"ഉപയോക്താവ്:AMLPSKOLATHUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school history) |
(ച്ചുള്ളത്) |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിൽ മഞ്ചേരിക്ക് 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് കൊണ്ടോട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി കൊണ്ടോട്ടിയിലാണ്. കരിപ്പൂർ വിമാനത്താവളം റോഡിൽ കേരള ഹജ്ജ് ഹൗസിന്റെ അടുത്താണ് എ എം എൽ പി സ്കൂൾ കൊളത്തൂർ. | [[സ്കൂളിനെക്കുറിച്ചുള്ളത്|മലപ്പുറം]] ജില്ലയിൽ മഞ്ചേരിക്ക് 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് കൊണ്ടോട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി കൊണ്ടോട്ടിയിലാണ്. കരിപ്പൂർ വിമാനത്താവളം റോഡിൽ കേരള ഹജ്ജ് ഹൗസിന്റെ അടുത്താണ് എ എം എൽ പി സ്കൂൾ കൊളത്തൂർ. | ||
== ചരിത്രം == | == ചരിത്രം == |
10:46, 20 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിൽ മഞ്ചേരിക്ക് 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് കൊണ്ടോട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി കൊണ്ടോട്ടിയിലാണ്. കരിപ്പൂർ വിമാനത്താവളം റോഡിൽ കേരള ഹജ്ജ് ഹൗസിന്റെ അടുത്താണ് എ എം എൽ പി സ്കൂൾ കൊളത്തൂർ.
ചരിത്രം
മലബാർ ലഹളയ്ക്ക് ശേഷം ജനങ്ങളുടെ വിദ്യാഭയസ പുരോഗതിക്കായി നിലവിലുണ്ടായിരുന്ന പള്ളി ദർസുകൾ സ്കൂളുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഉണ്ടായ വിദ്യാഭ്യാസ സ്ഥാപനമാണിത്. ആദ്യ കാലത്തു മഞ്ഞോൾ സ്കൂൾ എന്നാണ് അറിയപ്പെട്ടത്. പിന്നീട് വേറെ സ്ഥലം എടുത്ത് ഇപ്പോഴുള്ള സ്ഥലത്തു വിപുലമാക്കി.
പേര് | AMLPS KOLATHUR |
---|---|
ഇപ്പോഴുള്ള സ്ഥലം | KOLATHUR |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | KOLATHURAMLPS@GMAIL.COM |
മൊബൈൽ | 9446101019 |