Jump to content
സഹായം

"ജി യു പി എസ് വട്ടോളി/ബാലമോദിനീ സംസ്കൃതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<P>2021 -22
<P>2021 -22
<P>കോവിഡ് സംബന്ധമായ കാരണത്താൽ ക്ലാസ്സുകൾ ഓൺലൈൻ വഴി മാത്രമായതിനാൽ നേരിട്ടുള്ള സമിതിമേളനങ്ങൾ 2021 ൽ നടത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും അന്തർജാലം വഴി സമിതിമേളനങ്ങളും വൈവിധ്യമാർന്ന നിരവധി പരിപാടികളും നടത്താൻ കഴിഞ്ഞിട്ടുണ്ട്.  
<P>കോവിഡ് സംബന്ധമായ കാരണത്താൽ ക്ലാസ്സുകൾ ഓൺലൈൻ വഴി മാത്രമായതിനാൽ നേരിട്ടുള്ള സമിതിമേളനങ്ങൾ 2021 ൽ നടത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും അന്തർജാലം വഴി സമിതിമേളനങ്ങളും വൈവിധ്യമാർന്ന നിരവധി പരിപാടികളും നടത്താൻ കഴിഞ്ഞിട്ടുണ്ട്.  
<P>സ്കൂൾ തലത്തിൽ നടത്തിയ ചില പ്രധാന പരിപാടികൾ
 
<P>രാമായണമാസാചരണം
=== [[സ്കൂൾ തലത്തിൽ നടത്തിയ ചില പ്രധാന പരിപാടികൾ]] ===
=== '''രാമായണമാസാചരണം''' ===
2020-21, 21-22 അധ്യയനവർഷങ്ങളിൽ രാമായണമാസം വിപുലമായി ആചരിക്കുകയുണ്ടായി. എൽ. പി. വിഭാഗം വിദ്യാർഥികൾക്കായി രാമായണകഥാപാത്രാവതരണം, പ്രശ്നോത്തരം , ചിത്രരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. യു. പി വിഭാഗത്തിനായി പ്രശ്നോത്തരം, അധ്യാത്മരാമായണപാരായണം, വാല്മീകിരാമയണപാരായണം, ശ്രീരാമോദന്താലപനം,  ചിത്രരചന , രാമായണസന്ദർഭങ്ങളുടെ ആവിഷ്കരണം തുടങ്ങിയ വൈവിധ്യമേറിയ പരിപാടികൾ നടത്തുകയുണ്ടായി. ഗൃഹേ ഗൃഹേ രാമായണം എന്ന പേരിൽ ഓൺലൈനായി നടത്തിയ പരിപാടികളിൽ ധാരാളം വിദ്യാർഥികൾ ഭാഗം ഗ്രഹിക്കുകയുണ്ടായി.
 
==== ചിത്രരാമായണം ====
[[പ്രമാണം:16470-ramaരാമഃ देवश्री.jpg|ഇടത്ത്‌|ലഘുചിത്രം|ദേവശ്രീ - ശ്രീരാമഃ]]
[[പ്രമാണം:16470-ramaവനയാത്ര आत्मिका.jpg|പകരം=ആത്മിക-വനയാത്ര|നടുവിൽ|ലഘുചിത്രം|[[പ്രമാണം:16470-ramaവനയാത്രാ घनश्यामा.jpg|ഇടത്ത്‌|ലഘുചിത്രം|ഘനശ്യാമ -വനയാത്ര]][[പ്രമാണം:16470-ramaസേതുബന്ധനം नर्दा.jpg|ഇടത്ത്‌|ലഘുചിത്രം|നർദ -സേതുബന്ധനം]][[പ്രമാണം:16470-ramaസീതാഹനൂമത്സംഭാഷണംश्रियाया३.jpg|ഇടത്ത്‌|ലഘുചിത്രം|ശ്രിയാലക്ഷ്മീഃ -സീതാസനൂമത്സംവാദഃ]][[പ്രമാണം:16470-ramaഹനൂമാൻ अमलदेवः.jpg|നടുവിൽ|ലഘുചിത്രം|അമൽദേവ്- ഹനുമാൻ]]]]
 
 
 
<P>
<P>കാളിദാസജയന്തി
<P>കാളിദാസജയന്തി
<P>സംസ്കൃതദിനാചരണം
<P>'''സംസ്കൃതദിനാചരണം'''<P>ബാലമോദിനീസംസ്കൃതസമിതി നടത്താറുള്ള ദിനാചരണങ്ങളിൽ മുഖ്യമായതാണ് സംസ്കൃതദിനാചരണം. ശ്രാവണമാസത്തിലെ പൗർണമീദിനമാണ് സംസ്കൃതദിനമായി ആചരിക്കുന്നത്.  പണ്ടുകാലത്ത് വിദ്യാർജനം ആരംഭിച്ചിരുന്നത് ഈ ദിവസത്തിലായിരുന്നു. 1979ൽ ഇന്ദിരാഗാന്ധിസർക്കാരിന്റെ കാലത്താണ് സംസ്കൃതദിനാചരണം  ആരംഭിച്ചത്. തുടർന്ന് വാജ്പേയിസർക്കാരിന്റെ കാലത്ത് 2000-മാണ്ട്  സംസ്കൃതവർഷമായാചരിക്കുകയുണ്ടായി. അതേ വർഷം മുതലാണ് സംസ്കൃതസപ്താഹാചരണവും ആരംഭിച്ചത്. ശ്രാവണപൗർണമിയ്ക്ക് മുമ്പും പിമ്പുമുള്ള മുമ്മൂന്നു ദിനങ്ങൾ ഉൾക്കൊള്ളുന്ന ഒരാഴ്ചക്കാലത്തെയാണ് സംസ്കൃതസപ്താഹമായി പരിഗണിക്കുന്നത്.  സംസ്കൃതസമിതിഃ ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്.<P>2020-21 വർഷത്തെ സംസ്കൃതദിനം ആഗസ്ത് 3ാം തിയ്യതിയായിരുന്നു. അന്നേ ദിവസം ഗൂഗിൾമീറ്റ് വഴി നടന്ന സപ്താഹാചരണത്തിന്റെ ഉദ്ഘാടനം<P>നിയുക്തപ്രഥമാധ്യാപിക ശ്രീമതി രജനി നിർവഹിച്ചു. അധ്യാപകരക്ഷാകർതൃസമിതി അധ്യക്ഷൻ കെ. സി. രാജീവൻ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ആദർശവിദ്യാപീഠം അസോസിയേറ്റ് പ്രൊഫസർ ഡോ. പി. കെ. ദീപക് രാജ് മുഖ്യഭാഷണം നടത്തി.  പ്രകാശൻ മാസ്റ്ററും മോഹനൻ മാസ്റററും ആശംസാഭാഷണം നടത്തി. അനൈന ജെ പ്രാർഥന ആലപിച്ചു. ശ്രീയുക്താപി.പി സ്വാഗതവും അഭിരാമി ആർ.എസ് കൃതജ്ഞതയും രേഖപ്പെടുത്തി. നൈതിക ആർ ശാന്തിപാഠമാലപിച്ചു.<P>2021-22  വർഷത്തെ സംസ്കൃതദിനം ആഗസ്ത് 23നായിരുന്നു. ഓണാഘോഷവും സംസ്കൃതസപ്താഹാചരണവും ഒരുമിച്ച് ശ്രാവണസംസ്കൃതമെന്നപേരിൽ ഗൂഗിൾ മീററ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. രമേശൻ മാസ്റ്റർ അധ്യക്ഷനായ പരിപാടി,കുന്നുമ്മൽ ബി. ആർ. സി. സിലെ സി ആർ സി സംയോജകനും സംസ്കൃതാധ്യാപകനുമായ ഡോ. കോറമംഗലം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകനുമായ വി. ജെ. ശ്രീകുമാർ ( സംസ്കൃതാധ്യാപകൻ, അമൃതാസംസ്കൃതഹയർസെക്കന്ററിസ്കൂൾ പാരിപ്പള്ളി) സംസ്കൃതസന്ദേശം നല്കി. സംസ്ഥാനകലോത്സവത്തിൽ സംസ്കൃതചമ്പൂപ്രഭാഷണം മുതലായ പരിപാടികളിൽ പ്രഥണസ്ഥാനം കരസ്ഥമാക്കിയ അക്ഷരശ്ലോകപരിശീലകയായ ആ. രുക്മിണി വിശിഷ്ടാതിഥിയായിരുന്നു. സജീവൻ മാസ്റ്റർ, ഷനിത്ത് കെ. കെ. ( പി. ടി. എ. അംഗം) എന്നിവർ ആശംസാഭാഷണം നടത്തി. തുടർന്നു വിദ്യാർഥികളുടെ വിവിധപരിപാടികൾ അരങ്ങേറി.  കൃഷ്ണേന്ദു വി. എസ് സ്വാഗതവും ഭവദ്വജ് ബി ആർ കൃതജ്ഞതയും പറഞ്ഞു. ഒന്നാം ക്ലാസ്സ് വിദ്യാർഥിനി ശിവാനി ആർ പ്രാർഥന ആലപിച്ചു.<P>2022-23 വർഷത്തെ സംസ്കൃതദിനാചരണം വളരെ വിപുലമായ രീതിയിൽ നടത്തിയിട്ടുണ്ട്. സംസ്കൃതസപ്താഹത്തിന്റെ ഏഴു ദിവസങ്ങളിലായി വൈവിധ്യപൂർണങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സംസ്കൃതദിനത്തിൽ അസംബ്ലി പൂർണമായും സംസ്കൃതത്തിലായിരുന്നു നടത്തിയത്. അതേപോലെ സംസ്കൃതദിനറാലിയും അവിസ്മരണീയമായി.<P><P>
<P>സ്വാതന്ത്ര്യദിനാചരണം
 
<P>ഈ വർഷത്തെ സ്വാതന്ത്ര്യദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെ  ആചരിക്കാൻ ബാലമോദിനിയ്ക്കുു  സാധിച്ചിട്ടുണ്ട്.  ഗൃഹാങ്കണത്തിൽ ധ്വജാരോഹണം, വനന്ദേ മാതരാലപനം, ബാഡിജ് ധാരണം, സംസ്കൃതഭിത്തിപത്രനിർമാണം,കഥാപാത്രാനുകരണം, ദേശഭക്തിഗാനാലപനം,
===== സംസ്കൃതകലോത്സവഃ =====
<P>നവരാത്രസംഗീതാർച്ചന
എൽ.പി. യു. പി വിഭാഗങ്ങൾക്കു പ്രത്യേകമായി സംസ്കൃതകലോത്സവം 2020 മുതൽ നടത്തി വരുന്നുണ്ട്. കഥാകഥനം, ഗാനാലപനം, ശ്ലോകോച്ചാരണം, , കവിതാലപനം തുടങ്ങിയ വിവിധമത്സരപരിപാടികളിൽ ധാരാളം വിദ്യാർഥികൾ പങ്കെടുത്തു.
 
<P>സ്വാതന്ത്ര്യദിനാചരണം<P>ഈ വർഷത്തെ സ്വാതന്ത്ര്യദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെ  ആചരിക്കാൻ ബാലമോദിനിയ്ക്കുു  സാധിച്ചിട്ടുണ്ട്.  ഗൃഹാങ്കണത്തിൽ ധ്വജാരോഹണം, വനന്ദേ മാതരാലപനം, ബാഡിജ് ധാരണം, സംസ്കൃതഭിത്തിപത്രനിർമാണം,കഥാപാത്രാനുകരണം, ദേശഭക്തിഗാനാലപനം,
 
=== '''നവരാത്രസംഗീതാർച്ചന''' ===
<P>2020-21 വർഷത്തിൽ നവരാത്രോത്സവാചരണത്തിന്റെ ഭാഗമായി സംഗീതാർച്ചന സംഘടിപ്പിച്ചു. കോവിഡ് രോഗവ്യാപനം മൂലം വിദ്യാലയങ്ങൾ തുറക്കാനാകാത്ത സാഹചര്യത്തിൽ അന്തർജാലമാധ്യമം വഴിയാണ് സംഗീതാർച്ചന നടത്തിയത്.
<P>2020-21 വർഷത്തിൽ നവരാത്രോത്സവാചരണത്തിന്റെ ഭാഗമായി സംഗീതാർച്ചന സംഘടിപ്പിച്ചു. കോവിഡ് രോഗവ്യാപനം മൂലം വിദ്യാലയങ്ങൾ തുറക്കാനാകാത്ത സാഹചര്യത്തിൽ അന്തർജാലമാധ്യമം വഴിയാണ് സംഗീതാർച്ചന നടത്തിയത്.
<P>അനുഗൃഹീതഗായകനായ ഡോ. എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണാഞ്ജലിയായി '''കുമാരീ അനുവിന്ദയുടെ പ്രാർഥനാലപനത്തോടെ ആരംഭിച്ച സ്വരരാഗസുധ-നവരാത്രസംഗീതോത്സവത്തിന്റെ ഉദ്ഘാടനം കേന്ദ്രലളിതകലാഅക്കാദമിഅംഗവും ഗ്വാളിയോർ രാജാ മാൻസിംഗ തോമർ മ്യൂസിക് ആന്റ് ആർട്സ് സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറുമായ വിഖ്യാതനർത്തകി ഡോ.ഗൗരീപ്രിയാസോമനാഥ് നിർവഹിച്ചു. വട്ടോളി ജി. യു. പി. യിലെ നിയുക്തപ്രഥമാധ്യാപിക രജനി ടീച്ചർ അധ്യക്ഷസ്ഥാനമലങ്കരിച്ചു. മൂന്നാം തരം വിദ്യാർഥിനി അദ്വിതാസേജൽ സ്വാഗതമാശംസിച്ചു.  പ്രസിദ്ധഗായകനും സംഗീതസംവിധായകനും കൊല്ലൂർമൂകാംബികാക്ഷേത്രത്തിലെ ആസ്ഥാനഗായകനുമായ ഇത്തിത്താനം പ്രേംജി കെ ഭാസി മുഖ്യാതിഥിയായി. മൃദംഗവിദ്വാൻ ഹരീഷ് പി ആർ മറിയപ്പള്ളി, കലാക്ഷേത്ര മായാശ്രീകുമാർ, രാജേഷ് മാസ്ററർ എന്നിവർ ആശംസാഭാഷണം നടത്തി. മഴവിൽ മനോരമ പാടാം നമുക്കു പാടാം ഫെയിം സുമേഷ്, സംഗീതാധ്യാപകനും ഗായകനുമായ വയനാട് മോഹനൻ മാസ്റ്റർ, സംഗീതാധ്യാപിക സ്മിതാരമേശ്,, സംഗീതസംവിധായകൻ രാമചന്ദ്രൻ തരണി, വിദ്യാർഥികളായ നൈതിക ആർ, പാർവണ ജെ, ദേവപ്രിയ, അനൈന.ജെ, നയനിത, കൃഷ്ണഗാഥ പൂർവവിദ്യാർഥിനികളായ ഗൗരീകൃഷ്ണ, പാർവണ ജെ എന്നിവർ വിവിധകീർത്തനങ്ങൾ ആലപിച്ചു. ജി. യു.പി. വട്ടോളിയിലെ ഇംഗ്ലീഷ് അധ്യാപകനായ മോഹനൻ മാസ്റ്റർ പുല്ലാങ്കുഴലും  പൂർവവിദ്യാർഥിയായ അഭിരാം വയലിനും വായിച്ചു. അന്നാ ആഷ്മി കൃതജ്ഞത രേഖപ്പെടുത്തി.'''
[[പ്രമാണം:16470-swaraലളിതകലാ.jpg|ലഘുചിത്രം|ഡോ. ഗൗരീപ്രിയാസോമനാഥ്]]
[[പ്രമാണം:16470-swaraഹരീഷ് മറിയപ്പള്ളി.jpg|ലഘുചിത്രം|ഹരീഷ് മറിയപ്പള്ളി]]
[[പ്രമാണം:16470സ്വരരാमोहनवर्यः.jpg|ലഘുചിത്രം|മോഹനൻ മാസ്റ്റർ വയനാട്]]
<P>'''അനുഗൃഹീതഗായകനായ ഡോ. എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണാഞ്ജലിയായി''' കുമാരീ അനുവിന്ദ'''യുടെ പ്രാർഥനാലപനത്തോടെ ആരംഭിച്ച സ്വരരാഗസുധ-നവരാത്രസംഗീതോത്സവത്തിന്റെ ഉദ്ഘാടനം കേന്ദ്രലളിതകലാഅക്കാദമിഅംഗവും ഗ്വാളിയോർ രാജാ മാൻസിംഗ തോമർ മ്യൂസിക് ആന്റ് ആർട്സ് സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറുമായ വിഖ്യാതനർത്തകി''' ഡോ.ഗൗരീപ്രിയാസോമനാഥ് '''നിർവഹിച്ചു. വട്ടോളി ജി. യു. പി. യിലെ നിയുക്തപ്രഥമാധ്യാപിക രജനി ടീച്ചർ''' '''അധ്യക്ഷസ്ഥാനമലങ്കരിച്ചു. മൂന്നാം തരം വിദ്യാർഥിനി അദ്വിതാസേജൽ സ്വാഗതമാശംസിച്ചു.  പ്രസിദ്ധഗായകനും സംഗീതസംവിധായകനും കൊല്ലൂർമൂകാംബികാക്ഷേത്രത്തിലെ ആസ്ഥാനഗായകനുമായ ഇത്തിത്താനം പ്രേംജി കെ ഭാസി മുഖ്യാതിഥിയായി. മൃദംഗവിദ്വാൻ ഹരീഷ് പി ആർ മറിയപ്പള്ളി, കലാക്ഷേത്ര മായാശ്രീകുമാർ, രാജേഷ് മാസ്ററർ എന്നിവർ ആശംസാഭാഷണം നടത്തി. മഴവിൽ മനോരമ പാടാം നമുക്കു പാടാം ഫെയിം സുമേഷ്, സംഗീതാധ്യാപകനും ഗായകനുമായ വയനാട് മോഹനൻ മാസ്റ്റർ, സംഗീതാധ്യാപിക സ്മിതാരമേശ്,, സംഗീതസംവിധായകൻ രാമചന്ദ്രൻ തരണി, വിദ്യാർഥികളായ നൈതിക ആർ, പാർവണ ജെ, ദേവപ്രിയ, അനൈന.ജെ, നയനിത, കൃഷ്ണഗാഥ പൂർവവിദ്യാർഥിനികളായ ഗൗരീകൃഷ്ണ, പാർവണ ജെ എന്നിവർ വിവിധകീർത്തനങ്ങൾ ആലപിച്ചു. ജി. യു.പി. വട്ടോളിയിലെ ഇംഗ്ലീഷ് അധ്യാപകനായ മോഹനൻ മാസ്റ്റർ പുല്ലാങ്കുഴലും  പൂർവവിദ്യാർഥിയായ അഭിരാം വയലിനും വായിച്ചു. അന്നാ ആഷ്മി കൃതജ്ഞത രേഖപ്പെടുത്തി.'''
[[പ്രമാണം:16470-swaraസുമേഷ്.jpg|ലഘുചിത്രം|സുമേഷ്]]
<P><br />
<P><br />
[[പ്രമാണം:16740-guru-1.jpg|ലഘുചിത്രം|ഗുരുപൂർണിമാചരണേ കൃഷ്ണന്മഹോദയസ്യ ഭാഷണം]]
[[പ്രമാണം:16740-guru-1.jpg|ലഘുചിത്രം|ഗുരുപൂർണിമാചരണേ കൃഷ്ണന്മഹോദയസ്യ ഭാഷണം]]
വരി 25: വരി 43:


എച്ച്.റ്റി.എം.എൽ. ഉപയോഗിച്ച് കണ്ണി ചേർക്കാൻ, ഈ യൂ.ആർ.എൽ. പകർത്തുക:
എച്ച്.റ്റി.എം.എൽ. ഉപയോഗിച്ച് കണ്ണി ചേർക്കാൻ, ഈ യൂ.ആർ.എൽ. പകർത്തുക:
[[പ്രമാണം:16470-swaraഗൗരീ.jpg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു]]
[[പ്രമാണം:16470-swaraഗൗരീ.jpg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു]]
[[പ്രമാണം:16470-swaraമായാ.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|മായാശ്രീകുമാർ]]


== ബാലവാണീസംസ്കൃതപത്രം ==
== ബാലവാണീസംസ്കൃതപത്രം ==
എല്ലാ വർഷവും സമിതിയുടെ നേതൃത്വത്തിൽ സംസ്കൃതപത്രം പ്രകാശിപ്പിക്കാറുണ്ട്. ഇതിനോടകം മൂന്നു തവണ പത്രം പ്രകാശിപ്പിച്ചിട്ടുണ്ട്. വിവിധവാർത്തകൾ, സമിതിനടത്തിയ ആചരണങ്ങളുടെ വിവരണം, കുട്ടികളുടെ വിവിധസൃഷ്ടികൾ എന്നിവ അടങ്ങിയതാണ് പത്രം.
എല്ലാ വർഷവും സമിതിയുടെ നേതൃത്വത്തിൽ സംസ്കൃതപത്രം പ്രകാശിപ്പിക്കാറുണ്ട്. ഇതിനോടകം മൂന്നു തവണ പത്രം പ്രകാശിപ്പിച്ചിട്ടുണ്ട്. വിവിധവാർത്തകൾ, സമിതിനടത്തിയ ആചരണങ്ങളുടെ വിവരണം, കുട്ടികളുടെ വിവിധസൃഷ്ടികൾ എന്നിവ അടങ്ങിയതാണ് പത്രം. 2023ൽ ബാലവാണി സജ്ജീകരിച്ചെങ്കിലും പ്രകാശനം ചെയ്യാൻ സാധിച്ചിട്ടില്ല.
*[[:പ്രമാണം:बालवाणी origi 1(1).pdf|സംസ്കൃതപത്രം 2019-20]]
*[[:പ്രമാണം:बालवाणी origi 1(1).pdf|സംസ്കൃതപത്രം 2019-20]]
*[[:പ്രമാണം:BALAVANI-3.pdf|സംസ്കൃതപത്രം 2018-19]]
*[[:പ്രമാണം:BALAVANI-3.pdf|സംസ്കൃതപത്രം 2018-19]]
വരി 38: വരി 62:


*[[:പ്രമാണം:बालशिक्षा.pdf|ബാലശിക്ഷ-അഭ്യാസപത്രം.എൽ.പി]]
*[[:പ്രമാണം:बालशिक्षा.pdf|ബാലശിക്ഷ-അഭ്യാസപത്രം.എൽ.പി]]
*[[:പ്രമാണം:16740-Sopanam.pdf|യു.പി.അഭ്യാസപുസ്തകം -സോപാനം]]
*[[പ്രമാണം:16470-swaraരാമചന്ദ്രഃ തരണി.jpg|ഇടത്ത്‌|ലഘുചിത്രം|രാമചന്ദ്രൻ തരണി]][[:പ്രമാണം:16740-Sopanam.pdf|യു.പി.അഭ്യാസപുസ്തകം -സോപാനം]]
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1393081...1901436" എന്ന താളിൽനിന്ന് ശേഖരിച്ചത്