"ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jyotinilayam (സംവാദം | സംഭാവനകൾ)
No edit summary
40232 (സംവാദം | സംഭാവനകൾ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സ്കൂളിൽ നിലവിലുള്ള ക്ലബ്ബുകൾ ചുവടെ ചേർക്കുന്നു
== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
* ഇംഗ്ലീഷ് ക്ലബ്
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യവേദി . വായന വാരാചരണം , നാടൻപാട്ടുകൾ പരിചയപ്പെടുത്തൽ , കവികളെയും കൃതികളെയും പരിചയപ്പെടുത്തൽ , പുസ്തക ആസ്വാദനം തയ്യാറാക്കൽ എന്നിങ്ങനെ ഭാഷയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തു നടത്തുന്നു.
* മലയാളം ക്ലബ്
[[പ്രമാണം:ഉദഘാടനം വിദ്യാരംഗം 2022-23.jpg|ലഘുചിത്രം]]
* ഹിന്ദി ക്ലബ്
 
* സയൻസ് ക്ലബ്  
[[പ്രമാണം:Sc9.jpeg|ലഘുചിത്രം]]
* സോഷ്യൽ സയൻസ് ക്ലബ്  
== '''സയൻസ് ക്ലബ്''' ==
* മാത്‍സ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര മനോഭാവവും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സയൻസ് ക്ലബ് .ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ , ശാസ്ത്ര പരീക്ഷണങ്ങൾ പരിചയപ്പെടുത്തൽ , വിവിധ പ്രൊജെക്ടുകൾ ഏറ്റെടുത്തു നടപ്പിലാക്കൽ എന്നിങ്ങനെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു . ശാസ്ത്ര അദ്ധ്യാപിക ആയ ശ്രീമതി ബീന .ആർ . ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .
* ഐ സി റ്റി ക്ലബ്  
 
* ലവ് ഗ്രീൻ ക്ലബ്
 
* ആർട്സ് ക്ലബ്
 
* സ്പോർട്സ് ക്ലബ്
 
* വർക്ക് എക്സ്പീരിയൻസ് ക്ലബ്
 
<br>
== '''സ്കൗട്ട് ആൻഡ് ഗൈഡ്''' ==
==ചിത്രങ്ങൾ ==
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായി സ്‌കൗട്ടിന്റെ ഒരു യൂണിറ്റും ഗൈഡ്സിന്റെ ഒരു യൂണിറ്റും സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു . കുട്ടികൾക്ക് വേണ്ട ക്ലാസുകൾ സ്കൗട്ട് മാസ്റ്റർ ആയ ശ്രീ ദിനഹർ സാറും ഗൈഡ് ക്യാപ്റ്റൻ ആയ ശ്രീമതി ബെൻസ് ടീച്ചറും നൽകി വരുന്നു . ജില്ലാ ഭാരവാഹികൾ ആയ അധ്യാപകരെ വെച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു . 2018-19. അധ്യയന വർഷത്തിൽ രണ്ടു ദിവസത്തെ രാവും പകലുമുള്ള ക്യാമ്പും അതിനോടനുബന്ധിച്ചു നടന്ന ഹൈക്കിങ്ങിന്റെ ഭാഗമായി കൂടുക്കത്തുപാറ  സന്ദർശനവും എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആണ് . സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു
[[പ്രമാണം:Exhi.JPG|thumb|left|Work Expereince On the spot competition]]
 
[[പ്രമാണം:Exhi1.JPG|thumb|center|Fabric Painting Competition]]
[[പ്രമാണം:Sc.1.jpeg|ലഘുചിത്രം|324x324ബിന്ദു]]
[[പ്രമാണം:34020Sc4.jpeg|ലഘുചിത്രം|352x352ബിന്ദു]]
[[പ്രമാണം:34020Sc5.jpeg|ലഘുചിത്രം|284x284ബിന്ദു]]
[[പ്രമാണം:34020science club1.jpeg|ലഘുചിത്രം|264x264ബിന്ദു]]
[[പ്രമാണം:Sc10.jpeg|ലഘുചിത്രം|233x233ബിന്ദു]]
[[പ്രമാണം:34020Sc3.jpeg|ലഘുചിത്രം|235x235ബിന്ദു]]
[[പ്രമാണം:34020Sc6.jpeg|ലഘുചിത്രം|277x277ബിന്ദു]]
"https://schoolwiki.in/ക്ലബ്_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്