ്പ് പ്രകാശനം ചെയ്യുന്നു

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച ചടങ്ങിൽ നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു. റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയ‍ുടെ ആട് എന്ന ബഷീർ കൃതിയിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. 'ഭൂമിയുടെ അവകാശികൾ' എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. 'മതിലുകൾ' എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും രംഗത്തെത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ പുഷ്പരാജ് സാ‍ർ നന്ദി പറഞ്ഞു.

ജൂലൈ 20 - ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും- 2022

കരുപ്പൂര് ഗവ ഹൈസ്കൂളിലെ ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉത്ഘാടനവും സോപ്പ് നിർമ്മാണ ശില്പശാലയും 20/07/2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസ്തുത പരിപാടിക്ക് സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കെ പി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ഗ്ലിസ്റ്റസ് ഇടമല ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ഡി. പ്രസാദ് , സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ അനിൽ സി. ബി , സ്റ്റാഫ് സെക്രട്ടറി ശ്രീ വി. എസ് പുഷ്പരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗാന്ധിദർശൻ ക്ലബ്ബ് കൺവീനർ ശ്രീ സന്തോഷ് ലാൽ വി. ജെ., കോ ഓർഡിനേറ്റർ ശ്രീ. സുധീർ . എ എന്നിവർ സംസാരിച്ചു. തുടർന്ന് സോപ്പ് നിർമ്മാണ ശിൽപ്പശാല സുധീർ സാറിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടന്നു..

ജൂലൈ 21 -ചാന്ദ്രദിനാഘോഷം- 2022

ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, 'അമ്പിളി' എന്ന കവിതാലാപനം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം, ചാന്ദ്രദിനപ്പാട്ട്, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോ‍ഡൽ നിർമ്മാണം എന്നിവ നടത്തി. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ബീന കെ പി, പി.ടി.എ പ്രസിഡന്റ് ശ്രീ ഗ്ലിസ്റ്റസ് ഇടമല എന്നിവർ ആശംസകളും, സ്റ്റാഫ് സെക്രട്ടറി ശ്രീ വി.എസ് പുഷ്പരാജ് നന്ദിയും രേഖപ്പെടുത്തി.

ജൂലൈ 27 -അവബോധന ക്ലാസ്- 2022

എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ പത്താംക്ലാസിലെ പെൺകുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് സൈക്കോളജിസ്റ്റ് ട്രെയിനർ ശ്രീമതി. ഗീതാ നായർ നൽകി. പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടിവരരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവയെ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും വളരെ ലളിതമായി കുട്ടികളുമായി സംവദിച്ചു.

ആഗസ്റ്റ് 8 -ആസാദി കാ അമൃത് മഹോത്സവ്- 2022

ആസാദി കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി CISF വലിയമല യൂണിൻറെ നേതൃത്വത്തിൽ 'ഹർ ഘർ തിരങ്ക' ക്യാമ്പയിൻ നടന്നു. CISF ‍ഡെപ്യൂട്ടി കമാൻഡൻറ് ക്യാമ്പയിന് നേതൃത്വം നൽകി.

ആഗസ്റ്റ് 8 -സത്യമേവ ജയതേ- 2022

‍ഡിജിറ്റൽ മീഡിയയിലെ / മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ സ്കൂൾ വിദ്യാ‍ത്ഥികളെ പ്രാപ്തരാക്കുന്നതിൻറെ ഭാഗമായുള്ള 'സത്യമേവ ജയതേ' എന്ന ഡിജിറ്റൽ സാക്ഷരത ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകി.

ആഗസ്റ്റ് 15 -സ്വാതന്ത്ര്യദിനാഘോഷം- 2022

‍8.40 ന് സ്കൂൾ അങ്കണത്തിൽ പ്രഥമാധ്യാപിക പതാകയുയർത്തി. പ്രഥമാധ്യാപിക, പി.ടി.എ പ്രസിഡൻറ്, മദർ പി.ടി.എ പ്രസിഡൻറ്, വാർഡ് കൗൺസിലർ തുടങ്ങിയവ‍ർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടന്നു.

ആഗസ്റ്റ് 17 -ചിങ്ങം 1 - കർഷകദിനം- 2022

‍ചിങ്ങം 1 - കർഷകദിനത്തോടനുബന്ധിച്ച് കർഷകദിനാചരണം നടന്നു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ആശംസാ പ്രസംഗം നടത്തുകയും സ്ഥലത്തെ മികച്ച കർഷകനായ ശ്രീ. ബാബുവിനെ ആദരിക്കുകയും ചെയ്തു. തുടർന്ന് സംവാദം, കൃഷിപ്പാട്ട്. സ്കിറ്റ്, പ്രസംഗം എന്നിവ നടന്നു.

ആഗസ്റ്റ് 20 -സ്വയം പ്രതിരോധ പരിശീലനം- 2022

എസ്.പി.സിയും കേരളാ പോലീസിൻറെ സ്ത്രീ സുരക്ഷാ വിഭാഗവുമായി ചേർന്ന് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നല്കി. വലിയമല SHO ശ്രീ. സുനിൽ കുമാർ മുഖ്യാതിഥിയായി.

സെപ്റ്റംബർ 2 - ഓണാഘോഷം- 2022

ഓണാഘോഷത്തിൻറെ ഭാഗമായി പൂക്കളമിടൽ, കലാകായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ നടന്നു.

സെപ്റ്റംബർ 22, 24 - YIP ക്ലാസ്സ് - 2022

ലിറ്റിൽകൈറ്റ്സിൻറെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് YIPയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സ് സെപ്റ്റംബർ 22-ാം തീയതിയും 9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് സെപ്റ്റംബർ 24-ാം തീയതിയും നടത്തി.

ഒക്ടോബർ 6 - ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം - 2022

സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം സ്കൂൾതല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. സ്വരൂപ് വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. വാർഡ് മെമ്പ‍ർ ശ്രീമതി. സംഗീതാ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു.

ഒക്ടോബർ 10, 11 - സ്കൂൾ കായികമേള - 'INFINITO' - 2022

സ്കൂൾ കായികമേള - 'INFINITO' ഒക്ടേബർ 10, 11 തീയതികളിൽ നടന്നു. ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്രക്കറ്റ് കോച്ച് ശ്രീ. രവിശങ്കർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, ഉദ്ഘാടന സമ്മേളനം എന്നിവയ്ക്കുശേഷം വിവിധ കായിക മത്സരങ്ങൾ നടന്നു.

ഒക്ടോബർ 13, 14- സ്കൂൾ കലോത്സവം - 'വൈഖരി' - 2022

സ്കൂൾ കലോത്സവം - 'വൈഖരി' ഒക്ടേബർ 13, 14 തീയതികളിൽ സ്കൂളിലെ രണ്ടു വേദികളിലായി നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വസന്ത കുമാരി ഉദ്ഘാടനം ചെയ്തു. പ്രാഥമാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡൻറ് അധ്യക്ഷ പ്രസംഗവും, സീനിയ‍ർ അധ്യാപിക, വൈസ് പ്രസിഡൻറ് ആശംസാ പ്രസംഗവും നടത്തി. കൺവീനറായ ശ്രീ. സുധീ‍ർ സാറിൻറെ കൃതജ്ഞതയെ തുടർന്ന് വിവിധ കലാമത്സരങ്ങൾ ആരംഭിച്ചു.

ഒക്ടോബർ 28, 29- റോബോട്ടിക്സ് വർക്ക്ഷോപ്പ് - 'STRA' - 2022

ഒക്ടോബർ 28, 29 തീയതികളിൽ 9, 10 ക്ലാസ്സുകളിലെ 15 കുട്ടികൾക്ക് 'ROBOTICS' മായി ബന്ധപ്പെട്ട് ക്ലാസ്സുകൾ നൽകി. കമ്പ്യൂട്ടർ ലാബിൽ നടന്ന ഈ വർക്ക്ഷോപ്പ് കുട്ടികൾക്ക് കുട്ടികൾക്ക് വളരെയേറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു.

'STRA'(SKILLING & TRAINING IN ROBOTICS & AUTOMATION)

നവംബർ 1 - കേരളപ്പിറവി ദിനം - 2022

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഭാഷാദിനവുമായും ആചരിച്ചു.രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഭാഷാദിന പ്രതിജ്‍‍‍ഞ, പ്രസംഗം, കവിതാലാപനം തുടങ്ങിയവ അരങ്ങേറി. ലഹരി വിരുദ്ധ പ്രതിജ്ഞ ഓരോ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബ്, റാലി, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവ നടന്നു. കൂടാതെ നെടുമങ്ങാട് നഗരസഭയുടെ ലഹരി വിരുദ്ധ റാലിയിൽ എസ് പി സി കുട്ടികളടക്കം 200 കുട്ടികൾ പങ്കെടുത്തു. ലഹരിയുടെ ദോഷവശങ്ങൾ വ്യക്തമാക്കുന്ന ഒരു SHORT FILM കുട്ടികൾ നിർമ്മിച്ചു.

നവംബർ 4 - കൗൺസിലിംഗ് ക്ലാസ് - 2022

ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾക്ക്, കരിപ്പൂര് ഹൈസ്കൂളിലെ മുൻ അധ്യാപികയും Child Psychology Consultant മായ ശ്രീമതി. മംഗളാംബാൾ ടീച്ച‍ർ ക്ലാസ്സ് ക്ലാസ്സെടുത്തു.

നവംബർ 14 - ശിശുദിനം - 2022

ശിശുദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ റാലി സംഘടിപ്പിച്ചു. റാലിയിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും പി ടി എ അംഗങ്ങളും പങ്കെടുത്തു. അതിനുശേഷം നടന്ന അസംബ്ലിയിൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു.

ജനുവരി 20 - അക്കാഡമിക് കൗൺസിൽ യോഗം - 2023

കരുപ്പുര് സ്കൂളിലെ 2022-23 വർഷത്തെ അക്കാഡമിക് കൗൺസിൽ യോഗം 2023 ജനുവരി 19 ന് വെെകുന്നേരം 3.00 ന് ചേർന്നു. നഗരസഭാ പ്രതിനിധികൾ, പി.ടിഎ. അംഗങ്ങൾ, അധ്യാപകർ മുതലായവർ പങ്കെടുത്തു. ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ, അടുത്ത വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ, പദ്ധതികൾ ഇവ ചർച്ച ചെയ്തു.

ജനുവരി 26 - റിപ്പബ്ലിക്ക് ദിനം - 2023

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ദേശീയ പതാകയുയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

ഫെബ്രുവരി 22 - മോട്ടിവേഷൻ ക്ലാസ്സ് - 2023

എസ്.എസ്.എൽ.സി പരീക്ഷക്കായി തയാറെടുക്കുന്ന കുട്ടികൾക്കായി മുൻ അധ്യാപികയും ചെെൽഡ് സെെക്കോളജിസ്റ്റുമായ മംഗളാംബാൾ ടീച്ചർ മോട്ടിവേഷൻ ക്ലാസെടുത്തു. കുട്ടികൾ അവർക്കുള്ള സംശയങ്ങളും ആകുലതകളും ടീച്ചറോട് പങ്കുവക്കുകയും ടീച്ചർ അവ ദൂരീകരിക്കുകയും ചെയ്തു

ഫെബ്രുവരി 24 - സ്കൂൾ വാർഷികദിനം - 2023

2022-23 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 24ന് നടത്തി.കുട്ടികളുടെ ഒ‍ട്ടനവധി കലാപരിപാടികൾക്ക് ആഡിറ്റോറിയം വേദിയായി. ഉച്ചക്ക് ശേഷം പൊതു സമ്മേളവും പ്രതിഭകളെ ആദരിക്കലും നടന്നു. നഗരസഭ പ്രധിനിധികൾ പി.ടി.എ അംഗങ്ങൾ തുടങ്ങിവർ പങ്കെടുത്തു.

ഫെബ്രുവരി 28 - ശാസ്ത്രദിനം - 2023

ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര ക്വിസ്, പരീക്ഷണ പ്രദർശനം, ശാസ്ത്ര പ്രദർശനം,ക്ലാസ് തല പരീക്ഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.

മാർച്ച് 1 - ജെ. ആർ. സി. സെമിനാ‍ർ - 2023

പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട് ജെ.ആർ.സി കേഡറ്റുകൾക്ക് സെമിനാർ നടത്തി. IISER തിരുവനന്തപുരം മെഡിക്കൽ ഓഫീസർ ഡോ.ഹേമ ഫ്രാൻസിസ് മുഖ്യാതിഥിയായി.

മാർച്ച് 6 - TEENS CLUB-AWARENESS CLASS - 2023

Teens club ന്റെെആഭിമുഖ്യത്തിൽ "ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന വിഷയത്തിൽ child psychologist മംഗളാംബാൾ ടീച്ചർ ബോധവത്കരണ ക്ലാസ്സ് നൽകി.