* [[പ്രമാണം:24207 foodfest.jpg|ലഘുചിത്രം|നാടൻ ഭക്ഷ്യ മേള]][[പ്രമാണം:24207happydrings.jpg|ലഘുചിത്രം| നാടൻ പാനീയ മേള ]][[പ്രമാണം:24207kidsfest.jpg|ലഘുചിത്രം|കിഡ്സ് ഫെസ്റ്റ് ]]ശാസ്ത്ര ക്ലബ്
* [[പ്രമാണം:24207 foodfest.jpg|ലഘുചിത്രം|നാടൻ ഭക്ഷ്യ മേള]][[പ്രമാണം:24207happydrings.jpg|ലഘുചിത്രം| നാടൻ പാനീയ മേള ]][[പ്രമാണം:24207kidsfest.jpg|ലഘുചിത്രം|കിഡ്സ് ഫെസ്റ്റ് ]][[പ്രമാണം:24207poothapattu.jpg|ലഘുചിത്രം|പൂതപ്പാട്ടു ദൃശ്യാവിഷ്‌കാരം ]]ശാസ്ത്ര ക്ലബ്
നാടൻ ഭക്ഷ്യ മേള നാടൻ പാനീയ മേളകിഡ്സ് ഫെസ്റ്റ്പൂതപ്പാട്ടു ദൃശ്യാവിഷ്കാരംശാസ്ത്ര ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഹരിത ക്ലബ്
ഗണിത ക്ലബ്
ബ്ലൂ ആർമിക്ലബ്
ഇംഗ്ലീഷ് ക്ലബ്
ശാസ്ത്രക്ലബ്
ശാസ്ത്ര മേള, ലാബ് @ ഹോം, ശാസ്ത്ര പരീക്ഷണങ്ങൾ, യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.
ഹരിത ക്ലബ്
സ്കൂളിലെ പരിസര ക്ലീനിംഗ്, പച്ചക്കറി തോട്ടം, പൂന്തോട്ട പരിപാലനം തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകുന്നു
ഗണിത ക്ലബ്
ഗണിതപഠനത്തിന് സഹായകരമാകുന്ന വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.
ഇംഗ്ലീഷ് ക്ലബ്
സ്കൂളിലെ ഇംഗ്ലീഷ് ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു.
ബ്ലൂ ആർമി ക്ലബ്
ജലം അമൂല്യമാണ്. അത് പാഴാക്കരുത്' എന്ന സന്ദേശമുൾകൊണ്ട് ശുദ്ധജല സംരക്ഷണം, കിണർ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കൽ, ജലബോധവത്കരണം, മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.