"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പൂമഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പൂമഴക്കാലം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പൂമഴക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
 
(വ്യത്യാസം ഇല്ല)

14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം

പൂമഴക്കാലം      

  മാനം പൂമഴ ചിതറുമ്പോൾ ഇളങ്കാറ്റ് എന്നെ തഴുകുമ്പോൾ
മനസ്സിൽ ഇരുന്നൊരു കാർമേഘം മാനം നോക്കി ചിരിക്കുന്നു
അമ്പല ദീപം തെളിയുമ്പോൾ അമ്പലമണികൾ മുഴങ്ങുമ്പോൾ
മനസ്സിൽ ഇരുന്നൊരു മണിവർണ്ണൻ പൊന്നോടക്കുഴൽ ഊതുന്നു
പക്ഷികൾ നൃത്തം വയ്ക്കുമ്പോൾ മാനുകൾ ഓടി പോകുമ്പോൾ
മനസ്സിൽ ഇരുന്നൊരു വന ഗായകൻ പൊന്നോടക്കുഴൽ മീട്ടുന്നു പൂമ്പാറ്റകൾ
 തേൻ നുകരുമ്പോൾ പൂവുകൾ നാണിച്ചിടുമ്പോൾ
 മനസ്സിൽ ഇരുന്നൊരു തേൻ മഴ എങ്ങോ പോയി മറഞ്ഞല്ലോ.....
എങ്ങോ പോയി മറഞ്ഞല്ലോ.? .

കീർത്തന. എസ്. നായർ
6 D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത