"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി തന്നെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി തന്നെ ജീവിതം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി തന്നെ ജീവിതം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p><br> | <p><br> | ||
സീതാപുരം എന്ന ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി ഒരു വലിയ മരം നിൽപ്പുണ്ട്. റോഡിന്റെ വശത്തായി പ്രൗഡിയോടെ നിൽക്കുന്ന മരം. നാലഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് അവിടൊരു ചെമ്മൺ പാതയായിരുന്നു ഉണ്ടായിരുന്നത്. അനേകം വൃക്ഷങ്ങൽ ചുറ്റപ്പെട്ട ഒരു പാത. അന്ന് താൻ ഒറ്റക്കായിരുന്നില്ല. തനിക്ക് കൂട്ടിന് ഒരുപാട് മരങ്ങൾ അവ നിറയെ നിരവധി പക്ഷികളും അണ്ണാനും എല്ലാം കൂടി മനസിനൊരു പ്രത്യേക സന്തോഷം തന്നെ യായിരുന്നു. ഓണക്കാലമായാലും വിഷുവായാലും അന്ന് മരങ്ങൾക്ക് ചുറ്റും ആളുകൾ കൂടുമായിരുന്നു. കുട്ടികളുടെ കളികളും കിളികളുടെ കൊഞ്ചലുകളുമൊക്കെ കൊണ്ട് ആഘോഷം തന്നെയായിരുന്നു.നാട് വികസിക്കുന്നതിന്റെ ഭാഗമായി സീതാപുരത്തും ഒരു റോഡ് വന്നു. റോഡ് നിർമിക്കുന്നതിനായി മരങ്ങളെയെല്ലാം വെട്ടി മുറിച്ചു. റോഡ് വരുമ്പോൾമരങ്ങളെ കൊണ്ട് വലിയ ഉപകാരമൊന്നും ഇല്ലെന്നു തോന്നിയാകും വെട്ടിക്കളഞ്ഞത്. എന്നാൽ എന്നെ മാത്രമെന്തേ വെട്ടിയില്ല.. റോഡിന്റെ വശത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന മരം കൂടെക്കൂടെ തന്നോടു തന്നെ ചോദിക്കും. ഉത്തരം കിട്ടാറില്ല. | |||
ഇപ്പോൾ ആ മരത്തിനു ഭയമാണ്. കണ്ണു തുറന്നാൽ ചുറ്റും അപകടങ്ങളും മരണങ്ങളും.എന്തു ചെയ്യാൻ..റോഡ് സൈഡിലല്ലേ നിൽപ്പ്. അതു കൊണ്ട് കാലനെ നല്ല പരിചയമുണ്ട്. എന്തൊക്കെയായലും മരം തന്റെ കർത്തവ്യം കൃത്യമായി ചെയ്യുന്നുണ്ട്. സദാ സമയവും മലിനമായ വായുവിനെ സ്വീകരിച്ച്, ശുദ്ധികരിച്ച് തിരിച്ചയക്കുന്നു. ഇതിനൊരു ഭംഗവും വരാതെ മരം അതീവ ശ്രദ്ധയോടെയാണ് നിൽക്കുന്നത്. വിരലിലെണ്ണാൻ കഴിയുന്ന പക്ഷികളേ ഇന്ന് മരത്തിലുഉള്ളൂ. ഒരു അണ്ണനെ പോലും കാണുന്നുമില്ല. കാണുന്നതു മുഴുവൻ മണ്ണ് മാന്തിയന്ത്രങ്ങളുടെ ജൈത്രയാത്രയും .ഫ്രീക്കൻമാരുടെ ബൈക്കിലൂടെയുള്ളതേരോട്ടവും ഒക്കെയാണ് | ഇപ്പോൾ ആ മരത്തിനു ഭയമാണ്. കണ്ണു തുറന്നാൽ ചുറ്റും അപകടങ്ങളും മരണങ്ങളും.എന്തു ചെയ്യാൻ..റോഡ് സൈഡിലല്ലേ നിൽപ്പ്. അതു കൊണ്ട് കാലനെ നല്ല പരിചയമുണ്ട്. എന്തൊക്കെയായലും മരം തന്റെ കർത്തവ്യം കൃത്യമായി ചെയ്യുന്നുണ്ട്. സദാ സമയവും മലിനമായ വായുവിനെ സ്വീകരിച്ച്, ശുദ്ധികരിച്ച് തിരിച്ചയക്കുന്നു. ഇതിനൊരു ഭംഗവും വരാതെ മരം അതീവ ശ്രദ്ധയോടെയാണ് നിൽക്കുന്നത്. വിരലിലെണ്ണാൻ കഴിയുന്ന പക്ഷികളേ ഇന്ന് മരത്തിലുഉള്ളൂ. ഒരു അണ്ണനെ പോലും കാണുന്നുമില്ല. കാണുന്നതു മുഴുവൻ മണ്ണ് മാന്തിയന്ത്രങ്ങളുടെ ജൈത്രയാത്രയും .ഫ്രീക്കൻമാരുടെ ബൈക്കിലൂടെയുള്ളതേരോട്ടവും ഒക്കെയാണ് | ||
എന്തായാലും ക്ഷീണിച്ചുവരുന്നവർക്കെല്ലാം ശുദ്ധവായുവും തണലും നൽകാൻ മരം എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. കഴിക്കാൻ കായ്കനികളും നൽക്കുന്നുണ്ട്. പക്ഷേ കായ്കനികളെല്ലാം മണ്ണിൽ വീണ് അഴുകി കിടക്കുന്നത് കാണാൻ വയ്യ തന്നെ. ബർഗറിന്റെയും പിസയുടെയും കാലത്ത് ഇതൊക്കെ ആര് കഴിക്കാൻ. വലിയ തറവാടുകൾ ഇരുന്ന സ്ഥാനത്ത് ഇന്ന് ആകാശം മുട്ടി നിൽകുന്ന ഫ്ലാറ്റുകൾ വാഹനങ്ങളുടെ തിക്കും തിരക്കും. വിഷവാതകങ്ങൾ ചുറ്റും കുമിഞ്ഞു കൂടുന്നതും മരം വേദനയോടെ കാണുന്നു. | എന്തായാലും ക്ഷീണിച്ചുവരുന്നവർക്കെല്ലാം ശുദ്ധവായുവും തണലും നൽകാൻ മരം എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. കഴിക്കാൻ കായ്കനികളും നൽക്കുന്നുണ്ട്. പക്ഷേ കായ്കനികളെല്ലാം മണ്ണിൽ വീണ് അഴുകി കിടക്കുന്നത് കാണാൻ വയ്യ തന്നെ. ബർഗറിന്റെയും പിസയുടെയും കാലത്ത് ഇതൊക്കെ ആര് കഴിക്കാൻ. വലിയ തറവാടുകൾ ഇരുന്ന സ്ഥാനത്ത് ഇന്ന് ആകാശം മുട്ടി നിൽകുന്ന ഫ്ലാറ്റുകൾ വാഹനങ്ങളുടെ തിക്കും തിരക്കും. വിഷവാതകങ്ങൾ ചുറ്റും കുമിഞ്ഞു കൂടുന്നതും മരം വേദനയോടെ കാണുന്നു. | ||
വരി 12: | വരി 11: | ||
പ്രകൃതി എന്നാൽ നമ്മുടെ ജീവിതം തന്നെയാണ് അതിനെ നശിപ്പിച്ചു കൊണ്ട് നമുക്ക് നിലനില്പില്ലെന്നത് നിസ്തർക്കമാണ്.നാം ശ്വസിക്കുന്ന ഓക്സിജ സിലിണ്ടറിലാക്കി വിൽക്കാൻ തുടങ്ങിയിട്ടുണ്ട് പലരാജ്യങ്ങളും. അങ്ങനെ നോക്കുമ്പോൾ ഓരോ മരവും നൽകുന്ന ഓക്സിജന് എത്ര കോടികൾ വിലയിട്ടാലും മതിവരുമോ. | പ്രകൃതി എന്നാൽ നമ്മുടെ ജീവിതം തന്നെയാണ് അതിനെ നശിപ്പിച്ചു കൊണ്ട് നമുക്ക് നിലനില്പില്ലെന്നത് നിസ്തർക്കമാണ്.നാം ശ്വസിക്കുന്ന ഓക്സിജ സിലിണ്ടറിലാക്കി വിൽക്കാൻ തുടങ്ങിയിട്ടുണ്ട് പലരാജ്യങ്ങളും. അങ്ങനെ നോക്കുമ്പോൾ ഓരോ മരവും നൽകുന്ന ഓക്സിജന് എത്ര കോടികൾ വിലയിട്ടാലും മതിവരുമോ. | ||
എല്ലാ മരങ്ങളും മുറിച്ച് കഴിയുമ്പോൾ ശ്വസിക്കാൻ ശുദ്ധവായു ലഭിക്കാതെ വരുമ്പോൾ മാത്രം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെപ്പറ്റി, പ്രകൃതി സംരക്ഷിക്കുന്നതിനെപ്പറ്റി, നാം ബോധവാൻ മാരായാൽ മതിയോ....... ഇല്ല നമ്മൾ കർമനിരതരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രക്യതി സ്നേഹികളായ, നിസ്വാർത്ഥതയുമ്മുള്ള, ഒരു തലമുറ വളർന്ന് വരട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം. | എല്ലാ മരങ്ങളും മുറിച്ച് കഴിയുമ്പോൾ ശ്വസിക്കാൻ ശുദ്ധവായു ലഭിക്കാതെ വരുമ്പോൾ മാത്രം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെപ്പറ്റി, പ്രകൃതി സംരക്ഷിക്കുന്നതിനെപ്പറ്റി, നാം ബോധവാൻ മാരായാൽ മതിയോ....... ഇല്ല നമ്മൾ കർമനിരതരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രക്യതി സ്നേഹികളായ, നിസ്വാർത്ഥതയുമ്മുള്ള, ഒരു തലമുറ വളർന്ന് വരട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അമലേന്ദു എ എസ് | | പേര്= അമലേന്ദു എ എസ് | ||
വരി 26: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |
14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം
പ്രകൃതി തന്നെ ജീവിതം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം