"ജി. വി. എച്. എസ്. എസ്. മലമ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
പ്രമാണം:21068 full a+.jpeg | പ്രമാണം:21068 full a+.jpeg | ||
</gallery> | </gallery> | ||
==എൽ എസ് എസ് ,യു എസ് എസ് , എൻ എം എം എസ് താരങ്ങൾ== | ==എൽ എസ് എസ് ,യു എസ് എസ് , എൻ എം എം എസ് താരങ്ങൾ== | ||
<gallery widths="300" heights="300"> | <gallery widths="300" heights="300"> | ||
പ്രമാണം:21068 lss,uss.jpeg | പ്രമാണം:21068 lss,uss.jpeg | ||
</gallery> | |||
== സ്കൂൾ വിക്കി പുരസ്കാരം 2021-2022== | == സ്കൂൾ വിക്കി പുരസ്കാരം 2021-2022== | ||
2021-22 വർഷത്തെ സ്കൂൾ വിക്കി പ്രശസ്തിപത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ പാലക്കാട് ഡി ഡി ഇ ശ്രീ മനോജ്‌കുമാർ സാറിൽനിന്നും കൈപ്പറ്റുന്നു | 2021-22 വർഷത്തെ സ്കൂൾ വിക്കി പ്രശസ്തിപത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ പാലക്കാട് ഡി ഡി ഇ ശ്രീ മനോജ്‌കുമാർ സാറിൽനിന്നും കൈപ്പറ്റുന്നു |
23:08, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
എസ് എസ് എൽ സി റിസൾട്ട്
ഈ വർഷത്തെ എസ് എസ് എൽ സി വിജയത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചത്തിന്റെ ആഹ്ലാദത്തിൽ വിദ്യാലയം ശ്രദ്ധേയമായി. തുടർച്ചയായി നാലാം വർഷവും 100% വിജയം കൈവരിക്കാൻ സാധിച്ചു. ഏഴ് ഫുൾ എ പ്ലസുകളും,10 ഒൻപതു എ പ്ലസുകളും, നേടി നാടിന്റെ വിജയ ഭൂപടത്തിൽ ഇടം നിലനിർത്തി. ഒട്ടേറെ അഭിനന്ദനങ്ങളും പുരസ്‌ക്കാരങ്ങളും ലഭിച്ചു.
എൽ എസ് എസ് ,യു എസ് എസ് , എൻ എം എം എസ് താരങ്ങൾ
സ്കൂൾ വിക്കി പുരസ്കാരം 2021-2022
2021-22 വർഷത്തെ സ്കൂൾ വിക്കി പ്രശസ്തിപത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ പാലക്കാട് ഡി ഡി ഇ ശ്രീ മനോജ്‌കുമാർ സാറിൽനിന്നും കൈപ്പറ്റുന്നു
പാദമുദ്രകൾ
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സബ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച പ്രദേശികചരിത്ര രചന ക്യാമ്പിൽ( "പാദമുദ്രകൾ") നിന്നും ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ട ദിയസാലി ഇബ്രാഹിം (9C).
സയൻസ് ഫെയർ
സയൻസ് സെമിനാറിൽ പങ്കെടുത്ത ഗായത്രി ആർ സെക്കന്റ് പ്രൈസ് നേടി ജില്ലാ തലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
സയൻസ് മാഗസിൻ
'നിലാവ് 2022' സയൻസ് മാഗസിനു സബ്ജില്ലാ താലത്തിൽ ഒന്നാം സ്ഥാനവും,ജില്ലാതലത്തിൽ എ ഗ്രേഡും ലഭിച്ചു.
ഐ ടി മേള
ഐ ടി മേളയിൽ നീരജ് എസ് സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ സംസ്ഥാന തലത്തിൽ സി ഗ്രേഡ് കരസ്ഥമാക്കി.