"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 763: വരി 763:
![[പ്രമാണം:21060-md1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-md1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-md2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-md2.jpg|ലഘുചിത്രം|.]]
|}
=== മണ്ണറിവ് @സ്കൂൾ 02-01-2023 ===
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ മണ്ണറിവ് @സ്കൂൾ, എന്ന ബോധവത്ക്കരണ ക്ലാസ്സ്‌നടന്നു. ഓഫീസർ ധന്യ എൻ. എം വിവിധ മണ്ണിനങ്ങളെ കുറിച്ചും മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മണ്ണിലെ പോഷക ഘടകങ്ങൾ മനസ്സിലാക്കുന്നതിനും കൃഷിരീതികൾ കൂടുതൽ  ലാഭകരമാക്കുന്നതിനും നമ്മുടെ ചുറ്റുപാടുകളെ പ്രകൃതിക്കനുയോജ്യമായ രീതിയിലാക്കുന്നതിനും സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും പരാമർശിച്ചു.സ്ലൈഡ് പ്രദർശനവും, മണ്ണിനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു പ്രധാനാധ്യാപിക ആർ. ലതടീച്ചർ, സുജാത ടീച്ചർ, ജയചന്ദ്രകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:21060-mannaivu1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-mannarivu2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-mannarivu3.jpg|ലഘുചിത്രം|.]]
|}
=== ദിശ 2023  07-02-2023 ===
കർണ്ണകയമ്മൻഹയർ സെക്കന്ററി സ്കൂളിൽ  പത്താംതരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ദിശ 2023 പ്രോഗ്രാം സംഘടിപ്പിച്ചു .പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ആയ പ്രൊഫ :ശ്രീജിത്ത് എസ് നായർ ആണ് ക്ലാസ്സുകൾ എടുത്തത് ,പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണമെന്നും വിവിധ മെമ്മറി ട്രിക്കുകളെ കുറിച്ചും ക്ലാസ്സിൽഅവതരിപ്പിച്ചു .രക്ഷിതാക്കൾക്കും വിദ്യാർത്ഥിക്കുകൾക്കുമായി ചോദ്യോത്തരവേളയും സംഘടിപ്പിച്ചു .പ്രധാന അദ്ധ്യാപിക ആർ .ലത ,പ്രിസിപ്പാൾ വി .കെ രാജേഷ് ,മാനേജർ യു .കൈലാസമണി ,പി ടി എ പ്രസിഡന്റ് സനോജ് ,അധ്യാപകർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .
{| class="wikitable"
![[പ്രമാണം:21060-DISHA1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-DISHA2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-D9SHA3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-DISHA4.jpg|ലഘുചിത്രം|.]]
|}
=== ഉപന്യാസരചന ===
പി ബി.എസി ന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സരത്തിൽ മലയാളം ഉപന്യാസരചന മത്സരത്തിൽ പാലക്കാട് കർണകയമ്മൻ സ്കൂളിലെ അമ്പിളി ടീച്ചർ ഒന്നാംസ്ഥാനം നേടി.  തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ ട്രോഫി ഏറ്റുവാങ്ങി.
{| class="wikitable"
![[പ്രമാണം:21060-AMBLI.jpg|ലഘുചിത്രം|.]]
|}
=== SSLC BATCH 2022-23 ===
{| class="wikitable"
![[പ്രമാണം:21060-10A22.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-10B22.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-10C22.jpg|ലഘുചിത്രം|.]]
|-
|[[പ്രമാണം:21060-10D22.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-10E22.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-10F22.jpg|ലഘുചിത്രം]]
|}
=== നവീകരിച്ച ഭക്ഷണ ശാല ഉദ്ഘാടനം ചെയ്തു ===
കർണ്ണകയമ്മൻഹയർസെക്കന്ററി സ്കൂളിൽ പുതിയതായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഭക്ഷണശാലയും പാചകപ്പുരയും ഉദ്ഘാടനം ചെയ്തു. കർണ്ണകയമ്മൻ എഡ്യു ക്കേഷണൽസൊസൈറ്റി സീനിയർ അംഗമായ ജി. ഭാസ്കരൻ അവർകൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സീനിയർ അംഗങ്ങളും മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. പ്രധാനഅദ്ധ്യാപിക ആർ. ലത, പ്രിൻസിപ്പാൾ വി. കെ രാജേഷ്, മാനേജർ യു. കൈലാസമണി, മാനേജ്മെന്റ് അംഗം കെ. ശരവണൻ, പി ടി എ പ്രസിഡന്റ്‌ സി സനോജ് എന്നിവർ സംസാരിച്ചു
{| class="wikitable"
![[പ്രമാണം:21060-UCHA1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-UCHA2.jpg|ലഘുചിത്രം]]
|}
=== പാലക്കാട്‌ DEO പ്രസീത മാഡം  കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ സന്ദർശിച്ചു ===
പാലക്കാട്‌ DEO പ്രസീത മാഡം  കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ സന്ദർശിച്ചു നവീകരിച്ച ഉച്ചഭക്ഷണശാലയും സന്ദർശിച്ചു
{| class="wikitable"
![[പ്രമാണം:21060-DEOE.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DEOP3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DEP2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-DEOP4.jpg|ലഘുചിത്രം]]
|}
=== പ്രഥമശുശ്രൂഷ ബോധവത്ക്കരണക്ലാസ്സ് ===
{| class="wikitable"
![[പ്രമാണം:21060-RED.jpg|ലഘുചിത്രം]]
![[പ്രമാണം:21060-FIRSTAID2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-FORDT.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-FIRST AID3.jpg|ലഘുചിത്രം|.]]
|}
=== സംസ്കൃത വിഭാഗം ===
കർണ്ണ കയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ 108 സംസ്കൃതം കുട്ടികൾ ഭഗവത്ഗീത പന്ത്രണ്ടാം അധ്യായം പാരായണം ശ്രീ ശങ്കരസേവ സമിതി ട്രസ്റ്റി കൽപ്പാത്തി  ശ്രീ. പ്രകാശ് മുത്തുസ്വാമി അവർകളുടെ നേതൃത്വത്തിൽ നടത്തി. KV നിഷ ടീച്ചർ സ്വാഗതം പറഞ്ഞു.പ്രീത ടീച്ചർ ആശംസ നേർന്നു.  സംസ്കൃത  അധ്യാപിക സുജാത ടീച്ചർ നന്ദി പറഞ്ഞു
{| class="wikitable"
![[പ്രമാണം:21060-SKT GI.jpg|ലഘുചിത്രം|.]]
|}
=== പാലക്കാട് ഉപജില്ലാ ശാസ്ത്രരംഗം ===
പാലക്കാട് ഉപജില്ലാ ശാസ്ത്രരംഗം വെസ്റ്റ് യാക്കര ജി യൂ പി എസ്സിൽ വച്ച് നടന്നു .നമ്മുടെ വിദ്യാലയത്തിലെ വിജയ് കൃഷ്ണ (ഗണിതം )അർജുൻ (പ്രവൃത്തിപരിചയം )എന്നിവർ ജില്ലാതലത്തിലേക്ക് യോഗ്യത നേടി .വിജയികൾക്ക് പാലക്കാട് എ ഇ ഒ  അബ്ദുൾ ഖാദർ സാർ ട്രോഫി കൾ സമ്മാനിച്ചു
{| class="wikitable"
![[പ്രമാണം:21060-bindhu.jpg|ലഘുചിത്രം]]
![[പ്രമാണം:21060-bindhu2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-start.jpg|ലഘുചിത്രം|.]]
!
|}
=== പാലക്കാട് ജില്ലാ ശാസ്ത്രരംഗം ===
പാലക്കാട് ജില്ലാ തല ശാസ്ത്രരംഗം പി എം ജി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു .നമ്മുടെ വിദ്യാലയത്തിലെ വിജയ് കൃഷ്ണ (ഗണിതം )അർജുൻ (പ്രവൃത്തിപരിചയം)എന്നിവർക്ക് എ ഗ്രേഡ് നേടി .
{| class="wikitable"
![[പ്രമാണം:21060-sathrarangam sub1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-sawe.jpg|ലഘുചിത്രം]]
![[പ്രമാണം:21060-dd.jpg|ലഘുചിത്രം]]
!
|}
=== LITTLE KITEs ന്റെ ഇൻസ്പെക്ഷൻ ഭാഗമായി പാലക്കാട് എംടിയായ സിന്ധു ടീച്ചർ വിദ്യാലയം സന്ദർശിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ===
{|
![[പ്രമാണം:21060-kl2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-kl.jpg|ലഘുചിത്രം]]
|}
=== കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളുടെ സെൻറ് ഓഫ് പാർട്ടി വർണ്ണാഭമായിനടന്നു. ===
{| class="wikitable"
![[പ്രമാണം:21060-se1.jpg|ലഘുചിത്രം|,]]
![[പ്രമാണം:21060-sen2.jpg|ലഘുചിത്രം|.]]
|}
== മാർച്ച് മാസത്തെ വിദ്യാലയ വാർത്തകൾ ==
=== ഇന്നൊവേറ്റീവ് സ്കൂൾപ്രൊജെക്ട് പാലക്കാട് ജില്ലയിൽ\ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കെ എച്ച് എസ് എസ് മൂത്താന്തറ ===
{| class="wikitable"
![[പ്രമാണം:21060-ssaa.jpg|ലഘുചിത്രം|318x318ബിന്ദു]]
|}
=== എന്റെ കേരളം എക്സ്പോ ===
പാലക്കാട്‌ ഇന്ദിരാഗാന്ധിമുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം എക്സ്പോയിലെ പൊതുസിദ്യഭ്യാസവകുപ്പിന്റെവേദിയിൽ സദസ്സിനെ ഹരം കൊള്ളിച്ച് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ നാടൻ പാട്ട്അവതരിപ്പിച്ചു. പ്രവീണയും സംഘവും ആണ് നാടൻ പാട്ട് അവതരിപ്പിച്ചത്. മികച്ച പഠനപ്രവർത്ത നങ്ങൾ നടത്തിയ ഹരിത വിദ്യാലയ റിയാലിറ്റി ഷോയുടെ പുനർ അ വതരണവും ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ സാർ, മുൻ ഡയറ്റ് പ്രിൻസിപ്പാൾ Dr രാജേന്ദ്രൻ , ലക്‌ച്ചർ Dr രാമകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികളെയും അധ്യാപകരേയും ആദരിച്ചു
{| class="wikitable"
![[പ്രമാണം:21060-entekeralam2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-NADAN PATTU.jpg|ലഘുചിത്രം|.]]
![[പ്രമാണം:Entekeralaqm 3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-entekeralam 6.jpg|ലഘുചിത്രം|.]]
|}
=== പഠനോത്സവം 2023 ===
പഠനോത്സവം 2023 ഉദ്ഘാടനം വിദ്യാലയ മാനേജർ യു കൈലാസമണി അവർകൾ നിർവ്വഹിച്ചു. ഷിനി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പഠനോത്സവകർമ്മപരിപാടികൾ ആണ് നടന്നുവരുന്നത്.. മികവുകളുടെ പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവ വിവിധ പ്രാദേശിക തലങ്ങളിൽ ഇപ്പോഴും നടന്നുവരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ര ക്ഷിതാക്കളും അടങ്ങുന്ന വലിയ ഒരു ടീം തന്നെ പഠനോത്സവ പ്രവർത്തനങ്ങൾ ക്കായി രംഗത്തുണ്ട്.
{| class="wikitable"
![[പ്രമാണം:21060-padanothsavam.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ent7.jpg|ലഘുചിത്രം|.]]
|}
=== ഹരിതവിദ്യാലയം സർട്ടിഫിക്കറ്റുകൾ ===
കർണ്ണകയമ്മൻ ഹയർസെക്കന്ററിസ്കൂളിൽ ഹരിതവിദ്യാലയം സർട്ടിഫിക്കറ്റുകൾ മാനേജർ യു.കൈലാസമണി വിതരണം ചെയ്തു വിഘ്‌നേഷ്, പവിത്ര, കൃഷ്ണേന്ദു, ദശരദ്ധ്, ബോവാസ്, വിഷ്ണു, അസ്ന, കിരൺ രാജ് എന്നീ വിദ്യാർത്ഥികൾ ആണ് പൊതുവിദ്യാഭ്യാസ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ പങ്കെടുത്തത്
{| class="wikitable"
![[പ്രമാണം:21060-hc1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-hc2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-hc3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-hc4.jpg|ലഘുചിത്രം]]
|}
=== ക്യാമ്പുകൾ ആരംഭിച്ചു ===
കുട്ടികൾക്കായുള്ള അത്‌ലറ്റിക്‌സ് ക്യാമ്പും ഫുട്ബോൾ ക്യാമ്പും ആരംഭിച്ചു
{| class="wikitable"
![[പ്രമാണം:21060-kyp.jpg|ലഘുചിത്രം]]
![[പ്രമാണം:21060.cy.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-kyp3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kyp7.jpg|ലഘുചിത്രം]]
|}
=== ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്റ്റ്‌ ഒന്നാം സ്ഥാനം ===
ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്റ്റ്‌ ഒന്നാം സ്ഥാനം കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിന് ക്യാഷ് അവാർഡും ട്രോഫിയും എന്റെ കേരളം പ്രധാനവേദിയിൽ നിന്ന് പ്രധാന അദ്ധ്യാപിക ലതടീച്ചറും മാനേജർ      യു കൈലാസമണി, പി ടി എ പ്രസിഡന്റ് സനോജ്, വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഏറ്റുവാങ്ങുന്നു
{| class="wikitable"
![[പ്രമാണം:21060-entekeralam 14.jpg|ലഘുചിത്രം]]
![[പ്രമാണം:21060-entekeralam13.jpg|ലഘുചിത്രം]]
![[പ്രമാണം:21060-entekeralm 16.jpg|ലഘുചിത്രം]]
|}
=== റൊബോട്ടിക് മോഡലുകൾ പൊതുവിദ്യാഭ്യാസ എക്സ്പോയിൽ അവതരിപ്പിച്ചു ===
KHSS MOOTHANTHARA യിലെ ലിറ്റിൽകൈറ്റ് അംഗങ്ങളായ ദശരദ്, ശ്രീജിത്ത്‌ എന്നിവർ റൊബോട്ടിക് മോഡലുകൾ പൊതുവിദ്യാഭ്യാസ എക്സ്പോയിൽ അവതരിപ്പിച്ചു.ഇരുവരേയും വേദിയിൽ ആദരിച്ചപ്പോൾ
{| class="wikitable"
![[പ്രമാണം:21060-entekeram17.jpg|ലഘുചിത്രം]]
![[പ്രമാണം:21060-entekeralam18.jpg|ലഘുചിത്രം|vishnu & dasharadh]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887608...1903384" എന്ന താളിൽനിന്ന് ശേഖരിച്ചത്