"ഉപയോക്താവ്:42660 (KVUPS PANGODE)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (42660 എന്ന ഉപയോക്താവ് ഉപയോക്താവ്:42660 എന്ന താൾ ഉപയോക്താവ്:42660 (KVUPS PANGODE) എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ജൈവവൈവിധ്യ വിദ്യാലയം  -  കെ വി യു പി എസ് പാങ്ങോട് ==
== ജൈവവൈവിധ്യ വിദ്യാലയം  -  കെ വി യു പി എസ് പാങ്ങോട് ==


വരി 6: വരി 7:
== തുടക്കം ==
== തുടക്കം ==


     തിരുവനന്തപുരം  റവന്യു ജില്ലയിലെ  പാലോട് വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട കെ വി യു പി എസ്  1964 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  1980 കാലഘട്ട്ത്തില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ്  അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട  ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജര്‍  അബ്ദുല്‍ ലത്തീഫ് (എം ഡി പെര്‍ക്കുലീസ് ഗ്രൂപ്പ് ഓഫ് മാനേജ്മെന്റ്) ഏറ്റെടുകകക്കുകയും ഇപ്പോള്‍ പാലോട് ഉപജില്ലയില്‍  ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പൊതുവിദ്യാലയമായി മാറുകയും  ചെയ്തു.
     തിരുവനന്തപുരം  റവന്യു ജില്ലയിലെ  പാലോട് വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട കെ വി യു പി എസ്  1964 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  1980 കാലഘട്ട്ത്തില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ്  അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട  ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജര്‍  അബ്ദുല്‍ ലത്തീഫ് (എം ഡി ഹെര്‍ക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും ഇപ്പോള്‍ പാലോട് ഉപജില്ലയില്‍  ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പൊതുവിദ്യാലയമായി മാറുകയും  ചെയ്തു.

14:15, 3 ജനുവരി 2017-നു നിലവിലുള്ള രൂപം

ജൈവവൈവിധ്യ വിദ്യാലയം - കെ വി യു പി എസ് പാങ്ങോട്

      ഇംഗ്ലീഷ് - മലയാളം  മീഡിയങ്ങളിലായി  500 ലധികം  വിദ്യാര്‍ത്ഥികളും  21 അധ്യാപകരുമുള്ള  ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗത്ത്  മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സ്കൗട്ട്സ് & ഗൈഡ്സ്  ഉള്‍പ്പെടെ 18 ക്ലബ്ബുകള്‍  ഇവിടെ സജീവമായി നടന്നുവരുന്നു. മാതൃകാപരമായ വിദ്യാലയ പാര്‍ലമെന്റ് സംവിധാനം, ഈസി  ഇംഗ്ലീഷ് പ്രോഗ്രാം,  ജൈവവൈവിധ്യ വിദ്യാലയം പദ്ധതി, സ്റ്റുഡന്‍സ്  ബോട്ടാണിക്കല്‍ ഗാര്‍ഡന്‍,  സ്റ്റുഡന്‍സ് എന്‍സൈക്ലോപീഡിയ എന്നിവ  ഈ വിദ്യാലയത്തിന്റെ  വൈവിധ്യമാര്‍ന്ന തനതു പരിപാടികളാണ്. വിദ്യാലയ പി ടി എയുടേയും  സ്ക്കൂള്‍ ഡവലപ്മെന്റ്  കമ്മറ്റിയുടേയും നേതൃത്വത്തില്‍  ബഹുജന പങ്കാളിത്തത്തോടെ 2000 മുതല്‍ വിദ്യാലയം കേന്ദ്രമാക്കി  നടന്നുവരുന്ന  കല്ലറ - പാങ്ങോട് മേള എന്ന ചരിത്രഭൂമിയിലെ വിസ്മയ മേള ഏറെ ജനപങ്കാളിത്തമുള്ള  വിദ്യാഭ്യാസ - സാംസ്കാരിക മേളയാണ്.


തുടക്കം

    തിരുവനന്തപുരം  റവന്യു ജില്ലയിലെ  പാലോട് വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട കെ വി യു പി എസ്  1964 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  1980 കാലഘട്ട്ത്തില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ്   അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട  ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജര്‍  അബ്ദുല്‍ ലത്തീഫ് (എം ഡി ഹെര്‍ക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും  ഇപ്പോള്‍ പാലോട് ഉപജില്ലയില്‍  ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പൊതുവിദ്യാലയമായി മാറുകയും  ചെയ്തു.
"https://schoolwiki.in/index.php?title=ഉപയോക്താവ്:42660_(KVUPS_PANGODE)&oldid=189963" എന്ന താളിൽനിന്ന് ശേഖരിച്ചത്