"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നേട്ടങ്ങൾ പുതിയ താളിൽ എഴുതിച്ചേർത്തു)
(നേട്ടങ്ങൾ പുതിയ താളിൽ എഴുതിച്ചേർത്തു)
 
വരി 2: വരി 2:


* സാമൂഹ്യ-ശാസ്ത്ര മേളയിൽ ശാസ്ത്ര പ്രദർശനത്തിൽ മൂന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ സമ്മാനവും കരസ്ഥമാക്കി. പ്രവൃത്തി പരിചയത്തിന്റെ പ്രദർശനത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡുകൾ കരസ്ഥമാക്കി. ബാല കലോത്സവത്തിൽ മട്ടാഞ്ചേരി സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അറബി കലോത്സവത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.
* സാമൂഹ്യ-ശാസ്ത്ര മേളയിൽ ശാസ്ത്ര പ്രദർശനത്തിൽ മൂന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ സമ്മാനവും കരസ്ഥമാക്കി. പ്രവൃത്തി പരിചയത്തിന്റെ പ്രദർശനത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡുകൾ കരസ്ഥമാക്കി. ബാല കലോത്സവത്തിൽ മട്ടാഞ്ചേരി സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അറബി കലോത്സവത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.
*
** 2017 -18 ലെ അക്ഷരദീപം കെ. ജെ. മാക്സി എം.എൽ. എ. യുടെ മത്സരപരീക്ഷയിൽ കൊച്ചി നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും ട്രോഫിയും നമ്മുടെ സ്കൂളിന് ലഭിച്ചു.
** 2017 - 18 ലെ കൊച്ചി രൂപത ടാലെന്റ് ടെസ്റ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പി. സി. എം. സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്ത് ട്രോഫിയും മെഡലും കരസ്ഥമാക്കി.
** ജൈവ പച്ചക്കറിത്തോട്ടം നിർമിച്ചു. കുട്ടികളിൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചു. നൂറുമേനി വിളവെടുക്കുകയും വളരെ വിജയകരമായി ജൈവ കൃഷി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു.
** ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ ക്ലാസ് ലൈബ്രറി സജ്ജമാക്കി വായനയെ പ്രോത്സാഹിപ്പിച്ചു വരുന്നു.
** മലയാളത്തിളക്കത്തിന്റെ ഭാഗമായി മലയാളത്തിൽ പിന്നോക്കം നിന്നിരുന്ന കുട്ടികളിൽ അക്ഷരജ്ഞാനം വർധിക്കുകയും മലയാള ഭാഷ വായിക്കുവാനും എഴുതുവാനും ഉള്ള അറിവ് നേടിയെടുക്കുകയും ചെയ്തു.

12:37, 25 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

  • 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • സാമൂഹ്യ-ശാസ്ത്ര മേളയിൽ ശാസ്ത്ര പ്രദർശനത്തിൽ മൂന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ സമ്മാനവും കരസ്ഥമാക്കി. പ്രവൃത്തി പരിചയത്തിന്റെ പ്രദർശനത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡുകൾ കരസ്ഥമാക്കി. ബാല കലോത്സവത്തിൽ മട്ടാഞ്ചേരി സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അറബി കലോത്സവത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.
    • 2017 -18 ലെ അക്ഷരദീപം കെ. ജെ. മാക്സി എം.എൽ. എ. യുടെ മത്സരപരീക്ഷയിൽ കൊച്ചി നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും ട്രോഫിയും നമ്മുടെ സ്കൂളിന് ലഭിച്ചു.
    • 2017 - 18 ലെ കൊച്ചി രൂപത ടാലെന്റ് ടെസ്റ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പി. സി. എം. സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്ത് ട്രോഫിയും മെഡലും കരസ്ഥമാക്കി.
    • ജൈവ പച്ചക്കറിത്തോട്ടം നിർമിച്ചു. കുട്ടികളിൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചു. നൂറുമേനി വിളവെടുക്കുകയും വളരെ വിജയകരമായി ജൈവ കൃഷി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു.
    • ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ ക്ലാസ് ലൈബ്രറി സജ്ജമാക്കി വായനയെ പ്രോത്സാഹിപ്പിച്ചു വരുന്നു.
    • മലയാളത്തിളക്കത്തിന്റെ ഭാഗമായി മലയാളത്തിൽ പിന്നോക്കം നിന്നിരുന്ന കുട്ടികളിൽ അക്ഷരജ്ഞാനം വർധിക്കുകയും മലയാള ഭാഷ വായിക്കുവാനും എഴുതുവാനും ഉള്ള അറിവ് നേടിയെടുക്കുകയും ചെയ്തു.