"ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13121 (സംവാദം | സംഭാവനകൾ)
ghsskumarapuram തെറ്റായി തിരുത്തി
40232 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
|-
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യവേദി . വായന വാരാചരണം , നാടൻപാട്ടുകൾ പരിചയപ്പെടുത്തൽ , കവികളെയും കൃതികളെയും പരിചയപ്പെടുത്തൽ , പുസ്തക ആസ്വാദനം തയ്യാറാക്കൽ എന്നിങ്ങനെ ഭാഷയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തു നടത്തുന്നു.
| വിദ്യാലയത്തിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. നിലവിലുള്ള ക്ലബ്ബുകൾ ചുവടെ ചേർക്കുന്നു. ലിങ്കുകളിൽ ക്ലിക് ചെയ്യുക.  
[[പ്രമാണം:ഉദഘാടനം വിദ്യാരംഗം 2022-23.jpg|ലഘുചിത്രം]]
|}
{| class="wikitable" |center|background:"yellow"
|-


| [[ജി എച്ച് എസ് എസ് പടിയൂർ/ലിറ്റിൽകൈറ്റ്സ്|<font size=5>ലിറ്റിൽ കൈറ്റ്സ്]] || [[ജി എച്ച് എസ് എസ് പടിയൂർ/ഗ്രന്ഥശാല|<font size=5>ഗ്രന്ഥശാല]] || [[ജി എച്ച് എസ് എസ് പടിയൂർ/സ്കൗട്ട്&ഗൈഡ്സ്-17|<font size=5>സ്കൗട്ട്സ്&ഗൈഡ്സ്]] || [[ജി എച്ച് എസ് എസ് പടിയൂർ/വിദ്യാരംഗം‌-17|<font size=5>വിദ്യാരംഗം]]
[[പ്രമാണം:Sc9.jpeg|ലഘുചിത്രം]]
|-
== '''സയൻസ് ക്ലബ്''' ==
| [[ജി എച്ച് എസ് എസ് പടിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17|<font size=5>സോഷ്യൽ സയൻസ് ക്ലബ്]] || [[ജി എച്ച് എസ് എസ് പടിയൂർ/സയൻസ് ക്ലബ്ബ്-17|<font size=5>സയൻസ് ക്ലബ്]] || [[ജി എച്ച് എസ് എസ് പടിയൂർ/ഗണിത ക്ലബ്ബ്-17|<font size=5>ഗണിത ക്ലബ്]] || [[ജി എച്ച് എസ് എസ് പടിയൂർ/പരിസ്ഥിതി ക്ലബ്ബ്-17|<font size=5>പരിസ്ഥിതി ക്ലബ്]]
കുട്ടികളിൽ ശാസ്ത്ര മനോഭാവവും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സയൻസ് ക്ലബ് .ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ , ശാസ്ത്ര പരീക്ഷണങ്ങൾ പരിചയപ്പെടുത്തൽ , വിവിധ പ്രൊജെക്ടുകൾ ഏറ്റെടുത്തു നടപ്പിലാക്കൽ  എന്നിങ്ങനെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു . ശാസ്ത്ര അദ്ധ്യാപിക ആയ ശ്രീമതി ബീന .ആർ . ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .
|-
 
| [[ജി എച്ച് എസ് എസ് പടിയൂർ/ആർട്‌സ് ക്ലബ്ബ്-17|<font size=5>ആർട്സ് ക്ലബ്]]  || [[ജി എച്ച് എസ് എസ് പടിയൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17|<font size=5>സ്പോർട്സ് ക്ലബ്]] || [[ജി എച്ച് എസ് എസ് പടിയൂർ/ടൂറിസം ക്ലബ്ബ്-17|<font size=5>ടൂറിസം ക്ലബ്]] || [[ജി എച്ച് എസ് എസ് പടിയൂർ/ഫിലിം ക്ലബ്ബ്-17|<font size=5>ഫിലിം ക്ലബ്]]
 
|-
 
| [[ജി എച്ച് എസ് എസ് പടിയൂർ/മറ്റ്ക്ലബ്ബുകൾ-17|<font size=5>ഹെൽത്ത് ക്ലബ്]] || [[ജി എച്ച് എസ് എസ് പടിയൂർ/മറ്റ്ക്ലബ്ബുകൾ-17|<font size=5>കാർഷിക ക്ലബ്]] || <font size=5>-
 
|}
 
<font color=#0b5345>
== '''സ്കൗട്ട് ആൻഡ് ഗൈഡ്''' ==
വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം കവി മാധവൻ പുറച്ചേരി നിർവഹിച്ചു.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായി സ്‌കൗട്ടിന്റെ ഒരു യൂണിറ്റും ഗൈഡ്സിന്റെ ഒരു യൂണിറ്റും സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു . കുട്ടികൾക്ക് വേണ്ട ക്ലാസുകൾ സ്കൗട്ട് മാസ്റ്റർ ആയ ശ്രീ ദിനഹർ സാറും ഗൈഡ് ക്യാപ്റ്റൻ ആയ ശ്രീമതി ബെൻസ് ടീച്ചറും നൽകി വരുന്നു . ജില്ലാ ഭാരവാഹികൾ ആയ അധ്യാപകരെ വെച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു . 2018-19. അധ്യയന വർഷത്തിൽ രണ്ടു ദിവസത്തെ രാവും പകലുമുള്ള ക്യാമ്പും അതിനോടനുബന്ധിച്ചു നടന്ന ഹൈക്കിങ്ങിന്റെ ഭാഗമായി കൂടുക്കത്തുപാറ  സന്ദർശനവും എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആണ് . സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു
<!--visbot  verified-chils->
 
[[പ്രമാണം:Sc.1.jpeg|ലഘുചിത്രം|324x324ബിന്ദു]]
[[പ്രമാണം:34020Sc4.jpeg|ലഘുചിത്രം|352x352ബിന്ദു]]
[[പ്രമാണം:34020Sc5.jpeg|ലഘുചിത്രം|284x284ബിന്ദു]]
[[പ്രമാണം:34020science club1.jpeg|ലഘുചിത്രം|264x264ബിന്ദു]]
[[പ്രമാണം:Sc10.jpeg|ലഘുചിത്രം|233x233ബിന്ദു]]
[[പ്രമാണം:34020Sc3.jpeg|ലഘുചിത്രം|235x235ബിന്ദു]]
[[പ്രമാണം:34020Sc6.jpeg|ലഘുചിത്രം|277x277ബിന്ദു]]
"https://schoolwiki.in/ക്ലബ്_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്